Add to Wishlist
Zen Sex – Malayalam
Publisher: Pranatha Books
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.
Malayalam version of ‘Zen Sex: The Way of Making Love’, the sex classic by Philip Toshio Sudo. Malayalam translation is by Viju V Nair.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
അവളിൽ നിന്നുള്ള പരിമളം… എന്റെ മൊട്ടു വിരിയിക്കുന്നു. ഞങ്ങളുടെ പ്രണയപാശം മുറുക്കുന്നു… രതിപുഷ്പത്തിന്റെ പേലവഗന്ധം. രതിയുടെ എക്കാലത്തെയും മികച്ച ക്ലാസിക് സെൻ സെക്സിന്റെ വശ്യതയാർന്ന പരിഭാഷ ആദ്യമായ് മലയാളത്തിൽ. രതിയെക്കുറിച്ച് എന്താണിത്ര പറയാൻ എന്ന് ചോദിക്കുന്നവരോട്… വഴികൾ സഞ്ചരിക്കാനുള്ളതാണെന്ന സെൻ മറുപടി മാത്രം.
Be the first to review “Zen Sex – Malayalam” Cancel reply
Book information
Language
Malayalam
Number of pages
125
Size
14 x 21 cm
Format
Paperback
Edition
2019 January
Related products
5 AM Club
By Robin Sharma
20 വർഷങ്ങൾക്കു മുൻപാണ് റോബിൻ ശർമ '5 എ എം ക്ലബ്' എന്ന പ്രഭാത പരിശീലന പരിപാടിക്ക് രൂപകല്പന നൽകിയത്. സങ്കീർണമായ പുതിയകാലജീവിതത്തിൽ, കൂടുതൽ കാര്യക്ഷമതയും നല്ല ആരോഗ്യവും പ്രസാദാത്മകതയും ഈ പരിശീലനപരിപാടി പ്രദാനം ചെയ്യും. സാങ്കേതിക ഉപകരണങ്ങളാൽ വ്യതിചലിക്കപ്പെട്ടേക്കാവുന്ന ഏകാഗ്രതയ്ക്ക് ഭംഗം വരാതിരിക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും അങ്ങനെ പ്രശസ്തിയും ധനവും നേടാനുമുള്ള മാർഗദർശനം നൽകുന്ന പുസ്തകമാണിത്.

-15%
Ningalude Upabodha Manasinte Sakthi
'നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി' ജീവിതവിജയത്തിനായി നിർദേശിക്കുന്ന പാഠങ്ങൾ ലളിതമെങ്കിലും ഏറെ ശക്തവും ഫലപ്രദവുമാണ്. നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ പാതയിലുള്ള മെന്റൽ ബ്ലോക്കുകൾ നീക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. ഏതെങ്കിലും കാര്യത്തിനായി നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണെങ്കിൽ അവയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും മനസ്സിൽ ഭാവന ചെയ്യുകയുമാണെങ്കിൽ അത് നേടിയെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ ഉപബോധമനസ്സ് സഹായിക്കുന്നു. ഇതാണ് ജീവിതവിജയത്തിനായി ഡോ. മർഫി നൽകുന്ന ഉപദേശങ്ങളുടെ സംഗ്രഹം.
സ്വന്തം അനുഭവങ്ങളിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിലെ സംഭവ കഥകളിലൂടെയും ഡോ മർഫി ഈ വിജയതത്വം ലളിതമായി പറഞ്ഞുപോകുമ്പോൾ വായന ആസ്വാദ്യകരമാകുന്നു. അചഞ്ചലമായ ആത്മവിശ്വാസം, സുദൃഢമായ വൈവാഹികബന്ധങ്ങൾ, സൗഹൃദബന്ധങ്ങൾ, ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനം, ഭയത്തിൽ നിന്നുള്ള വിമുക്തി, സമ്പന്നത, തൊഴിൽ മേഖലയിലെ അംഗീകാരം, ഉയർച്ച എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ഉപബോധത്തിന്റെ ശക്തികളിലൂടെ വിജയം വരിക്കാൻ മർഫിയുടെ ഉപദേശങ്ങൾ സഹായിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ.
സെൽഫ് ഹെൽപ് പുസ്തകങ്ങൾക്കിടയിൽ അതിശ്രേഷ്ഠസ്ഥാനമുള്ള The Power of Your Subconscious Mind എന്ന ഗ്രന്ഥത്തിന്റെ മലയാളപരിഭാഷ.

How to Win Friends and Influence People – Malayalam
നിങ്ങളുടെ ചിന്താഗതിയിലേയ്ക്ക് ജനങ്ങളെ വശീകരിക്കുവാനുള്ള വഴികളാണ് എങ്ങനെ സുഹൃത്തുക്കളെ സമ്പാദിക്കാം മനുഷ്യരെ സ്വാധീനിക്കാം എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. നിങ്ങളെ ഇഷ്ടപ്പെടാൻ ആറുവഴികൾ, അത്ഭുതഫലങ്ങളുള്ളവാക്കിയ കത്തുകൾ, കുടുംബജീവിതം സന്തുഷ്ടമാക്കാൻ ഏഴുനിയമങ്ങൾ തുടങ്ങിയ അധ്യായങ്ങൾ.

-21%
The Subtle Art of Not Giving a F*ck – Malayalam Edition
By Mark Manson
മുപ്പതു ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ് ദ് സട്ടിൽ ആർട്ട് ഓഫ് നോട്ട് ഗിവിങ്ങ് എ ഫക്ക്. നല്ല ജീവിതത്തിനായി ഒരു അസാധാരണ സമീപനം.

Manaklesamillathe Jeevikkunnathengane
മനക്ലേശം നിങ്ങളെ തകർക്കുന്നതിനുമുൻപ് മനക്ലേശത്തെ എങ്ങനെ തകർക്കാമെന്നാണ് ഈ പുസ്തകം പഠിപ്പിക്കുന്നത്. മുൻകൂട്ടി മനസ്സിലാക്കി പ്രതിസന്ധികളെ
അകറ്റിനിർത്താനും നിലനിൽക്കുന്ന വിഷമങ്ങളെ തരണം ചെയ്യാനും സഹായിക്കുന്ന കൃതി. പരിഭാഷ: കെ.എസ്.എ. കരീം

Cheriya Thudakkam Valiya Vijayam
By K P Khalid
സ്വന്തമായൊരു സംരംഭം സ്വപ്നം കാണുന്നവർക്കും കാലത്തിനൊത്ത പുതുമകളെ ആഗ്രഹിക്കുന്ന പരമ്പരാഗത വ്യാപാരികൾക്കും, മങ്ങിപ്പോകുന്ന ആത്മവീര്യവും ഉൾക്കരുത്തും തീവ്രമായി വീണ്ടെടുക്കാനുള്ള വഴികൾ ലളിതമായ രൂപത്തിൽ അവതരിപ്പിക്കുന്ന പുസ്തകം. ഒരു സംരംഭം എന്തിനു തുടങ്ങണം, എങ്ങനെ തുടങ്ങണം, ഫസ്റ്റും ഫാസ്റ്റുമാവാൻ എന്തെല്ലാം അറിഞ്ഞിരിക്കണം തുടങ്ങിയ ഗൗരവമായ ആലോചനകളും ആശയങ്ങളും അനുഭവങ്ങളും പങ്കു വയ്ക്കുന്ന മാർഗനിർദേശ പുസ്തകം.

Maanthrikam
By Rhonda Byrne
ഒരു വാക്ക്, അതെല്ലറ്റിനെയും മാറ്റുന്നു. ഇരുപതു നൂറ്റാണ്ടിലേറെയായി ഒരു വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകൾ അതു വായിച്ചിട്ടുള്ള ഏതാണ്ട് എല്ലാവർക്കും നിഗൂഢവും ആശയക്കുഴപ്പം നിറഞ്ഞതും തെറ്റിദ്ധാരണാജനകവും ആയിരുന്നു. ഈ വാക്കുകൾ ഒരു കടങ്കഥയാണെന്നും ഒരിക്കൽ അതിനുത്തരം കണ്ടെത്തിയാൽ - ആ ഗൂഢാർത്ഥം വെളിപ്പെടുത്തിയാൽ - കണ്മുന്നിൽ പുതിയൊരു ലോകം പ്രത്യക്ഷപ്പെടുമെന്നും തിരിച്ചറിഞ്ഞത് ചരിത്രത്തിൽ ചുരുക്കം പേർ മാത്രമാണ്. ജീവിതം മാറ്റി മറിക്കുന്ന ഈ അറിവാണ് 'മാന്ത്രികം' എന്ന പുസ്തകത്തിലൂടെ റോണ്ടാ ബേൺ ലോകത്തിനു നൽകുന്നത്. 28 ദിവസം നീളുന്ന അവിശ്വസനീയമായ യാത്രയിൽ ഈ വിദ്യ നിങ്ങളുടെ നിത്യജീവിതത്തിൽ പ്രയോഗിക്കേണ്ടത് എങ്ങനെയെന്ന് അവർ പഠിപ്പിക്കുന്നു. നിങ്ങൾ ആരുമാകട്ടെ, എവിടെയുമാകട്ടെ, സാഹചര്യം ഏതുമാകട്ടെ, 'മാന്ത്രികം' നിങ്ങളുടെ ജീവിതം മുഴുവൻ മാറ്റിമറിക്കാൻ പോവുകയാണ്.

Ningalile Chanakyan
തന്റെ മുത്തച്ഛനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അർത്ഥശാസ്ത്രത്തിലെ ജ്ഞാനസാഗരം തേടിയിറങ്ങുന്ന ഒരു മനുഷ്യന്റെ ആകർഷകവും രസകരവും അസാമാന്യ ഉൾക്കാഴ്ച പകരുന്നതുമായ കഥ. സംസ്കൃതവും പൗരാണിക ഇന്ത്യൻ സാഹിത്യവും ബിസിനസ് വിജയത്തിനായി പഠനവിഷയമാക്കാൻ മൊത്തം രാജ്യത്തിനും പ്രചോദനം നൽകിക്കൊണ്ട്, ലക്ഷ്യരഹിതമായ യൗവനത്തിൽ നിന്നും ലോകത്തിലെ തന്നെ സമ്പന്നരിലൊരാളായി മാറുന്ന ഒരു ആധുനിക ചാണക്യശിഷ്യനോടൊത്തുള്ള യാത്രയാണിത്.

Reviews
There are no reviews yet.