Kerala's No.1 Online Bookstore
Add to Wishlist
-20%

Vidhichakram

Original price was: ₹170.00.Current price is: ₹136.00.

Noted novel by Unnikrishnan Puthoor.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: N01-NBSBO-UNNIK-L1
Category:
Tag:

പാവനമായ സ്നേഹത്തിന്‍റെ ദിവ്യമായ പരിവേഷത്തിൽ രാധയെ ഒരു പൂജാപുഷ്പമായി ആരാധിക്കുന്ന മുരളി. നിത്യബ്രഹ്മചാരിയായി നാടും വീടും വിട്ട് ചിറ്റണ്ട ഗ്രാമത്തിലെത്തിയ മുരളീധരൻ ദാനമായി കിട്ടിയ അഞ്ചേക്കർ ഭൂമിയിൽ സ്വപ്നം വിരിയിച്ചു. അപ്പോഴൊക്കെ ആത്മാവിൽ കൊടുങ്കാറ്റു പോലെ കറങ്ങിക്കൊണ്ടിരിക്കുന്നത് രാധയെക്കുറിച്ചുള്ള മോഹനസ്മരണകളായിരുന്നു.

ജീവിതബന്ധങ്ങളുടെയും ദാഹമോഹങ്ങളുടെയും പട്ടുനൂലുകൊണ്ടു മെനഞ്ഞെടുത്ത അതിമനോഹരമായ ഒരു കലാശില്പമാണ് ഉണ്ണികൃഷ്‌ണൻ പുതൂരിന്‍റെ ‘വിധിചക്രം’.

Reviews

There are no reviews yet.

Be the first to review “Vidhichakram”

Your email address will not be published. Required fields are marked *

Book information

ISBN 13
9789348164278
Language
Malayalam
Number of pages
118
Size
14 x 21 cm
Format
Paperback
Edition
2025 March
    0
    Your Cart
    Your cart is emptyReturn to Shop
    ×