Add to Wishlist
-40%
Vilakku Marangal (Used Book)
Publisher: DC Books
₹110.00 Original price was: ₹110.00.₹66.00Current price is: ₹66.00.
Memoirs by Prof. K. V. Thomas.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Used Books
രാഷ്ട്രീയജീവിതത്തിലും വ്യക്തിജീവിതത്തിലും വഴിവെളിച്ചമായവരെക്കുറിച്ച് ആദരപൂർവം ഓർക്കുകയാണ് പ്രൊഫ. കെ.വി. തോമസ്.
Be the first to review “Vilakku Marangal (Used Book)” Cancel reply
Book information
Language
Malayalam
Number of pages
147
Size
14 x 21 cm
Format
Paperback
Edition
2013
Related products
-40%
Buddhadharma Prakasika (Used Book)
By R N Pillai
ശ്രീ ബുദ്ധൻ നടത്തിയ പ്രഭാഷണങ്ങളിൽ സംയുക്തനികായം, അംഗുത്തര നികായം എന്നിവ ലളിതവും വ്യക്തവുമായ ഭാഷയിൽ സംഗ്രഹിച്ച കൃതിയാണിത്.

Mukhangalude Prasnam (Used Book)
By Bonnie Pinto
-40%
Mukhangalude Prasnam (Used Book)
By Bonnie Pinto
-40%
Chaithyathil Urangunna Mahasanthvanam (Used Book)
ശ്രീ ബുദ്ധനെക്കുറിച്ച് വ്യത്യസ്തമായ ഒരു പുസ്തകം. ബുദ്ധ പദങ്ങളിലൂടെ യാത്ര നടത്തി പുതിയ കാലത്ത് ആ തേജസ്സിന്റെ ജീവിതവും ദര്‍ശനവും കണ്ടെത്താനുള്ള യാത്ര. യാത്രാനുഭവത്തിന്റെ ആധികാരികതയും ആഖ്യാന വൈഭവുമാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.

Vasthulahari : Chooshanathinte Kannimoolakal (Used Book)
എല്ലാത്തരം ലഹരികളും അവയുടെ ഉപഭോക്താക്കളെ ആശ്വസിപ്പിക്കുകയും വർദ്ധിച്ച ഉപഭോഗം ആവശ്യപ്പെടുകയും ചെയ്യും. അന്ധവിശ്വാസലഹരിക്കടിപ്പെട്ട് സ്വപ്നാടത്തിലുഴലുന്ന കേരളസമൂഹം ആതുരതയുടെ ആഴക്കയങ്ങളിലേക്ക് പ്രയാണമാരംഭിച്ചിട്ടു നാളേറെയായി. കിണറു മൂടിയും ഗേറ്റ് പൊളിച്ചും വീടു വിറ്റും തന്റെ ആന്ധ്യലഹരിയുടെ മൂപ്പ് പ്രകടിപ്പിക്കുന്ന മലയാളി ഭൗതികാസക്തിയുടെ കൊടുമുടി കയറുകയാണെന്നു രവിചന്ദ്രൻ പറയുന്നു. കുട്ടികൾക്കു പരീക്ഷയിൽ മാർക്കു കിട്ടാനും കന്നുകാലികളുടെ പാലുത്പാദനം വർദ്ധിപ്പിക്കാനുംവരെ വാസ്തുക്കാരന്റെ തിണ്ണ നിരങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുമ്പോൾ നവോത്ഥാനകേരളം നിർദ്ദയം പരിഹസിക്കപ്പെടുകയാണ്. വാസ്തുശാസ്ത്രം കേവലമായ ഒരു 'കൊപേ' (കൊതിപ്പിക്കൽ+പേടിപ്പിക്കൽ) ആണെന്നും നിർമാണവിദ്യയുമായി അതിനു യഥാർത്ഥത്തിൽ ബന്ധമില്ലെന്നും ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു. പുസ്തകത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ അന്ധവിശ്വാസങ്ങളുടെ അടിത്തറയെക്കുറിച്ചും വാസ്തുശാസ്ത്രത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചുമാണ്. അവസാനഭാഗത്ത് ഫെങ്ഷൂയി, ഒയ്ജ ബോർഡ്, ഡൗസിങ്, പെൻഡുലം, ബാഉ ബയോളജി തുടങ്ങിയ കപടവിദ്യകളുടെ പിന്നാമ്പുറങ്ങളിലേക്ക് അന്വേഷണം നീളുന്നു.

Ishta Vakku (Used Book)
വാക്കുകളെ സ്നേഹിക്കുകയും വാക്കുകൊണ്ട് കല സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരോട് ”നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ഏതാണ്?” എന്നൊരു ചോദ്യം ചോദിക്കുകയാണ് ശ്രീജിത്. ഒ.എൻ.വി., സച്ചിദാനന്ദൻ, എം. മുകുന്ദൻ, എ. അയ്യപ്പൻ, സി.വി. ബാലകൃഷ്ണൻ തുടങ്ങി മലയാളത്തിലെ മുപ്പത് എഴുത്തുകാർ തങ്ങളുടെ ഇഷ്ടവാക്കിനെ കണ്ടെത്തുകയാണ് ഇവിടെ.

Sri Sathyasai Baba Jeevithakatha (Used Book)
By Bill Aitken
ശ്രീ സത്യസായിബാബ ജീവിതകഥ

Viswasavum Vyavasayanaveekranavum
ഫ്യൂഡലിസത്തിന്റെ സമാനമായ ജന്മിനാടുവാഴി സാമൂഹികവ്യവസ്ഥയിലായിരുന്ന മലബാറില്‍ അങ്ങിങ്ങായി യൂറോപ്പിലേതുപോലെ വ്യവസായങ്ങള്‍ക്ക് തുടക്കംകുറിച്ച ബാസല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ ഇപ്രകാരം അപഗ്രഥിക്കുന്ന വേറൊരു പഠനമില്ല.
-പ്രൊഫ. രാജന് ഗുരുക്കൾ
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്രാസ് പ്രസിഡന്‍സിയിലെ (മദിരാശി പ്രവിശ്യയിലെ) മലബാര്‍, സൗത്ത് കാനറ (തെക്കന്‍ കാനറ) ജില്ലകളില്‍ തുടങ്ങിയ വ്യാവസായികോത്പാദനത്തിന്റെയും സംസ്കരണത്തിന്റെയും വിശിഷ്ടവും ഏറെ സന്ദര്‍ഭോചിതവുമായ പുനരാവിഷ്കരണമാണ് ഈ പുസ്തകം. ക്രൈസ്തവസുവിശേഷസംരംഭങ്ങളുടെ ദൈവശാസ്ത്രപരമായ സമീപനങ്ങളെക്കുറിച്ച് സ്വന്തം വ്യാഖ്യാനങ്ങളുള്ള സ്വിസ്/ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് മിഷനറിസംഘമായ ബാസല്‍ മിഷനാണ് ഈ നവീകരണം ആരംഭിച്ചതെന്ന വസ്തുത കൂടുതല്‍ ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയുടെ സാമ്പത്തിക, സാമൂഹിക ചരിത്രത്തിലെ ശ്രദ്ധേയമായ രചനയാണിത്.
– പ്രൊഫ. മൈക്കിള്‍ തരകന്
വിശ്വാസവും വ്യവസായനവീകരണവും എന്ന ഈ പുസ്തകം വ്യവസായ നവീകരണത്തില്‍ ‘ബാസല്‍ മിഷന് വഹിച്ച പങ്ക്’ എന്ന വിഷയത്തിന്റെ അപഗ്രഥനം എന്നതിലുപരി മലബാറിലും കര്‍ണാടകയിലുമായി ചിതറിപ്പാര്‍ക്കുന്ന ഒരു ജാതിരഹിതസമൂഹത്തിന്റ വിശ്വാസത്തിനും ജീവിതത്തിനും ഒരു മുഖവുരകൂടിയാണ്.
-റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടര്‍
പരിഭാഷ: കെ. രാധാകൃഷ്ണവാരിയര്‍

Kanneerinte Madhuryam (Used Book)
ടിബിഎസ് എന്നീ അക്ഷരങ്ങളുടെ ഉള്ളില്‍ ഒളിച്ചിരിക്കുന്ന സൈക്കിളിന്റെ ചക്രങ്ങള്‍ എത്രകോടി പ്രാവശ്യം തിരിഞ്ഞിട്ടാണ് മാരാര്‍ അനശ്വര പ്രസാധകനായത്? ഇതിനിടയില്‍ അദ്ദേഹം ചൊരിഞ്ഞ വിയർപ്പു കടലിന്റെ അളവെടുക്കാന്‍ ആർക്കു കഴിയും?
-മഹാകവി അക്കിത്തം

Reviews
There are no reviews yet.