Add to Wishlist
Viralthumpile Vyakthimudra
Publisher: National Book Stall
₹70.00
A complete book on fingerprint and related subjects like brain fingerprinting, crime investigation, Anthropometry, Poroscopy etc. Viralthumpile Vyakthimudra written by Adv. K. T. Jayaprakash also has a number of images and photographs.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
S01-NBSBO-KTJAY-L1
Category:
Sciences
വിരലടയാളം എന്ന അറിവുമേഖലയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഫിംഗർപ്രിന്റ് ബ്യൂറോ, ഫോറൻസിക് വിഭാഗം, ബ്രയിൻ ഫിംഗർ പ്രിൻ്റിംഗ്, നിയമവും വിരലടയാളവും തുടങ്ങി വിവിധ മേഖലകളെ കുറിച്ച് മനസ്സിലാക്കാം.
Be the first to review “Viralthumpile Vyakthimudra” Cancel reply
Book information
ISBN 13
9780000192332
Language
Malayalam
Number of pages
102
Size
14 x 21 cm
Format
Paperback
Edition
2012 July
Related products
-21%
Valiya Chodyangal Cheriya Utharangal
സ്റ്റീഫൻ ഹോക്കിങ്ങിന്റെ അവസാനപുസ്തകം. ദൈവമുണ്ടോ, തുടക്കം എങ്ങനെയായിരുന്നു, ഭാവി പ്രവചിക്കാൻ സാധിക്കുമോ? തമോഗർത്തത്തിനുള്ളിൽ എന്താണ്, പ്രപഞ്ചത്തിൽ ബുദ്ധിയുള്ള വേറെയും ജീവനുണ്ടോ, നിർമിതബുദ്ധി നമ്മെ കടത്തിവെട്ടുമോ, ഭാവി എങ്ങനെ അറിയാം, നാം ഭൂമിയിൽ അതിജീവിക്കുമോ, നാം ബഹിരാകാശ കോളനികൾ സ്ഥാപിക്കുമോ, കാലാന്തരയാത്ര സാധ്യമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് നമ്മുടെ കാലഘട്ടത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഉത്തരങ്ങൾ; വലിയ ചോദ്യങ്ങൾ ചെറിയ ഉത്തരങ്ങൾ.

Kalathinte Oru Hraswathara Charithram
ലോകത്തിലെവിടെയും ബെസ്റ്റ് സെല്ലറായ, ശാസ്ത്ര ഗ്രന്ഥങ്ങളിലെ നാഴികക്കല്ലായിത്തീർന്ന രചനയാണ് സ്റ്റീഫൻ ഹോവ്കിംഗിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. എങ്കിലും പ്രസിദ്ധീകരണാനന്തരം, പുസ്തകത്തിലെ ചില സുപ്രധാന ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള പ്രയാസം വായനക്കാർ പ്രൊഫസർ ഹോക്കിംഗിനോട് പറഞ്ഞിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ഇതാണ് എ ബ്രീഫർ ഹിസ്റ്ററി ഓഫ് ടൈമിന്റെ ഉത്ഭവഹേതുവും പ്രേരണയുമായത്. അതിന്റെ ഉള്ളടക്കം വായനക്കാർക്ക് മനസ്സിലാകുന്ന വിധമാക്കുന്നതിനും ഏറ്റവും പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ചേർത്ത് അത് പരിഷ്കരിക്കുന്നതിനുമുള്ള രചയിതാവിന്റെ ആഗ്രഹസാക്ഷാത്കാരം കൂടിയാണ് ഈ പുസ്തകം. അക്ഷരാർത്ഥത്തിൽ, ഏതാണ്ട് 'ഹ്രസ്വം' എന്നു വിളിക്കാമെങ്കിലും, കുറച്ചുകൂടി 'കൈയ്യൊതുക്കത്തോടെ' ഇത് ആദ്യകൃതിയിലെ മഹത്തായ വിഷയങ്ങളിലേക്ക് കൂടുതൽ വ്യാപിക്കുന്നുണ്ട്. ക്രമരഹിതമായ അതിർത്തി സാഹചര്യങ്ങളുടെ ഗണിതശാസ്ത്രം (Mathematics of Chaotic Boundary Conditions) പോലുള്ള, തികച്ചും സാങ്കേതികമായ ആശയങ്ങൾ ഇതിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതിനു പകരം ആദ്യ പുസ്തകത്തിലുടനീളം ചിതറിക്കിടന്നതിനാൽ ഉൾക്കൊള്ളുവാൻ ആയാസകരമായിരുന്ന വിപുല-പ്രസക്തിയുള്ള വിഷയങ്ങളായ ആപേക്ഷികത, വക്രാകാര സ്ഥലം, ഊർജ്ജമാത്ര സിദ്ധാന്തം എന്നിവയ്ക്ക് അവയുടേതായി പ്രത്യേക അദ്ധ്യായങ്ങൾ തന്നെ ഇതിൽ ഒരുക്കിയിട്ടുണ്ട്.

-20%
Karutha Chirakulla Velicham
അന്ധവിശ്വാസത്തിന്റെ വളർച്ചയെ വിമർശനാത്മകമായി വിലയിരുത്തുന്ന ഗ്രന്ഥം. ശാസ്ത്രം വളരുമ്പോൾ പ്രച്ഛന്നശാസ്ത്രവും വളരുന്നു. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രീയ അടിത്തറ ചമയ്ക്കുന്ന പ്രച്ഛന്നശാസ്ത്രത്തെ അനാവരണം ചെയ്യേണ്ടതുണ്ട്. ശാസ്ത്രബോധത്തോടൊപ്പം നിലനിൽക്കുകയും വളരുകയും ചെയ്യുന്ന അശാസ്ത്രീയതയുടെയും അന്ധവിശ്വാസത്തിന്റെയും ഭൂമികയിൽ നിന്നാണ് ഈ പുസ്തകം നമ്മോട് സംസാരിക്കുന്നത്.

-10%
Katha Parayunna Thokkukal
കഥ പറയുന്ന തോക്കുകള്‍
-10%
Katha Parayunna Thokkukal
കഥ പറയുന്ന തോക്കുകള്‍
-14%
Prapancham Oru Athmakatha
പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും എന്നും മനുഷ്യനെ അമ്പരപ്പിച്ച പ്രതിഭാസമാണ്. അതു പോലെ തന്നെയാണ് മനുഷ്യമസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളും. ഈ രണ്ടു പ്രതിഭാസങ്ങളിലൂടെയും കടന്നുപോകുന്ന, ഏറെ വ്യത്യസ്തമായ ശൈലിയിൽ എഴുതപ്പെട്ട ഒരു പുസ്തകമാണ് പ്രപഞ്ചം ഒരു ആത്മകഥ. അനാദിയായ പഴയ പല ചോദ്യങ്ങളിലേക്കും ശാസ്ത്രത്തിന്റെ കൈപിടിച്ച് നമ്മെ കൂട്ടിക്കൊണ്ടു പോവുകയാണ് ഡോ എസ് ശ്രീനിവാസൻ ഈ വൈജ്ഞാനിക ഗ്രന്ഥത്തിലൂടെ.

-19%
Sasthra Sabdavali
പതിനയ്യായിരത്തോളം ശാസ്ത്രപദങ്ങൾക്ക് സമാന മലയാളപദങ്ങൾ. നാനൂറോളം ജീവികളുടെ വിളിപ്പേരും ശാസ്ത്രീയനാമങ്ങളും. മലയാളത്തിലെ ആദ്യത്തെ സമഗ്രശാസ്ത്രപദാവലി.

Minnalil Ninnu Raksha
By K K Vasu
ഭീതിയും ആശങ്കയും സൃഷ്ടിക്കുന്ന മിന്നലെന്ന പ്രകൃതി പ്രതിഭാസത്തെ ശാസ്ത്രീയമായി മനസ്സിലാക്കാനും അതിൽ നിന്നും ജീവനും സ്വത്തും എങ്ങനെ സംരക്ഷിക്കാമെന്നും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.

Ariyathathum Ariyendathum
By P T Thomas
ആധുനികശാസ്ത്രം മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും അപ്പാടെ മാറ്റി മറിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. എന്നിരിക്കിലും അന്ധവിശ്വാസങ്ങളിലും മതഭ്രാന്തിലും പെട്ട് അനേകജീവിതങ്ങള്‍ നശിക്കുന്ന കാഴ്ചയാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. മിഥ്യാധാരണയില്‍പ്പെട്ട് ഉഴലാതെ, ശരിയായ വീക്ഷണവും അവബോധവും വളര്‍ത്താന്‍ നമ്മളെ പ്രാപ്തരാക്കുവാന്‍ ഈ പുസ്തകത്തിന് സാധിക്കും. ജ്യോതിഷം ശാസ്ത്രമോ? പരേതാത്മാക്കളുണ്ടോ? കല്ലുകള്‍ ജലത്തില്‍ പൊങ്ങിക്കിടക്കുമോ? വാസ്തുദോഷം മരണകാരണമാണോ? ഗോമൂത്രം ഔഷധമാണോ? അങ്ങനെ അനവധി ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം തിരയുന്ന പുസ്തകം.

Reviews
There are no reviews yet.