Add to Wishlist
-25%
Viswa Nadodikkatha Maalika – Europe
By John Samuel
Publisher: Chintha Publishers
₹280.00 Original price was: ₹280.00.₹210.00Current price is: ₹210.00.
Collection of folk tales from Europe, compiled and retold by John Samuel. Illustrations by Aruna Alanchery.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
അത്ഭുതവും ആകാംക്ഷയുമൊക്കെ ഉണര്‍ത്തുന്ന നാടോടിക്കഥകളുടെ സമാഹാരം. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നായി നൂറിലധികം കഥകള്‍ തിരഞ്ഞെടുത്ത് അഞ്ച് വാല്യങ്ങളിലായി അവതരിപ്പിക്കുന്ന പരമ്പരയിലെ യൂറോപ്യൻ കഥകളുടെ പുസ്തകം. അറിവിന്റെ പുതു പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന വിശ്വ നാടോടിക്കഥാ മാലിക കുട്ടികള്‍ക്ക് മികച്ച വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.
Be the first to review “Viswa Nadodikkatha Maalika – Europe” Cancel reply
Book information
ISBN 13
9788196847500
Language
Malayalam
Number of pages
208
Size
14 x 21 cm
Format
Paperback
Edition
2023 December
Related products
-10%
Njanathinteyum Snehathinteyum Kathakal
By K S Raman
കാലമെത്ര കടന്നാലും മരിക്കാത്ത കഥകള്‍. കുട്ടികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കഥകള്‍.

Thathayum Kurangachanum
തത്ത, കുരങ്ങൻ, ചെമ്പനോന്ത്, മുതല, കാക്ക, അണ്ണാൻ തുടങ്ങിയ പക്ഷിമൃഗാദികൾ പ്രധാന കഥാപാത്രങ്ങളായി വരുന്ന രസകരമായ കഥകൾ. കുട്ടികൾക്ക് വായിച്ചു രസിക്കാൻ പറ്റിയ കഥകളുടെ സമാഹാരം.

-20%
Alicinte Athbudha Kazhchakal
ആലീസ് ഇൻ വണ്ടർലാന്റിലെ കഥാപാത്രമായ ആലീസ് മുഖ്യ കഥാപാത്രമായെത്തുന്ന കൃതിയാണ് ആലീസിന്റെ അത്ഭുതക്കാഴ്ചകൾ. ഭാവനയും യാഥാർത്ഥ്യവും ഇടകലരുന്ന ഈ രചന കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നതാണ്. പരിഭാഷ: പി ശരത് ചന്ദ്രൻ

Themmadippoocha
വിശന്നിരിക്കുന്ന തെമ്മാടിപ്പൂച്ചയ്ക്ക് അതിനേക്കാള്‍ വിശപ്പുള്ള എലിയെ പിടിക്കണമെന്ന് ആഗ്രഹമുണ്ട്. വറുത്ത മീന്‍ കഴിക്കാന്‍ പായുന്ന എലിയെ പിടിക്കാന്‍ പൂച്ച ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ പൂച്ചയെ തല്ലിയോടിക്കുന്നു. പൂച്ചയുടെ രസകരമായ കഥ പോലെ തന്നെ, ഒട്ടനവധി കഥകള്‍ തെമ്മാടിപ്പൂച്ചയെന്ന സമാഹാരത്തിലുണ്ട്. പക്ഷിമൃഗാദികളുടെ വിസ്മയകരമായ ലോകത്തെ അവതരിപ്പിക്കുന്ന രസകരമായ കൃതി.

Adbhutha Vaanaranmar
വിനോദയാത്രാ സംഘത്തിലെ കുട്ടികളാണ് അപ്പുക്കുട്ടനും ഗോപിയും. കൂട്ടം തെറ്റിയ ഇരുവരും ഇരുട്ടില്‍ വഴിയറിയാതെ അലഞ്ഞു. ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത് കാട്ടിലെ പഞ്ചവന്‍ കോട്ടയിലാണ്. അവിടത്തെ ഡോ. റാണ എന്ന ശാസ്ത്രജ്ഞന് തന്റെ പരീക്ഷണത്തിന് അവരെ വിധേയരാക്കി കുരങ്ങിന്റെ ആത്മാവ് നല്കി. എന്നാല്‍ മിടുമിടുക്കരായ അപ്പുക്കുട്ടനും ഗോപിയും അവിടെനിന്നും രക്ഷപ്പെട്ട് പല സ്ഥലങ്ങളിലൂടെ സ്വന്തം നാട്ടിലെത്തുകയും മനുഷ്യജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യുന്നു.

Bible Kathakal Kuttikalkk
ബൈബിള്‍ ഒരു ആരാധനാഗ്രന്ഥം മാത്രമല്ല, കഥകളുടെ അക്ഷയഖനി കൂടിയാണ്. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ അത്ഭുതത്തോടെയാണ് ബൈബിള്‍ കഥകള്‍ക്ക് കാതോര്‍ക്കുന്നത്. ബൈബിള്‍ പഴയ നിയമത്തെ രാജേഷ് ചിറപ്പാട് പുനരാഖ്യാനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ലളിതമായ ആഖ്യാനവും ബൈബിളിലുള്ള ഉള്‍ക്കാഴ്ചയും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കൃതിയാണ് ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്.

Mathu Muthassiyum Kuttikalum
മദ്യത്തിനും മയക്കുമരുന്നിനും വനംകൊള്ളയ്ക്കും പ്ലാസ്റ്റിക് മലിനീകരണത്തിനും എതിരെ പ്രതികരിക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന കഥകള്‍. കുട്ടികള്‍ക്ക് വിജ്ഞാനവും വിനോദവും പകര്‍ന്നു നല്കുന്ന കൃതി.

Reviews
There are no reviews yet.