Add to Wishlist
-20%
Vidhichakram
Publisher: National Book Stall
₹170.00 Original price was: ₹170.00.₹136.00Current price is: ₹136.00.
Noted novel by Unnikrishnan Puthoor.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
പാവനമായ സ്നേഹത്തിന്റെ ദിവ്യമായ പരിവേഷത്തിൽ രാധയെ ഒരു പൂജാപുഷ്പമായി ആരാധിക്കുന്ന മുരളി. നിത്യബ്രഹ്മചാരിയായി നാടും വീടും വിട്ട് ചിറ്റണ്ട ഗ്രാമത്തിലെത്തിയ മുരളീധരൻ ദാനമായി കിട്ടിയ അഞ്ചേക്കർ ഭൂമിയിൽ സ്വപ്നം വിരിയിച്ചു. അപ്പോഴൊക്കെ ആത്മാവിൽ കൊടുങ്കാറ്റു പോലെ കറങ്ങിക്കൊണ്ടിരിക്കുന്നത് രാധയെക്കുറിച്ചുള്ള മോഹനസ്മരണകളായിരുന്നു.
ജീവിതബന്ധങ്ങളുടെയും ദാഹമോഹങ്ങളുടെയും പട്ടുനൂലുകൊണ്ടു മെനഞ്ഞെടുത്ത അതിമനോഹരമായ ഒരു കലാശില്പമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ ‘വിധിചക്രം’.
Be the first to review “Vidhichakram” Cancel reply
Book information
ISBN 13
9789348164278
Language
Malayalam
Number of pages
118
Size
14 x 21 cm
Format
Paperback
Edition
2025 March
Related products
-20%
Katha J K V – Old Edition
By J K V
മലയാളകഥയിലെ ഏകാന്തപഥികനാണ് ജെ. കെ. വി. യുക്തിക്കും അയുക്തിക്കും ഇടയിലെവിടെയോ നിന്ന് അദ്ദേഹത്തിന്റെ കഥകൾ ജനിക്കുന്നു. കോഴിപ്പോര്, ജഡത്തിന്റെ പരിമിതി, നായകൻ നഗരത്തിൽ തുടങ്ങിയ 9 കഥകളുടെ സമാഹാരം.

Indulekha
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.

Iratta Mukhangal
ജഡ്ജി ജോസഫിന്റെ ഡയറിക്കുറിപ്പുകളിലൂടെ ഇതള്‍വിരിയുന്ന ജീവിതത്തിന്റെ ആരും പറയാത്ത കഥ. മനുഷ്യമനസ്സിന്റെ നിലയില്ലാക്കയങ്ങളെ അനുഭവങ്ങള്‍കൊണ്ട് ആഴത്തില്‍ തൊടുന്ന നോവല്‍.

-18%
Kayamkulam Kochunniyum Kadamattath Kathanarum Parayi Petta Panthirukulavum
കായംകുളം കൊച്ചുണ്ണിയുടെയും കടമറ്റത്ത് കത്തനാരുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വായനക്കാർക്കു മുന്നിൽ വിസ്മയങ്ങളുടെ ലോകം തീർക്കുന്നു. വാമൊഴിയായി തലമുറകൾ കൈമാറിവന്ന ഈ പുരാവൃത്തങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയാണ് ദേശത്തിന്റെ അതിരുകൾ കടന്ന് പ്രസിദ്ധമാകുന്നത്. നൂറ്റാണ്ടുകൾ കടന്നുപോന്നിട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന നിത്യഹരിതമായ ഐതിഹ്യകഥകളുടെ സമാഹാരം.

Aathreyi Thampurattiyum Pallanadesavum
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.

-15%
Aithihyamaala
ഐതിഹ്യകഥകളുടെ ഗന്ധമാദനഗിരികള്‍ നിറഞ്ഞ മലയാളത്തിന്റെ മനസ്സും നഭസ്സും യശസ്സും സമന്വയിച്ച പ്രൗഢഗ്രന്ഥം. മലയാളിയുടെ കഥാസ്വാദനതൃഷ്ണകളെ നവീകരിക്കുകയും സംസ്കാരത്തിന്റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഉല്‍ക്കൃഷ്ടഗ്രന്ഥം. എഴുത്തച്ഛന്‍കൃതികള്‍ക്കുശേഷം മലയാളം ഇത്രത്തോളം ആഴത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതിഹ്യമാലപോലെ മറ്റൊന്നില്ല.

Reviews
There are no reviews yet.