Add to Wishlist
-10%
Yathranantharam Manasijam
By K J Siju
Publisher: Mashikkoottu Imprint
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.
Travel notes by K J Siju.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B24-MASHI-KJSIJ-L1
Category:
Travel
“ഇതിലെ ഓരോ അദ്ധ്യായവും ആഖ്യാനത്തിലെ ദൃശ്യലാവണ്യം കൊണ്ട് ഓരോ ചലച്ചിത്രമായി മാറുന്നു. അനശ്വരമായ പെയിന്റിങ്ങുകൾ പോലെ അവ നമ്മുടെ ആത്മാവിന്റെ ഭിത്തികളെ അലങ്കരിക്കുന്നു. അധികമാരും ചെന്നെത്താൻ ശ്രമിക്കാത്ത അപൂർവദേശങ്ങളിലൂടെ സിജുവിനോടൊപ്പം നടന്നു തിരിച്ചെത്തുമ്പോൾ ഏറെക്കുറെ ഇന്ത്യയെ കണ്ടെത്തിയ ഒരു അനുഭൂതി വായനക്കാരിലുണ്ടാകുന്നു.”
– സന്തോഷ് ഏച്ചിക്കാനം
Be the first to review “Yathranantharam Manasijam” Cancel reply
Book information
Language
Malayalam
Number of pages
192
Size
14 x 21 cm
Format
Paperback
Edition
2023
Related products
-20%
Malakalile Kattu Parayunnath
ഹിമയാത്രകളുടെ അപൂർവാനുഭവങ്ങളെ വായനക്കാരിൽ ഭാഷാഭംഗിയോടെ മുദ്രിതമാക്കുന്ന എഴുത്തിന്റെ ലോകം, മലകളിലെ കാറ്റ് എഴുതിയത് കെ. ബി. പ്രസന്നകുമാർ.

20 Holiday Trips
-10%
Chidambara Sandhyakal
അന്തർചോദനയുടെ അപൂർവാനുഭവത്തെ ആധാരമാക്കി ദേശദേശാന്തരങ്ങളിലെ ആത്മീയതയുടെ വിഭിന്നങ്ങളായ പ്രവിശ്യകളിലൂടെ നടത്തിയ തീർത്ഥാടനങ്ങളുടെ അനുഭവസാകല്യത്തെ ആവിഷ്കരിച്ചിട്ടുള്ള ഒരു യാത്രാപുസ്തകമാണ് സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ ചിദംബരസന്ധ്യകൾ, പലദേശയാത്രകൾ.

Nippon No Omoide
By D Babu Paul
-20%
Nippon No Omoide
By D Babu Paul
-20%
Adolf Hitler: Himsayute Manasasthram; Fascisathinteyum
അഡോൾഫ് ഹിറ്റ്ലറുടെ നാസി-ഫാസിസ്റ്റ് വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമകാലിക രാഷ്ട്രീയ-സാമൂഹിക നിർവ്വചനങ്ങളെ പഠനവിധേയമാക്കുന്ന പഠനപുസ്തകം.

Waterloo Muthal Vatican Vare
₹110.00
സംസ്കാരത്തിന്റെ തിരുശേഷിപ്പുകളും ഏകാധിപത്യത്തിന്റെ നാൾവഴികളും മോണാലിസയുടെ വശ്യസൗന്ദര്യവും ഒരുപോലെ ഇതൾവിടർത്തുന്ന യാത്രാപുസ്തകം, വാട്ടർലൂ മുതൽ വത്തിക്കാൻ വരെ.

Devabhoomiyiloode
കിഴക്കൻ ഹിമാലയത്തിലെ സിക്കിമും അതിലുൾപ്പെട്ട കാഞ്ചൻ ജംഗ, ഛംങ്കു തടാകം, നാഥുല ചുരം, ജ്യോർതെങ്ങ് വനാന്തരങ്ങൾ, യക്ഷ-യുദ്ധിഷ്ഠിര സംവാദം നടന്ന കെച്ചിയൊപാൽറി തടാകം എന്നിവിടങ്ങളിലേക്കും, ഹിമാചൽ പ്രദേശിലെ കിന്നർ കൈലാസം, മണിമഹേഷ് കൈലാസം, ശ്രീകണ്ഠമഹാദേവ് കൈലാസം, ചൂഢേശ്വർ മഹാദേവ് എന്നിവിടങ്ങളിലേക്കും കാൽനടയായി നടത്തിയ യാത്രകളുടെ അനുഭവസാക്ഷ്യപുസ്തകമാണ് 'ദേവഭൂമിയിലൂടെ'.

U S Diary – Malayalam
By Manoj Mohan
നോർത്ത് അമേരിക്കയുടെ മായക്കാഴ്ചകൾ മനുഷ്യന്റെ ഭാവനയുടെയും യാഥാർഥ്യത്തിന്റെയും സമ്മിശ്രമാണ്. അത് കാണുമ്പോഴാണ് യാത്രയുടെ പൂർണ്ണത വരുന്നത്.

Reviews
There are no reviews yet.