Add to Wishlist
-25%
Yakshaganam
Publisher: Chintha Publishers
₹190.00 Original price was: ₹190.00.₹143.00Current price is: ₹143.00.
A comprehensive study book that introduces the art form Yakshagana in its entirety, authored by Suresh Mannarasala.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
തുളുനാടൻ കലാരൂപമായ യക്ഷഗാനത്തെ സമഗ്രമായ നിലയിൽ പരിചയപ്പെടുത്തുന്ന പഠനഗ്രന്ഥം. തയാറാക്കിയത് സുരേഷ് മണ്ണാറശാല.
Be the first to review “Yakshaganam” Cancel reply
Book information
ISBN 13
9789348009180
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2025 March
Related products
-20%
Rangavatharanathinte Rasasasthram
By Chandradasan
രചിതപാഠത്തിൽ നിന്ന് രംഗപാഠത്തിലേക്ക് ഒരു നാടകം പരുവപ്പെടുന്നതെങ്ങനെ എന്നു വിശദീകരിക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ. അരങ്ങിന്റെ സാംസ്കാരിക രാഷ്ട്രീയം, പുതിയ നാടകവേദിയുടെ സാംസ്കാരിക സാങ്കേതിക പരിസരം, കലയിലും രാഷ്ട്രീയത്തിലും നടക്കുന്ന ആഗോള പരിവർത്തനങ്ങൾ ഇന്ത്യൻ നാടകവേദിയിൽ സൃഷ്ടിക്കുന്ന ഭാവുകത്വ പരിണാമം, അതിന്റെ രാഷ്ട്രീയ വിവക്ഷകൾ എന്നിവ വിശകലനം ചെയ്യുന്ന ഈ ലേഖനങ്ങൾ മലയാളത്തിൽ അപൂർവമായ രംഗാവതരണ പഠനങ്ങളുടെ മികച്ച മാതൃകകളാണ്. നാടകവേദിയുടെ പ്രയോഗവും സൈദ്ധാന്തിക സമീപനങ്ങളും ഈ ലേഖനങ്ങളിൽ ഇഴ ചേർന്നു നിൽക്കുന്നു.

-21%
The Great Magic Tricks – Malayalam
By Vinod P R
മനുഷ്യമനസ്സിനെ ആനന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യകലയായ മാജിക്കിനെ ആഴത്തിൽ പരിചയപ്പെടുത്തുന്ന കൃതി. മാജിക്ക് പ്രേമികളും പഠിതാക്കളും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.

The Story of Movie Title-O-Graphy
ഒരു റഫറൻസ് ഗ്രന്ഥത്തിന്റെ ആഴവും ഒരു ചരിത്രപുസ്തകത്തിന്റെ വ്യാപ്തിയും ഒരു കോഫി റ്റേബിൾ ബുക്കിന്റെ ചന്തവുള്ള പുസ്തകം. സിനിമകളുടെ ടൈറ്റിലുകളാണ് പുസ്തകത്തിന്റെ വിഷയം. 90 വർഷത്തെ മലയാള സിനിമയുടെ ടൈറ്റിലുകൾക്ക് പ്രത്യേക ഊന്നൽ കൊടുത്തിട്ടുണ്ട്. എസ് എ നായരും പി എൻ മേനോനും ഭരതനും മുതൽ ഗായത്രി അശോകനും സാബു കൊളോണിയയും രചന രാംദാസും വരെയുള്ള പ്രതിഭാശാലികൾ ഡിസൈൻ ചെയ്ത സിനിമാ ടൈറ്റിലുകളുടെയും പരസ്യങ്ങളുടെയും ഒരു പടുകൂറ്റൻ ഗാലറി!
ഓരോ പുറവും എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാമെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത; കാലത്തിൽ തടഞ്ഞുനിൽക്കുന്നതുപോലെ നമ്മളങ്ങ് ഇരുന്നുപോകും. അതിവിശിഷ്ടമായ പുരാവസ്തുക്കൾ അടുക്കി നിരത്തിയിരിക്കുന്ന ഒരു മ്യൂസിയത്തിൽ കയറിയിറങ്ങിയ അനുഭൂതി തരുന്ന പുസ്തകം. മലയാളസിനിമയുടെ ചരിത്രത്തെ ഈ വിധം വരഞ്ഞിടുന്ന ഒരു പുസ്തകം ഇനിയുണ്ടാകില്ല.

Ormmakalile Ramanujam
തമിഴ്നാട്ടുകാരനായിരുന്ന പ്രൊഫ. എസ്.രാമാനുജം നാടക പ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ സർഗ്ഗാത്മകമായ കഴിവുകൾ അടയാളപ്പെടുത്തുന്നത് കേരളത്തിൽവെച്ചാണ്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യാപകൻ രാമാനുജമായിരുന്നു. മലയാളനാടകവേദികളെ തന്റെ സർഗ്ഗാത്മകതകൊണ്ടു സമ്പന്നമാക്കിയ നാടകക്കളരികളിലെ പ്രധാനപ്പെട്ട മഹാപ്രതിഭയെ അടയാളപ്പെടുന്ന പഠനങ്ങളും, അഭിമുഖങ്ങളും.

-16%
Mukhadarsanam
ഉത്തരകേരളത്തിലെ ഗ്രാമീണകലകൾ, പൂരക്കളി, കളംപാട്ട്, ഗന്ധര്വന്പാട്ട്, തെയ്യം, വണ്ണാന്കൂത്ത്, കോല്ക്കളി, തിടമ്പുനൃത്തം, തിരുവാതിരക്കളിയും തിരുവാതിരപ്പാട്ടും തുടങ്ങി കേരളസംസ്കാരത്തിന്റെ മുഖമുദ്രകളായി നിലകൊള്ളുന്ന കലാരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനപുസ്തകം.

Nasrani Sabdakosam- Old Edition
₹70.00
ക്നാനായ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന ആചാരാനിഷ്ഠാനങ്ങളെയും അവരുടെ വിശ്വാസങ്ങളെയും പ്രതിപാദിക്കുന്നു ഈ ഗ്രന്ഥം. അടച്ചുതുറ, അന്തംചാർത്ത്, അഞ്ചരപ്പള്ളി, ഇല്ലപ്പണം തുടങ്ങി നൂറിലേറെ ആചാരങ്ങളും വിശ്വാസങ്ങളും നിഷ്ഠകളും ഈ ഗ്രന്ഥത്തെ വിപുലപ്പെടുത്തുന്നു.

-40%
Randam Raajav
By Pulickan
ക്രിസ്തുവിനു പത്ത് നൂറ്റാണ്ടുകൾക്കു മുൻപ് യിസ്രായേലിൽ മാത്രം രാജാവില്ലായിരുന്നു; യഹോവയിൽ ആശ്രയിച്ചു ജീവിച്ച ജനത. പക്ഷേ, ജനത്തിന്റെ ചിന്താഗതിക്ക് മാറ്റം വന്നു. അവർക്കും വേണം രാജാവും രാജഭരണവും. യഹോവയ്ക്ക് അത് അനിഷ്ടമായി. എങ്കിലും ജനഹിതത്തിനു വഴങ്ങി, യഹോവ ശമുവേൽ പ്രവാചകനെ നിയോഗിച്ചു. പ്രവാചകൻ, ശൗലിനെ അഭിഷേകം ചെയ്ത് രാജാവാക്കി- യിസ്രായേലിലെ ഒന്നാമത്തെ രാജാവ്. ദൈവഹിതമനുസരിച്ചല്ലായിരുന്നു ശൗൽ രാജാവിന്റെ ഭരണം. ദുഃഖിതനായ യഹോവ പകരം രാജാവിനെ കണ്ടെത്തി- ദാവീദ്. ദാവീദിനെയും ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്തു. അന്നു തുടങ്ങി ദാവീദിന്റെ പീഡനകാലം. ശൗൽ ദാവീദിനെ വേട്ടയാടുകയായിരുന്നു. പ്രതീക്ഷിച്ച സിംഹാസനം അകന്നകന്നു പോകുന്ന അനുഭവം. കഷ്ടപ്പാടുകളുടെ നടുവിലൂടെയായിരുന്നു ആ പ്രയാണം. ഒടുവിൽ സിംഹാസനാരൂഢനായി- രണ്ടാം രാജാവ്. എന്നിട്ടും, മനോവേദനകളും കഷ്ടപ്പാടുകളും അവസാനിച്ചില്ല. എല്ലാത്തിനും പുറമേ, ശിഥിലമായ കുടുംബബന്ധങ്ങൾ, സ്വയംകൃതാനർത്ഥങ്ങൾ. സംഭവബഹുലമായ ദാവീദിന്റെ ജീവിതം- അതിവിടെ അനാവരണം ചെയ്യപ്പെടുന്നു.

Kirmeeravadham
₹50.00
കോട്ടയത്തുതമ്പുരാന്റെ കൃതികളിൽ പ്രഥമഗണനീയമായ സ്ഥാനമാണ് കിർമ്മീര വധം ആട്ടക്കഥയ്ക്കുള്ളത്. ശബ്ദവൈചിത്ര്യത്തിലൂടെ സന്ദർഭോചിതമായ വാങ്മയചിത്രങ്ങൾ വരച്ചും രസസ്ഫുർത്തിക്കൊത്തവണ്ണം കഥാപാത്രങ്ങളുടെ സ്വരചേർച്ചകൾ വരുത്തിയും പരിപാകപ്പെടുത്തിയ ആട്ടക്കഥാസാഹിത്യത്തിലെ അനശ്വരകാവ്യം. ജി രാമകൃഷ്ണപിള്ളയുടെ വ്യാഖ്യാനം.

Reviews
There are no reviews yet.