Add to Wishlist
-20%
Verittoru America
By P Vatsala
Publisher: Chintha Publishers
₹270.00 Original price was: ₹270.00.₹216.00Current price is: ₹216.00.
Travelogue by P Vatsala. She shares her experiences, observations and traces the cultural and historical footprints of the United States of America.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C09-CHINT-PVATS-M1
Category:
Travel
‘ഈ ഭൂമിയിലെ മഹത്തായതെന്തും എല്ലാ രാജ്യക്കാരുടെയും പൊതുമുതലാണെന്ന സത്യം എനിക്ക് ബോധ്യമാക്കിത്തന്നത് യാത്രകളാണ്.’ അമേരിക്കയുടെ വേറിട്ട ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുടെ സഞ്ചാരം. പുതിയ വായനാനുഭവം നല്കുന്ന കൃതി.
Be the first to review “Verittoru America” Cancel reply
Book information
ISBN 13
9788126205813
Language
Malayalam
Number of pages
216
Size
14 x 21 cm
Format
Paperback
Edition
2010 December
Related products
-13%
Utharghandiloode
ഭാരതീയ സംസ്കാരത്തിന്റെ ആത്മദേശങ്ങളാണ് കൈലാസവും മാനസസരസ്സും. ഈ പുണ്യസ്ഥലങ്ങള്‍ക്ക് ഭാരതീയ ജനജീവിതത്തിലുള്ള സ്വാധീനം അപാരമാണ്. മംഗ്തി, ഗാല, മാല്‍പ്പ, ബുധി, ഗുഞ്ചി, കാലാപാനി, നബിധാങ്ങ്, ലിപുലേഖ്, ടിസ്സോങ്ങ്, മാനസരസ്സ്, കൈലാസം എന്നീ സ്ഥലങ്ങളിലേക്ക് അതീവ ദുര്‍ഘടങ്ങളായ പരമ്പരാഗത തീര്ഥയാത്രാപഥങ്ങളിലൂടെ കാല്‍നടയായുള്ള സാഹസിക യാത്രയുടെ വിവരണമാണ് എം കെ രാമചന്ദ്രന്റെ 'ഉത്തർഖണ്ഡിലൂടെ: കൈലാസ് - മാനസസരസ് യാത്ര'.

Yathrakkidayil
₹65.00
കൊൽക്കത്തയിലൂടെയും ഹൈദരാബാദിലൂടെയും മെക്കയിലൂടെയും അജ്മീറിലൂടെയുമെല്ലാം അബ്ദു ചെറുവാടിയുടെ സരസവും ഹൃദ്യവുമായ യാത്രാനുഭവങ്ങൾ നമ്മെ കൊണ്ടു പോകുന്നു. ഒരു നല്ല യാത്രക്കാരന്റെ ഗുണങ്ങളായ നിരീക്ഷണപാടവും ഉൾക്കാഴ്ചയും ആസ്വാദനശേഷിയും അദ്ദേഹത്തിന്റെ എഴുത്തിൽ നിറഞ്ഞുനിൽക്കുന്നു : അവതാരികയിൽ സക്കറിയ.

-10%
Amarnath Guhayilekku
''ആ കയറ്റം കയറിയപ്പോള്‍ അകലെയായി ആ കാഴ്ച കണ്ടു. ഒന്നിനോടൊന്ന് ഒട്ടിനില്ക്കുന്ന മഞ്ഞില്‍ മൂടിയ മൂന്നു കുന്നുകള്‍. അതില്‍ നടുക്കത്തെ കുന്ന് മറ്റു രണ്ടില്‍നിന്നും ഉയര്‍ന്നിരുന്നു. അതിന്റെ ആകൃതി ശിവന്റെ ത്രിശൂലത്തെ അനുസ്മരിപ്പിച്ചു. ആ കുന്നിന്റെ മധ്യഭാഗത്ത് ഒരു കറുത്ത പാടുകണ്ടു. അതുതന്നെയാണ് അമര്‍നാഥ് ഗുഹ.
അമര്‍നാഥ് കീ ജയ്!”
പുതയ്ക്കാന്‍ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച്, ഏകനായി, ദരിദ്രനായി അമര്‍നാഥ് ഗുഹയിലേക്ക് നടത്തിയ സാഹസിക സഞ്ചാരത്തിന്റെ കോള്മയിര് കൊള്ളിക്കുന്ന കഥയാണ് രാജന് കാക്കനാടന് പറയുന്നത്.
ആ യാത്ര വായനക്കാരന്റെ അനുഭവമായി മാറുന്നു. മനോഹരമായ ഒരു ചിത്രം പോലെ. ‘ഹിമവാന്റെ മുകള്‍ത്തട്ടില്‍’ എഴുതിയ രാജന് കാക്കനാടന്റെ മറ്റൊരു ഉജ്ജ്വലകൃതി, അമര്‍നാഥ് ഗുഹയിലേക്ക്

Waterloo Muthal Vatican Vare
₹110.00
സംസ്കാരത്തിന്റെ തിരുശേഷിപ്പുകളും ഏകാധിപത്യത്തിന്റെ നാൾവഴികളും മോണാലിസയുടെ വശ്യസൗന്ദര്യവും ഒരുപോലെ ഇതൾവിടർത്തുന്ന യാത്രാപുസ്തകം, വാട്ടർലൂ മുതൽ വത്തിക്കാൻ വരെ.

Nippon No Omoide
By D Babu Paul
-20%
Nippon No Omoide
By D Babu Paul
-20%
Indonesia: Kshetra Samrudhamaya Muslim Rajyam
By K T Jaleel
പരസ്പരം ബഹുമാനിച്ചും ആദരിച്ചും സ്നേഹിച്ചും എങ്ങനെ ജീവിക്കാമെന്ന് ലോകത്തെ പഠിപ്പിച്ച രാജ്യങ്ങളാണ് ഇന്ത്യയും ഇന്തോനേഷ്യയും. ഇന്ത്യയില്‍ പക്ഷേ, 1992 ഡിസംബര്‍ 6 ന് ആ പാരമ്പര്യത്തിന് ഭംഗം സംഭവിച്ചു. മഹിതമായ ആ പൈതൃകം കണ്ണിലെ കൃഷ്ണമണി പോലെ ഇന്നും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. രണ്ടാഴ്ച നീണ്ടുനിന്ന യാത്രയ്ക്കിടയില്‍ ഡോ. കെ ടി ജലീല്‍ വിവിധ ഇന്തോനേഷ്യന്‍ ദ്വീപുകളില്‍ കണ്ടതും അനുഭവിച്ചതും മനസ്സിലാക്കിയ ചരിത്രവും ജീവിതവും നേര്‍ചിത്രമാക്കി രൂപപ്പെടുത്തിയതാണ് ഈ ഗ്രന്ഥം.

Kaloppukal
യാത്രകളുടെ സൗന്ദര്യം പൂർണമാകുന്നത് കടന്നുപോകുന്ന ഓരോ ദേശത്തിന്റെയും രുചിയെക്കൂടി മൻസൂർ അടയാളപ്പെടുത്തുമ്പോഴാണ്. കോഴിക്കോടും ഗവിയും ചൈനയും ഒമാനും തുടങ്ങി സഞ്ചരിക്കുന്ന നാടുകളുടെ കൈപ്പുണ്യം കുറിപ്പിന്റെ സമൃദ്ധമായ ചേരുവയാകുന്നുണ്ട്.

Aakasathinte Chirakukal
By Nidhi Kurian
ജീവിതത്തിൽ വ്യത്യസ്തമായ മേഖലകളിൽ ജോലി ചെയ്യുന്ന, ജീവിക്കുന്ന പന്ത്രണ്ടു സ്ത്രീകൾ. ഇവർ യാത്രകളിൽ സ്വന്തം ജീവിതത്തെ വരയ്ക്കുന്നു. ഓരോരുത്തരും കടന്നുപോകുന്ന സാഹചര്യങ്ങൾ, അനുഭവങ്ങൾ, സാഹസികത, ആത്മീയത തുടങ്ങി വഴികാട്ടലുകളോടൊപ്പം വഴികണ്ടെത്തലുകൾ കൂടിയാണീ പുസ്തകം. സ്വദേശത്തും വിദേശത്തുമായുള്ള ഈ യാത്രകൾ ഒരു പുതുമയുള്ള വായന സമ്മാനിക്കുന്നു.

Reviews
There are no reviews yet.