Add to Wishlist
-20%
WeSesham
Publisher: Mathrubhumi Books
₹160.00 Original price was: ₹160.00.₹129.00Current price is: ₹129.00.
Novel by K V Manikandan
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Literary Fiction
Tag:
novel
പ്രെഗ്നന്‍സി കാര്‍ഡില്‍ പ്രതീക്ഷയുടെ രണ്ടാംവര തെളിയുന്നത് ആകാംക്ഷയോടെ കാത്തുനില്ക്കുന്ന ദമ്പതിമാരുടെ ഹൃദയമിടിപ്പുകള്‍ പശ്ചാത്തലസംഗീതമൊരുക്കുന്ന രചന. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരുടെ ‘വിശേഷമൊന്നുമായില്ലേ?’ എന്ന ചോദ്യം കേട്ടുകേട്ട്
ഏകാന്തതയുടെ ഒറ്റപ്പെട്ട ദ്വീപുകളായിത്തീര്‍ന്ന ആയിരക്കണക്കിനു ദമ്പതിമാരുടെ മാനസികസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച.
വന്ധ്യതാചികിത്സയുടെ സങ്കീര്‍ണ്ണതകളും പ്രയാസപര്‍വ്വങ്ങളും വിഷാദസാഗരങ്ങളും നര്‍മ്മത്തിന്റെ രുചിക്കൂട്ടുകൊണ്ട് ഹൃദ്യവും ലളിതസുന്ദരവുമായിത്തീരുന്നു.
Be the first to review “WeSesham” Cancel reply
Book information
ISBN 13
9789359628745
Language
Malayalam
Number of pages
111
Size
14 x 21 cm
Format
Paperback
Edition
2024
Related products
-20%
@ Mumbaay
മുംബൈ മഹാനഗരത്തിന്റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

Akbar
ഇന്ത്യാചരിത്രത്തെ സംബന്ധിച്ച ഒരു ആഖ്യായികയാണ് അക്ബർ എന്ന പുസ്തകം. അക്ബർ ചക്രവർത്തിയുടെ സ്വഭാവത്തെയും അദ്ദേഹത്തിന്റെ രാജധാനിയിലും രാജ്യത്തും നടത്തിയ അനേകം പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ ജീവിതപരിതസ്ഥിതിയേയും സാമാന്യം സൂക്ഷ്മമായി വിവരിക്കുന്ന ഗ്രന്ഥം.
"അക്ബറുടെ രാജ്യഭരണ കാലത്താണ് ഹിന്ദുസ്ഥാന്‍ ക്ഷേമത്തിന്റെയും ഐശ്വര്യത്തിന്റെയും പരമകാഷ്ഠയെ പ്രാപിച്ചത്. അതിന്റെ ഖ്യാതി സര്‍വത്ര വ്യാപിക്കയും അക്ബറുടെ സമകാലീനയായ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ആ ചക്രവര്‍ത്തിയുടെ രാജധാനിയിലേക്ക് ദൂതന്മാരെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വിശ്രുതനായ അക്ബറുടെ ഗുണങ്ങളെയും രാജ്യഭരണക്രമങ്ങളെയും കുറിച്ച് നമ്മുടെ കേരളീയന്മാര്‍ ഗ്രഹിച്ചിട്ടില്ലാത്തത് എത്ര ശോചനീയമായ അവസ്ഥയാണ്." - കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍.

100 Minikathakal
₹90.00
ആമകൾ, ബാറ്ററി, മിസ്ഡ് കോൾ, ലജ്ജ, ഇ-ലോകം, ഫ്ലാഷ് ന്യൂസ് എന്നിങ്ങനെ അശ്രഫ് ആഡൂര് എഴുതിയ 100 മിനിക്കഥകൾ.

Adarsha Hindu Hotel
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ മികച്ച നോവലുകളിൽ ഒന്ന്. ഹജാരി താക്കൂറിനെയും അദ്ദേഹത്തിൻ്റെ ആദർശഹിന്ദുഹോട്ടലിനെയും ഈ നോവൽ ഒരിക്കൽ എങ്കിലും വായിച്ചവർക്ക് മറക്കാൻ ആകില്ല. ഹൃദ്യമായ നോവൽ.

-15%
Aithihyamaala
ഐതിഹ്യകഥകളുടെ ഗന്ധമാദനഗിരികള്‍ നിറഞ്ഞ മലയാളത്തിന്റെ മനസ്സും നഭസ്സും യശസ്സും സമന്വയിച്ച പ്രൗഢഗ്രന്ഥം. മലയാളിയുടെ കഥാസ്വാദനതൃഷ്ണകളെ നവീകരിക്കുകയും സംസ്കാരത്തിന്റെ ബഹുസ്വരതയെ അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഉല്‍ക്കൃഷ്ടഗ്രന്ഥം. എഴുത്തച്ഛന്‍കൃതികള്‍ക്കുശേഷം മലയാളം ഇത്രത്തോളം ആഴത്തിലും പരപ്പിലും വായിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥം ഐതിഹ്യമാലപോലെ മറ്റൊന്നില്ല.

Adrusya Nadi
ജീവിതത്തിന്റെ രാഗതാളങ്ങളെ അതിസൂക്ഷ്മമായി അനുഭവിപ്പിക്കാന്‍ ശേഷിയുള്ള, നിറയെ സംഗീതമുള്ള കഥകളുടെ സമാഹാരം. അനുഭൂതികളുടെ വിസ്മയലോകത്തേക്ക് അനുവാചകനെ നയിക്കുന്ന, കഥാശ്രുതിയില്‍ സംഗീതം കടന്നുവരുന്ന പതിനേഴു കഥകള്‍. മനുഷ്യകഥാനുഗായിയായ ടി പത്മനാഭന്റെ മികച്ച കഥകളുടെ സമാഹാരം.

50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-20%
50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.

Reviews
There are no reviews yet.