Add to Wishlist
-15%

Vivekachudamani

Original price was: ₹140.00.Current price is: ₹119.00.

The Vivekachudāmani is a collection of poetical couplets authored by Sri Adi Sankaracharya around the eighth century. This edition has a commentary in Malayalam by Swami Siddhinathananda.

In stock

Free shipping above ₹599
Safe dispatch in 2 to 3 days
SKU: FR2-SRIRA-SANKA-L1
Tag:

ഉപനിഷത്തത്ത്വങ്ങള്‍ തേടിയെടുത്ത് മനോഹരമായ ഒരു ഹാരമാക്കിയത് ശ്രീശങ്കരനാണ്. അവയെ അങ്ങനെ അടുക്കിയെടുക്കുകയാണ് അദ്ദേഹം പ്രസ്ഥാനത്രയത്തിന്റെ പ്രസഗംഭീരങ്ങളായ സ്വഭാഷ്യങ്ങള്‍കൊണ്ട് ചെയ്യുന്നത്. അവയിലേയ്ക്കു പ്രവേശിക്കുന്നതിന് സാധകനെ സഹായിക്കാന്‍ ആചാര്യന്‍ പ്രകരണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയുടെ ചൂഡാമണിയാണ് വിവേകചൂഡാമണി.

പ്രപഞ്ചം, ജീവൻ, ബന്ധം, അധികാരി, ആത്മാവ്, ഈശ്വരൻ, മോക്ഷം തുടങ്ങിയ സകലതത്ത്വങ്ങളെയും നിരൂപണം ചെയ്തു നിർവചിച്ചു സമഗ്രമായ വേദാന്തദർശനത്തെ നാതിദീർഘവും നാതിഹ്രസ്വവും ആയി ഇതിൽ വിവരിച്ചിരിക്കുന്നു. ഒരു യഥാർത്ഥക്രാന്തദർശിയുടെ അനുഭൂതി കാവ്യമാണിതെന്ന് ഇതിലെ ഓരോ ശ്ലോകവും വിളിച്ചു പറയുന്നു. അദ്വൈതവേദാന്തവുമായി അല്പമെങ്കിലും പരിചയം സമ്പാദിക്കണം എന്നാഗ്രഹിക്കുന്ന വിദ്യാർഥികളൊക്കെ അവശ്യം പഠിച്ചിരിക്കേണ്ട ഒരു മഹാഗ്രന്ഥമാണിത്.

Reviews

There are no reviews yet.

Be the first to review “Vivekachudamani”

Your email address will not be published. Required fields are marked *

Book information

ISBN 13
9789387166561
Language
Malayalam
Number of pages
310
Size
12 x 18 cm
Format
Paperback
Edition
2022 August
    Your cart is emptyReturn to Shop
    ×