Add to Wishlist
-5%
Vivekananda Sahitya Sarvaswam – 7 Volumes
Publisher: Sri Ramakrishna Math
₹1,630.00 Original price was: ₹1,630.00.₹1,549.00Current price is: ₹1,549.00.
Vivekananda Sahitya Sarvaswam is a comprehensive collection of Swami Vivekananda’s writings and speeches in Malayalam.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Philosophy
വിവേകാനന്ദ സാഹിത്യ സർവസ്വം; തത്ത്വചിന്തകൻ, എഴുത്തുകാരൻ, മതപണ്ഡിതൻ, ആത്മീയ നേതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെട്ട സ്വാമി വിവേകാനന്ദന്റെ എഴുത്തുകളുടെയും പ്രസംഗങ്ങളുടെയും സമ്പൂർണ സമാഹാരം ഏഴു വാല്യങ്ങളിലായി.
Be the first to review “Vivekananda Sahitya Sarvaswam – 7 Volumes” Cancel reply
Book information
Language
Malayalam
Number of pages
4194
Size
22 x 14 cm
Format
Hardbound
Edition
2013
Related products
-30%
Soonyathayude Pusthakam- Old edition
By Osho
"ഒരന്വേഷകന് അകക്കാമ്പ് എന്നത് പ്രധാനപ്പെട്ടതാണ്. അകക്കാമ്പിനെ മനസ്സിലാക്കുക എന്നത് അതായിത്തീരുകയെന്നതാണ്. അറിയുക എന്നതിന് അതീതമായി ഒരു സത്യമില്ല. അറിയുന്നതിലൂടെ നിങ്ങൾ സത്യത്തിലെത്തിച്ചേരും എന്നു പറയുന്നത് തെറ്റാണ്. എന്തെന്നാൽ അറിയുന്നതിൽ നിന്ന് വേറിട്ട് മറ്റൊരു സത്യമില്ല. യഥാർത്ഥത്തിൽ അറിയൽ തന്നെയാണ് സത്യം. നിങ്ങൾ തയാറാണെങ്കിൽ, മണ്ണായിത്തീരാൻ തയാറാണെങ്കിൽ, എങ്കിൽ ഈ വാക്കുകൾ, സോസാൻറെ അതിശക്തങ്ങളായ ഈ വാക്കുകൾ ഇന്നും സജീവങ്ങളാണ്. ഈ വാക്കുകൾ വിത്തുകളാണ്. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ അവ നിങ്ങളുടെ ഹ്യദയത്തിലേക്ക് പ്രവേശിക്കുകയും അവയിലൂടെ നിങ്ങൾ തീർത്തും വ്യത്യസ്തനായിത്തീരുകയും ചെയ്യും."
- ഓഷോ

-20%
Koodum Koottum
By Shoukath
ചാവറയച്ചന്റെ ഒരു നല്ല അപ്പന്റെ ചാവരുൾ എന്ന കത്തിന് ആസ്വാദനം. സമൂഹം, കുടുംബം, മക്കൾ എന്നീ വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉൾക്കാഴ്ചകൾ. ഏതാണ്ട് ഒന്നര ശതാബ്ദത്തിനു മുന്‍പ് എഴുതിയതാണെങ്കിലും വര്‍ത്തമാന കാലത്തോട്ട് ചേര്‍ത്ത് അനുപാതപ്പെടുത്താനാകുന്ന കരുതലുമുള്ള കൃതിയാണ് ഒരു നല്ല അപ്പന്റെ ചാവരുള്‍.

-14%
Buddhist Neelakasangal
സാഹിത്യവിമർശനത്തിന്റെ അതീതതലങ്ങളായ ദാർശനികതയിലേക്കും തത്ത്വചിന്തയിലേക്കും നയിക്കുന്ന അപൂർവലേഖനങ്ങളുടെ സമാഹാരമാണ് എം.കെ. ഹരികുമാറിന്റെ ബുദ്ധിസ്റ്റ് നീലാകാശങ്ങൾ. പഴയ നിയമത്തിലെ സഭാപ്രസംഗകൻ, മാർകസ് ഒറേലിയസ്, ദസ്തയെവ്സ്കി, സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാൻ, നീലേ ഡൊണാൾഡ് വാൽഷ് തുടങ്ങിയവരിലൂടെ പ്രാപഞ്ചികവും ജൈവവുമായ വിചാരങ്ങളിലേക്ക് കടക്കുകയാണ്. ഈ ലോകജീവിതത്തെ കോർക്കുന്ന ചരട്, നമ്മുടെ ബന്ധങ്ങളുടെ കോഡ്, വസ്തുക്കളുടെ ആന്തരിക വിചാരം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ കൃതി നമ്മുടെ സാഹിത്യവിമർശനത്തിനും തത്ത്വചിന്തയ്ക്കും വിലമതിക്കാനാവാത്ത സംഭാവനയാണ്.

-10%
Thathvachinthayile Laavanyasilpikal
ചില പാശ്ചാത്യചിന്തകരുടെ ജീവിതത്തിലേക്കും ചിന്തകളിലേക്കും ഒരു കിളിവാതിൽ തുറന്നുവയ്ക്കുന്ന പുസ്തകം.

Mathanishedhavum Mathanishedhikalum – Old Edition
യുക്തിവാദചിന്തയുടെ ക്ളാസിക്കുകളായാണ് ഇംഗർസോളിന്റെ കൃതികൾ അറിയപ്പെടുന്നത്. മതത്തിന്റെ അടഞ്ഞ വാതിലുകൾക്കപ്പുറത്ത് ഒരു ലോകമുണ്ടെന്ന് അദ്ദേഹത്തിന്റെ ചിന്തകൾ വിളിച്ചു പറഞ്ഞു. ക്രിസ്തുമതത്തിലെ പ്രത്യേകിച്ചു പ്രൊട്ടസ്റ്റൻ്റുകളുടെ വിഡ്ഡിത്തങ്ങളും ക്രൂരതകളും ഇതിൽ തുറന്നുകാണിക്കുന്നു.

-11%
Thazhvarayude Sangeetham
ഔന്നത്യങ്ങളിലാണ് നമ്മുടെ നോട്ടമെങ്കിലും ജീവിതത്തിന്റെ എല്ലാ ആനന്ദവും രൂഢമൂലമായിരിക്കുന്നത് താഴ്വരതയിലാണ്. ജീവിതത്തോട് വിശ്വാസവും സ്നേഹവുമുള്ളവരിൽ സംഭവിക്കുന്നതാണ് താഴ്വരത്വം. താഴ്മയും ആർദ്രതയും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്നവരിൽ മാത്രം സംഭവിക്കുന്ന ഈ ഒഴിവ് അനശ്വരമായ ഒരനുഗ്രഹമാണ്.
ചൈനീസ് ദാർശനികനായ ലാവോത്സുവിന്റെ താവോ തേ ചിങ് എന്ന ദാർശനിക പുസ്തകം ലോകമെങ്ങുമുള്ള അന്വേഷകരുടെ വഴികാട്ടിയാണ്. രത്നമാണ് അതിലെ ഓരോ വാക്കും. നിരന്തരമനനത്തിലൂടെ അവ കൂടുതൽ ശോഭയാർജിക്കുന്നു. ലോകജനതയെ മുഴുവൻ സ്വാധീനിച്ച ആ അപൂർവഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയും വ്യാഖ്യാനവും.

Guruvum Jathiyum
'എല്ലാ നിലകളിലും നമ്മുടെ സമകാലിക സമൂഹത്തിന് അനുപേക്ഷണീയമായ വീക്ഷണം സൃഷ്ടിക്കാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ നിഗമനം. ആദർശങ്ങളും തത്ത്വങ്ങളും ജനങ്ങളുടെ ഓർമ്മയിൽ അധികകാലം തങ്ങി നിൽക്കാറില്ല. അതുകൊണ്ട് അവ കൂടെക്കൂടെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. കാലാനുസൃതമായ വീക്ഷണത്തോടുകൂടി അവയ്ക്ക് ഭാഷ്യം നൽകിക്കൊണ്ടിരിക്കുകയും വേണം' അവതാരികയിൽ പ്രൊഫ. എം.കെ. സാനു
(സ്വാമി സച്ചിദാനന്ദ, ഡോ. ടി. ഭാസ്ക്കരൻ, നടരാജഗുരു , ഡോ. എം.വി. നടേശൻ, ഡോ. ആർ. ഗോപിമണി, മുനി നാരായണപ്രസാദ്, പ്രൊഫ. എസ്. രാധാകൃഷ്ണൻ, സുനിൽ പി. ഇളയിടം,vമങ്ങാട് ബാലചന്ദ്രൻ, എം.കെ. ഹരികുമാർ, ഡോ. കുമാർ രാജപ്പൻ, കെ.പി.എ. റഹിം, പി.എൻ. ഗോപീകൃഷ്ണൻ, ഡോ. എസ്. ഷാജി, ഡോ. എൻ. മുകുന്ദൻ, ഷൗക്കത്ത്, ഡോ. എസ്. പൈനാടത്ത് എസ്.ജെ.,ഡോ. ബി. സുഗീത, സജയ് കെ.വി, സഹോദരൻ അയ്യപ്പൻ.)

-12%
Antonio Gramsci
സാമാന്യബോധത്തെയും ധൈഷണികതയെയും കുറിച്ചുള്ള ഗ്രാംഷിയൻ കാഴ്ച്ചപ്പാടും ഗ്രാംഷിയുടെ മാർക്സിയൻ സമീപനവും സമകാലികസാമൂഹ്യാവസ്ഥയിൽ ഗ്രാംഷിയുടെ ജീവിതത്തോട് ചേർത്തുവെച്ചുകൊണ്ട് ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

Reviews
There are no reviews yet.