Add to Wishlist
-20%
Vidyavasanthathile Poomala
Publisher: Chintha Publishers
₹270.00 Original price was: ₹270.00.₹216.00Current price is: ₹216.00.
The history of the revolutionary educational movement led by the tribal communities of Poomala in Idukki district by V. V. Shaji and Dr. R. Prasanna Kumar
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C09-CHINT-RPRAS-M1
Category:
Social Sciences
വിദ്യാഭ്യാസത്തിലൂടെ വിമോചിതരാകുന്ന ഒരു തലമുറയെയും സമൂഹത്തെയും രൂപപ്പെടുത്താൻ ഒരു നാട് കൂട്ടായി നടത്തിയ പോരാട്ടങ്ങളുടെ വിജയകഥ. ഇടുക്കി ജില്ലയിലെ പൂമാലയിൽ ഗോത്രവിഭാഗക്കാരുടെ നേതൃത്വത്തിൽ നടന്ന വിപ്ളവകരമായ വിദ്യാഭ്യാസമുന്നേറ്റത്തിന്റെ ചരിത്രം.
Be the first to review “Vidyavasanthathile Poomala” Cancel reply
Book information
ISBN 13
9789340573759
Language
Malayalam
Number of pages
168
Size
14 x 21 cm
Format
Paperback
Edition
2025
Related products
-41%
Matha Vimarsanathinte Rashtreeyam – Old Edition
മതവിമർശനത്തിന്റെ രാഷ്ടീയം

Jalakeralam
By A Nujum
കേരളസംസ്കാരത്തെയും ചരിത്രത്തെയും രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും നിർണായകമായ പങ്ക് ‘ജല’ത്തിനുണ്ട്. നാടോടിവഴക്കങ്ങള്‍, ഐതിഹ്യങ്ങള്‍, കലാരൂപങ്ങള്‍, കൈവേലകള്‍, ഭക്ഷണരീതികള്‍ തുടങ്ങി സംസ്കാരത്തിന്റെ സമഗ്രഘടകങ്ങളെയും അത് സ്വാധീനിക്കുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ നഷ്ടപ്പെട്ടുപോകുന്ന നീരറിവുകളെ ഓർമപ്പെടുത്തുകയാണ് ജലകേരളം. വാമൊഴിവഴക്കങ്ങളില്‍ പടര്‍ന്നു പന്തലിച്ചിരുന്ന നാട്ടറിവുകളെ ക്രോഡീകരിക്കുന്ന ഈ ഗ്രന്ഥം മലയാളത്തിലെ തിരിച്ചറിയപ്പെടാത്ത അമൂല്യങ്ങളായ വിവരങ്ങളെയും വെളിച്ചപ്പെടുത്തുന്നു. കേരളത്തിന്റെ ചരിത്രകാലത്തെ ജലം ആഴപ്പെടുത്തിയതിന്റെ നാട്ടുവഴികള്‍ സമാഹരിക്കുന്ന പുസ്തകം.

Ayaluravukal: Oru Kudumbasree Yathra
25 വര്‍ഷം പൂര്ത്തിയാക്കുന്നതിനിടയില് കുടുംബശ്രീ കൈവരിച്ച വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. സ്ത്രീശാക്തീകരണ പദ്ധതികള്‍ മറ്റു പല സംസ്ഥാനങ്ങളിലും ഏട്ടിലെ പശു മാത്രമായി ചുരുങ്ങിയപ്പോള്‍ കേരളം ഇക്കാര്യത്തില്‍ പുതിയ ചക്രവാളങ്ങള്‍ തീര്‍ത്തു. ഇത് സാദ്ധ്യമായതെങ്ങനെ എന്ന ചോദ്യത്തിനുത്തരമാണ് അയലുറവുകള്‍ ഒരു കുടുംബശ്രീയാത്ര എന്ന പുസ്തകത്തിലൂടെ സജിത് അന്വേഷിക്കുന്നത്. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ കേരള വികസന മാതൃകകളില്‍ ഒന്നായി കുടുംബശ്രീ എങ്ങനെ മാറിത്തീരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാകും.

-10%
Kerala Navodhanathinte Bahuswara Vayanakal
ഡോ. സുനിൽ പി. ഇളയിടം, ഡോ. പി, കെ രാജശേഖരൻ, ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. മാർട്ടിൻ ശങ്കൂരിക്കൽ, ഡോ. മ്യൂസ് മേരി ജോർജ്, ഡോ. ബിനോയ് പിച്ചളക്കാട്ട് എസ് ജെ, ഡോ. വിൻസെന്റ്റ് കുണ്ടുകുളം, ഡോ. ഗാസ്പർ സന്ന്യാസി, ഡോ. കെ. എം ഫ്രാൻസിസ് എന്നിവരുടെ പ്രബന്ധങ്ങൾ.
കേരള ചരിത്രത്തിലെ നവോത്ഥാന വഴികളിലെ വ്യത്യസ്തധാരകളെ അടയാളപ്പെടുത്തുന്ന ഈ പുസ്തകം നമ്മുടെ കാലത്തിന് ഔഷധഗുണം ചെയ്യുന്ന ഒന്നാണ്. സമകാലീന കേരളത്തിൽ വർധിച്ചു വരുന്ന മതവർഗീയതയും പുനരുദ്ധാരണവാദവുമൊക്കെ മലയാളിയെ സങ്കുചിത മനസ്കരാക്കുമ്പോൾ തുറവിയുടെ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു എന്ന ഓർമപ്പെടുത്തലാണീ പുസ്തകം. അവതാരികയിൽ എം കെ സാനു.

-11%
Enthanu Bharathiyatha
കേരളക്കരയുടെ ചിന്താമണ്ഡലത്തെ ആഴത്തിൽ സ്വാധീനിക്കുകയും വർത്തമാനകാലത്തും പ്രസക്തിയേറെയുള്ള ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്ത സുകുമാർ അഴീക്കോടിന്റെ പ്രൗഢസുന്ദരമായ പ്രഭാഷണങ്ങളുടെ സമാഹാരം.

-30%
Samuhya Sastrathinte Thathwachintha – Old Edition
ഈ പുസ്തകം ശ്രദ്ധേയമാകുന്നത് നരവംശശാസ്ത്രം, സാമൂഹ്യമനഃശാസ്ത്രം, തത്വചിന്താമനഃശാസ്ത്രം മുതലായ സമാനവിഷയങ്ങളുമായി ബന്ധപ്പെടുത്തി സാമൂഹ്യശാസ്ത്രത്തെ വിശകലനം ചെയ്യുന്നതു കൊണ്ടാണ്. ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ജനജീവിതത്തിലെ ആനുകാലിക സമസ്യകളും വൈരുദ്ധ്യങ്ങളും മൂല്യശോഷണവും ഗ്രന്ഥകാരന്റെ ശ്രദ്ധയ്ക്ക് പാത്രമാവുന്നുണ്ട്.

Mathathepatti
മതം വർഗ്ഗസമൂഹത്തിൽ വഹിക്കുന്ന പങ്കിനെപ്പറ്റി മാർക്സിന്റെയും എംഗൽസിന്റെയും ദർശനം വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം. സാമ്പത്തിക അടിത്തറയും ആശയത്തിന്റെ മേൽപ്പുരയും മാർക്സിസ്റ്റ് പരികൽപ്പനകളാണ്. അടിത്തറ- മേൽപ്പുര സിദ്ധാന്തത്തിൽ മതം മേൽപ്പുരയുടെ ഭാഗമാണ്. ശാസ്ത്രീയ വീക്ഷണവും മതവും തമ്മിൽ നടന്നുവരുന്ന അവിരാമമായ പോരാട്ടത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ മാനങ്ങൾ ഈ ഗ്രന്ഥത്തിൽ ദർശിക്കാം.

Susthira Samagra Vikasanathinte Janakeeya Mukham
ഉചിതമായ ദരിദ്രപക്ഷ ഇടപെടലുകളിലൂടെ സാമ്പത്തിക വളർച്ചയുടെ താഴ്ന്ന ഘട്ടത്തിൽപ്പോലും സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാവും എന്ന് വസ്തുനിഷ്ഠ പഠനനത്തിലൂടെയും സക്രിയമായ ഇടപെടലുകളിലൂടെയും തെളിയിക്കുകയാണ് ഈ ഗ്രന്ഥത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ്.

Reviews
There are no reviews yet.