Add to Wishlist
Vellayude Charithram
Publisher: Vallathol Vidyapeetham
₹80.00
Dr N M Namboodiri introduces a rare historic document in the book ‘Vellayude Charithram’, It has history written by Vella Namboodiri and autobiography of Appath Adiri.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
G01-NBSBO-NMNAM-R1
Category:
History
മൈസൂർ ഭരണാധികാരികൾ കേരളം ആക്രമിച്ചത് 18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്. ഹൈദരലിയുടെ മലബാർ ആക്രമണത്തിന്റെ പൂർണമായ ചിത്രം നൽകുന്ന ആദ്യത്തെ കൃതിയാണ് വെള്ളയുടെ ചരിത്രം. പന്നിയൂർ ഗ്രാമത്തിലെ പ്രമാണിയായിരുന്ന വെള്ളമനയ്ക്കൽ നമ്പൂതിരി കൊല്ലം 956-ൽ (ക്രി.വ. 1781) നാൽപ്പത്തിനാലു താളിയോലകളിലായി എഴുതിവെച്ച ഈ ഗ്രന്ഥം പക്ഷപാതരഹിതമായും സംക്ഷിപ്തമായും ഋജുവായും സത്യസന്ധമായും ചരിത്രവീക്ഷണത്തോടെയും സമകാലസംഭവങ്ങൾ രേഖപ്പെടുത്തുന്നു. മലയാള ഗദ്യത്തിന്റെ ചരിത്രത്തിലും ഈ കൃതിയുടെ രചനാശൈലി ഒരു പുതിയ വെളിച്ചം വീശുന്നു.
Be the first to review “Vellayude Charithram” Cancel reply
Book information
ISBN 13
9788124005576
Language
Malayalam
Number of pages
88
Size
14 x 21 cm
Format
Paperback
Edition
2017 December
Related products
Chilie: Mattoru September 11
₹60.00
''അവരുടെ കയ്യിലാണ് അധികാരം, അവർക്ക് നമ്മെ തകർക്കാം. പക്ഷേ സാമൂഹ്യ പ്രക്രിയകളെ തടഞ്ഞുനിർത്താനാവില്ല, കുറ്റകൃത്യങ്ങൾകൊണ്ടോ അധികാരം കൊണ്ടോ. ചരിത്രം നമ്മുടേതാണ്, ജനങ്ങൾ അത് നിർമിക്കും.''

Al Idrisiyude India
ഒന്‍പത് - പതിനൊന്ന് നൂറ്റാണ്ടുകളിലെ ഇന്ത്യന്‍ രാഷ്ട്രീയചരിത്രവും ഭൂമിശാസ്ത്രവും സാമൂഹികാചാരങ്ങളും ആധികാരികമായി വിശദീകരിക്കുന്ന മികച്ച റഫറന്‍സ് പുസ്തകം.

-20%
Aarangottu Swaroopam Grandhavari Thirumanamkunnu Grandhavari
By S Rajendu
ആറങ്ങോട്ടുസ്വരൂപം ഗ്രന്ധവരി തിരുമാനാംകുന്നു ഗ്രന്ധവരി- പ്രാചീനവള്ളുവനാടിന്റെ അപൂർവരേഖകളടങ്ങിയതാണ് ഈ ഗ്രന്ഥം. തിരുമാനാംകുന്ന് ക്ഷേത്രനിർമ്മിതി, കുടിയേറ്റം എന്നിവയെ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങൾ ഇതിൽ സമാഹരിച്ചിട്ടുണ്ട്.

Indian Swathathrya Samarathile 75 Pormukhangal
By M V Kora
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യ ഇന്ന് ലോകശക്തികളില്‍ ഒന്നാണ്. പക്ഷേ, നൂറ്റാണ്ടുകള്‍ നീണ്ട വൈദേശികഭരണത്തില്‍ നിന്നും സ്വതന്ത്രരാജ്യം എന്ന സ്വപ്നം സഫലമാക്കാനായി ആയിരക്കണക്കിന് രാജ്യസ്നേഹികളുടെ വിയര്‍പ്പും ചോരയും ഒഴുക്കേണ്ടിവന്നു. പാഠപുസ്തകങ്ങളിലും ചരിത്രപുസ്തകങ്ങളിലും പാടി വാഴ്ത്തുന്ന സമരങ്ങളാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് നാം കരുതുമ്പോഴും ചരിത്രത്തിന്റെ ഇരുണ്ട കോണുകളില്‍ ചാരം മൂടിക്കിടക്കുന്ന ത്യാഗോജ്ജ്വലമായ പല പോരാട്ടങ്ങളും കാണാതെ പോകുന്നു. കേവലം സംഘടനകളോ വ്യക്തികളോ മാത്രമല്ല, മറിച്ച് അടിച്ചമര്‍ത്തപ്പെട്ടതും പരാജയപ്പെട്ടതുമായ നിരവധി മുന്നേറ്റങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം. ആദിവാസികളും കര്‍ഷകരും തൊഴിലാളികളും എല്ലാം ഉള്‍പ്പെട്ട, വിസ്മൃതിയിലാഴ്ന്ന അത്തരം സമരമുഖങ്ങളെ ഓര്‍മപ്പെടുത്തുവാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.

Dalit Janathayude Swathanthrya Samaram
By K K S Das
ദളിത് ജനതയുടെ 1810 മുതൽ 2010 വരെയുള്ള സ്വാതന്ത്ര്യ സമരചരിത്രം പഠനഗവേഷണങ്ങളുടെ അധികാരികതയിൽ അവതരിപ്പിക്കുന്ന പുസ്തകം.

500 Varshathe Keralam: Chila Arivadayalangal
പുതിയ സഹസ്രാബ്ദത്തിന്റെ പൂമുഖത്തു നിന്നുകൊണ്ട് കഴിഞ്ഞ അഞ്ഞൂറ് വർഷത്തെ കേരളീയ ജീവിതത്തെക്കുറിച്ച് നാല്പതിലേറെ ഗവേഷകർ നടത്തുന്ന പഠനങ്ങൾ.

Variyamkunnath Kunjahammad Haji
മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും കൂടെപ്പിറന്ന മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി. മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന ദുർവ്യാഖ്യാനങ്ങളെയും പരിശോധിക്കുന്നു.

Reviews
There are no reviews yet.