Add to Wishlist
Vellayude Charithram
Publisher: Vallathol Vidyapeetham
₹80.00
Dr N M Namboodiri introduces a rare historic document in the book ‘Vellayude Charithram’, It has history written by Vella Namboodiri and autobiography of Appath Adiri.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
G01-NBSBO-NMNAM-R1
Category:
History
മൈസൂർ ഭരണാധികാരികൾ കേരളം ആക്രമിച്ചത് 18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ്. ഹൈദരലിയുടെ മലബാർ ആക്രമണത്തിന്റെ പൂർണമായ ചിത്രം നൽകുന്ന ആദ്യത്തെ കൃതിയാണ് വെള്ളയുടെ ചരിത്രം. പന്നിയൂർ ഗ്രാമത്തിലെ പ്രമാണിയായിരുന്ന വെള്ളമനയ്ക്കൽ നമ്പൂതിരി കൊല്ലം 956-ൽ (ക്രി.വ. 1781) നാൽപ്പത്തിനാലു താളിയോലകളിലായി എഴുതിവെച്ച ഈ ഗ്രന്ഥം പക്ഷപാതരഹിതമായും സംക്ഷിപ്തമായും ഋജുവായും സത്യസന്ധമായും ചരിത്രവീക്ഷണത്തോടെയും സമകാലസംഭവങ്ങൾ രേഖപ്പെടുത്തുന്നു. മലയാള ഗദ്യത്തിന്റെ ചരിത്രത്തിലും ഈ കൃതിയുടെ രചനാശൈലി ഒരു പുതിയ വെളിച്ചം വീശുന്നു.
Be the first to review “Vellayude Charithram” Cancel reply
Book information
ISBN 13
9788124005576
Language
Malayalam
Number of pages
88
Size
14 x 21 cm
Format
Paperback
Edition
2017 December
Related products
Nasrani Sabdakosam- Old Edition
₹70.00
ക്നാനായ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന ആചാരാനിഷ്ഠാനങ്ങളെയും അവരുടെ വിശ്വാസങ്ങളെയും പ്രതിപാദിക്കുന്നു ഈ ഗ്രന്ഥം. അടച്ചുതുറ, അന്തംചാർത്ത്, അഞ്ചരപ്പള്ളി, ഇല്ലപ്പണം തുടങ്ങി നൂറിലേറെ ആചാരങ്ങളും വിശ്വാസങ്ങളും നിഷ്ഠകളും ഈ ഗ്രന്ഥത്തെ വിപുലപ്പെടുത്തുന്നു.

-15%
Naalam Kerala Charithra Conference Prabandhangal
കോഴിക്കോട് സര്‍വ്വകലാശാലയില്‍ നടന്ന നാലാമത് കേരളചരിത്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

-10%
Keralam Charithravazhiyile Velichangal
ചരിത്രരചനയിൽ പുതിയ ചിന്തകൾ അവതരിപ്പിച്ച എം ജി എസ്സിന്റെ ശ്രദ്ധേയമായ ലേഖനങ്ങളുടേയും സ്മരണകളുടേയും പുസ്തകം.

Bhoothavum Varthamanavum
₹80.00
ഭൂതവും വർത്തമാനവും: ഇന്ത്യ കണ്ട മികച്ച ചരിത്ര പ്രതിഭകളിൽ ഒരാളായ റൊമില ഥാപ്പറുമായി രൺബീർ ചക്രവർത്തി നടത്തിയ ദീർഘ അഭിമുഖം. മതം, മതേതരത്വം, ഹിന്ദുത്വം, പൗരാണികത എന്നിവയെ സംബന്ധിച്ചുള്ള ആഴത്തിലുള്ള ആലോചനകളും നിരീക്ഷണങ്ങളും ഈ പുസ്തകത്തിൽ വായിക്കാം.

-20%
Madhyakaala Keralam: Swaroopa Neethiyude Charitrapaadangal
നാടുവാഴിസ്വരൂപങ്ങളുടെ വളര്‍ച്ച, ഗ്രാമസമ്പ്രദായം, വാണിജ്യരംഗം, അധികാരഘടന, കേരളീയതാബോധം, അടിയാളവര്‍ഗത്തിന്റെ ആത്മസ്വരൂപം, പാട്ടുകളുടെ കാലം തുടങ്ങി സ്വരൂപവാഴ്ചക്കാലത്തെ കേരളചരിത്രത്തിന്റെ അകവും പുറവും ഒരുപോലെ പഠനവിധേയമാക്കുന്ന ഗ്രന്ഥം.

Kashmeerinte Katha
സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെയും ചരിത്രത്തെയും കുറിച്ച് വേണ്ടത്ര ഗ്രന്ഥങ്ങൾ ഇല്ലാത്ത മലയാളഭാഷയിൽ ശിവശങ്കരൻ നായരുടെ ഈ കൃതി സവിശേഷപ്രശംസ അർഹിക്കുന്നു. ദൃശ്യമാധ്യമങ്ങളിലും അച്ചടിമാധ്യമങ്ങളിലും പതിവായി വരുന്ന തലവാചകങ്ങളുടെയും ശിഥില വർത്തമാനങ്ങളുടെയും യാഥാർഥ്യങ്ങൾ ഗ്രഹിക്കാൻ ഈ കൃതി ഉപകാരപ്രദമായിരിക്കും: പി ഗോവിന്ദപ്പിള്ള

Niranam Granthavari
നിരണം ഗ്രന്ഥവരിയിൽ കാലസൂചനയോടുകൂടിയ സംഭവപരമാർശങ്ങളുണ്ട്.ആദിമധ്യാന്തങ്ങളുള്ള ഒരാഖ്യാനമെന്ന നിലയില്‍ അതിനൊരു ഇതിവൃത്തമുണ്ട്.ആ നിലയ്ക്ക് നിരണം ഗ്രന്ഥവരിയിലെ ആഖ്യാനത്തില്‍ രചയിതാവിന്റെ ആത്മാംശം കലര്‍ന്നിട്ടുണ്ട് : ഡോ എം ആര് രാഘവവാര്യര്

Ibn Battuta Kanda Keralam
ഇബ്നു ബത്തൂത്ത കണ്ട കേരളത്തേക്കുറിച്ച് വേലായുധൻ പണിക്കശേരി എഴുതുന്നു.

Reviews
There are no reviews yet.