Add to Wishlist
Vysali
Publisher: MaluBen Publications
₹75.00
Screenplay of the movie Vysali written by M T Vasudevan Nair and directed by Bharathan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ആകര്‍ഷകത്വം അസ്തമിക്കാത്ത മഹാഭാരതം തീര്ത്ഥയാത്രാപര്വത്തിലെ ഋശ്യശൃംഗന്റെ കഥയ്ക്ക് സര്‍ഗധനനായ എം ടി വാസുദേവൻ നായർ നല്കിയ ചലച്ചിത്രഭാഷ്യം – വൈശാലി.
Be the first to review “Vysali” Cancel reply
Book information
Language
Malayalam
Number of pages
79
Size
14 x 21 cm
Format
Paperback
Edition
2015 July
Related products
The Psycho – Malayalam
ഭീതിയുടെ സൗന്ദര്യശാസ്ത്രത്തിലൂടെ ലോകസിനിമാ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ സസ്പെൻസിന്റെ തമ്പുരാനായ ആൽഫ്രെഡ് ഹിച്ച്കോക്കിന്റെ വിഖ്യാത ചിത്രമായ സൈക്കോയുടെയും മൂന്ന് തുടർചിത്രങ്ങളുടെയും നോവൽ ആവിഷ്കാരം.

-10%
Cinemayum Novelum: Kazhchayude Vinimaya Vicharangal
By M D Manoj
സിനിമയുടെയും നോവലിന്റെയും ആഖ്യാനസാദൃശ്യങ്ങളുടെ സാധ്യതകള്‍ തേടുന്ന ശ്രദ്ധേയമായ പുസ്തകം. ദൃശ്യ-സാഹിത്യ ആസ്വാദന സംസ്കാരത്തിന് പുതിയൊരു ലാവണ്യ ശാസ്ത്രം അവതരിപ്പിക്കുന്ന പുസ്തകം കൂടിയാണിത്.

-20%
Indian Cinema: 101 Varshangal 101 Chithrangal
സി വി ബാലകൃഷ്ണൻ, സി എസ് വെങ്കിടേശ്വരൻ, നീലൻ, ഐ ഷൺമുഖദാസ്, രശ്മി ജി, അനിൽകുമാർ കെ എസ്, വിജയകൃഷ്ണൻ, വി കെ ജോസഫ് തുടങ്ങിയവർ ഇന്ത്യൻ സിനിമയുടെ 101 വർഷ ചരിത്രത്തിലെ 101 സിനിമകളെക്കുറിച്ച് എഴുതുന്നു. മികച്ച ഇന്ത്യൻ സിനിമകളുടെ ഒരു റഫറൻസ് ഗ്രന്ഥമായിരിക്കും ഇന്ത്യൻ സിനിമ- 101 വർഷങ്ങൾ 101 ചിത്രങ്ങൾ.

Malayala Cinema: Kazhchayute Rithubhedangal
By M D Manoj
മലയാള സിനിമയുടെ അബോധത്തെ, നാട്യങ്ങൾക്കു പിന്നിലൊളിപ്പിച്ച പലതരത്തിലുള്ള അധിശത്ത ആശയങ്ങളെ പുറത്തുകൊണ്ടുവരികയാണ് ഡോ. മനോജ്. ഒളിച്ചു പിടിക്കുന്നതെന്തോ അതിനെ പുറത്തു കൊണ്ടു വരുമ്പോഴാണ് സമൂഹത്തിന് ജനാധിപത്യബോധം കൈവരുന്നത്. നാം ആഘോഷിച്ച സിനിമകളൊക്കെയും പുരുഷാധിപത്യത്തിന്റെ ബിംബങ്ങളായിരുന്നുവെന്നും പെൺപക്ഷം എന്നു ഭാവിച്ചതിലേറെയും ആണിന്റെ പെൺബോദ്ധ്യങ്ങളായിരുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു.

Adoor Pankajam
₹40.00
നാടകത്തിൽ നിന്ന് മലയാളസിനിമയിലെത്തുകയും വെള്ളിത്തിരയിൽ സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂർ പങ്കജത്തിന്റെ കഥ ദീദി ദാമോദരൻ എഴുതുന്നു.

Cinema: Kanakkum Kavithayum – Old Edition
കേവലമായ സംഭവപരമ്പരകളിലൂടെയും ബിംബങ്ങളുടെ തീക്ഷ്ണഭാഷയിലൂടെയും അനുഭവത്തിന്റെ അലകൾ സൃഷ്ടിക്കുന്ന സിനിമയുടെ കല എന്താണെന്ന് വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ് ശ്രീകുമാരൻ തമ്പി 'സിനിമ: കണക്കും കവിതയും' എന്ന ഈ ഗ്രന്ഥത്തിൽ.

Njan Kanda Cinemakal
"നിങ്ങള്‍ എത്ര സിനിമ കണ്ടിട്ടുണ്ടെന്ന് ആരെങ്കിലും ചോദിച്ചാല്‍ ആയിരങ്ങളുടെ കണക്കു പറഞ്ഞു ഞാന്‍ അവരെ അമ്പരപ്പിക്കും" –പെരുമാള്‍ മുരുകന്
ഓലമേഞ്ഞ സിനിമാക്കൊട്ടകകളിലെ തറയിലും ബെഞ്ചിലും ഇരുന്ന്, കണ്ടു തുടങ്ങിയ സിനിമകളുടെ ഓര്‍മകള്‍ ഇന്നത്തെ മള്‍ട്ടിപ്ലക്സുകളില്‍ കൊണ്ടു നിര്‍ത്തുകയാണ് പെരുമാള്‍ മുരുകന്. ഓര്‍മകള്‍ക്കൊപ്പം നടത്തുന്ന, സിനിമകളുടെ വിശകലനത്തിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തിലേക്കൊരു തിരിച്ചുപോക്കു കൂടിയാവുന്നു 'ഞാന്‍ കണ്ട സിനിമകള്‍'.

-18%
Lenin Rajendran
ആർട്ട് / കൊമേർഷ്യൽ ചലച്ചിത്രങ്ങളുടെ ലക്ഷണശാസ്ത്രങ്ങളെ അതിലംഘിച്ച ചലച്ചിത്ര സങ്കൽപ്പനങ്ങളിലൂടെ പൊതുസമ്മതി നേടിയ ചലച്ചിത്ര പ്രതിഭയാണ് ലെനിൻ രാജേന്ദ്രൻ. ചലച്ചിത്ര പ്രവർത്തനം സാംസ്കാരിക ഇടപെടലാണെന്ന യാഥാർത്ഥ്യത്തിൽ ഊന്നിനിന്നുകൊണ്ട് ചിത്രങ്ങൾ നിർമ്മിച്ച ലെനിൻരാജേന്ദ്രൻ വരേണ്യവും സങ്കുചിതവും കപട സദാചാരത്തിൽ അധിഷ്ഠിതവുമായ മൂല്യബോധങ്ങളെ അടിമുടി പൊളിച്ചെഴുതിയിരുന്നു. വേനൽ മുതൽ ഇടവപ്പാതി വരെയുള്ള ചലച്ചിത്രങ്ങൾ കാലാതീതമായ സംവാദങ്ങൾ സാധ്യമാക്കുന്നത് ലെനിന്റെ സർഗ്ഗപ്രതിഭയുടെ തെളിവാണ്. ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെയും ചലച്ചിത്രസങ്കൽപനത്തെയും സമഗ്രമായി അറിയുന്നതിനുള്ള പഠനഗ്രന്ഥമാണിത്. ചലച്ചിത്ര പഠനങ്ങൾക്കൊപ്പം ലെനിന്റെ അഭിമുഖസംഭാഷണവും മീനമാസത്തിലെ സൂര്യൻ എന്ന തിരക്കഥയും ഉൾച്ചേർന്ന സവിശേഷമായ ഗ്രന്ഥം.

Reviews
There are no reviews yet.