Add to Wishlist
Vimarsanathile Rajaveedhikal – Old Edition
By C Rajendran
Publisher: Vallathol Vidyapeetham
₹75.00
Critical essays on the works of some renowned literary critics in Malayalam like Swadesabhimani, Sanjayan, Marar, Kesari, Mundasery, M P Sankunni Nair etc. Vimarsanathile Rajaveethikal is written by C Rajendran.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
M01-NBSBO-CRAJE-R2
Category:
Language | Literature
മലയാള സാഹിത്യ വിമർശനരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ച ചില മൗലിക പ്രതിഭകളെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ സമാഹാരത്തിലുളളത്.
Be the first to review “Vimarsanathile Rajaveedhikal – Old Edition” Cancel reply
Book information
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2009 July
Related products
Apasabdasodhini
₹70.00
മലയാളഭാഷയിൽ സർവസാധാരണമായി ഉപയോഗിക്കുന്ന അപശബ്ദങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കെ എൻ ഗോപാലപിള്ള രചിച്ച പുസ്തകം.

-20%
Avadharanam- Old Edition
By M K Sanu
പല മാസികകളിലായി പ്രസിദ്ധപ്പെടുത്തിയ 16 പ്രൗഡലേഖനങ്ങളുടെ സമാഹാരം.

Bhasan
By C Rajendran
₹40.00
കാളിദാസനുപോലും സമാരാധ്യനായിരുന്ന മഹാകവി ഭാസന്റെ പേരിൽ അറിയപ്പെടുന്ന പതിമുന്നു മനോഹരനാടകങ്ങളെ സരളവും ഹൃദ്യവുമായ ശൈലിയിൽ പരിചയപ്പെടുത്തുന്ന പ്രബന്ധം. നാടകങ്ങളുടെ കർതൃത്വം, പ്രതിപാദ്യം, സർഗാത്മകമൂല്യം, മൂലകഥകളിൽനിന്നു വരുത്തിയിട്ടുള്ള വ്യതിയാനങ്ങൾ എന്നീ വിഷയങ്ങളെല്ലാം ഈ പ്രബന്ധം ചർച്ചചെയ്യുന്നുണ്ട്. വിവിധവിജ്ഞാനശാഖകളിൽ അവതരിക്കുന്ന പരികല്പനകളെയും സിദ്ധാന്തങ്ങളെയും പുതിയചിന്തയുടെ വെളിച്ചത്തിൽ വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് വള്ളത്തോൾ വിദ്യാപീഠം പ്രബന്ധാവലിയുടെ ലക്ഷ്യം.

Alankaram
₹40.00
കാവ്യഭാഷ പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ, അതിന്റെ ഘടന അലങ്കാരമെന്നും ഇമേജെന്നും വ്യവഹരിക്കപ്പെടുന്ന വക്രതയിൽ അധിഷ്ഠിതമാകുന്നു. അത് ആഭരണമല്ല, വാക്കുകൾക്കപ്പുറത്തുള്ള ഭാവമണ്ഡലങ്ങളെ ആവാഹിക്കുന്ന ആവിഷ്കാരതന്ത്രമാണ്. കാളിദാസകവിതയെ മുൻനിർത്തി ഒരു സൗന്ദര്യവിചാരം.

Isal Vismayam: Husnul Jamalinte 150 Varshangal
അറബി മലയാളത്തിൽ ഇറങ്ങിയ ആദ്യത്തെ സമ്പൂർണ പ്രണയകാവ്യമാണ് ബദറുൽ മുനീർ- ഹുസ്നുൽ ജമാൽ. മഹാകവി മോയിൻകുട്ടി വൈദ്യരുടെ ഈ കാവ്യത്തിന് നൂറ്റിയൻപത് വർഷം പൂർത്തിയാകുന്ന വേളയിൽ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം അതിന്റെ ഗൗരവതരമായ വായനയിലേക്ക് വഴി തുറക്കുന്നതാണ്. ഹുസ്നുൽ ജമാലിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യപഠനമായ ഫോസ്റ്റിന്റെ പ്രബന്ധമുൾപ്പടെ ഇതിലെ പ്രണയസങ്കല്പം, കാല്പനികത, സ്ത്രീവാദദർശനം, സൂഫി പരിപ്രേക്ഷ്യം, പ്രസാധകചരിത്രം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന അടരുകളെ ആഴത്തിൽ വിശകലനം ചെയ്യുന്ന പഠനങ്ങളുടെ സമാഹാരം.

-19%
Bhashayute Varthamanam
മലയാളഭാഷാരൂപീകരണത്തിന്റെ സാമൂഹികസാഹചര്യം മുതല് ഭാഷയുടെ സാങ്കേതികപുരോഗതി വരെ വിശകലനംചെയ്യുന്ന മുപ്പത്തിയാറു പ്രൗഢപ്രബന്ധങ്ങളുടെ സമാഹാരം.

-10%
Arthantharam (Old Edition)
ചിന്തയുടെയും ആസ്വാദനത്തിന്റെയും തലത്തിൽ നിന്നു കൊണ്ട് കൃതികളെ ആധികാരികമായി വിലയിരുത്തുന്ന പഠനങ്ങളുടെ സമാഹാരം.

Akkithathinte Kavithapadanangal
-20%

Reviews
There are no reviews yet.