Kerala's No.1 Online Bookstore
Current Books Thrissur
Current Books Thrissur
Out of Stock
Byculla to Bangkok - Malayalam
Quick View
Add to Wishlist
Out of stock
Out of stock

Byculla to Bangkok – Malayalam

Original price was: ₹225.00.Current price is: ₹199.00.
ബൈക്കുള ടു ബാങ്കോക്ക് - ബോംബെ അധോലോകത്തിന്റെ കുടിപ്പകകളുടെ ചരിത്രം പറയുന്ന 'ഡ്രോംഗ്രിയില്‍ നിന്ന് ദുബായിലേക്ക്‌’ എന്ന പുസ്തകത്തിന്റെ തുടർച്ചയായി കണക്കാക്കാവുന്ന കൃതി. അധോലോകം അതിന്റെ ചോരക്കളി തുടരുകയാണ്. അവിടുത്തെ കുടിപ്പകയുടെ നേര്‍സാക്ഷ്യം ഇതുപോലെ മറ്റൊരു പുസ്തത്തില്‍ കാണുക അപൂര്‍വം. ശരിക്കും ഒരു ത്രില്ലർ! ദാവൂദ് ഇബ്രാഹിമിനുനേരേയാണ് ഇപ്പോള്‍ ആയുധം നീളുന്നത്. ദാവൂദിന്റെ പ്രധാന അനുയായിയായിരുന്ന ഛോട്ടാരാജന്‍ തന്നെ ദാവൂദിനെതിരെ തിരിഞ്ഞിരിക്കുന്നു. രാജന്‍ ഇപ്പോള്‍ അധോലോകനായകനും രാഷ്ട്രീയക്കാരനുമായ അരുണ്‍ ഗാവ്‌ലിയുടെ പ്രീതി സമ്പാദിക്കാനുള്ള ശ്രമത്തിലാണ്. മൃത്യുദൂതന്മാരായ അമര്‍ നായിക്കും അശ്വിന്‍ നായിക്കുമെല്ലാം രക്തനാടകത്തില്‍ അണിനിരക്കുന്നുണ്ട്. ബോംബെ അധോലോകം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന വഴിത്തിരിവിലെത്തിയിരിക്കുന്നു. ശിവസേനയും ബാല്‍താക്കറെയും അധോലോകനായകന്മാരുടെ ചേരിപ്പോരുകളിലേക്കു പ്രവേശിക്കുകയാണ്…എവിടെയും രക്തത്തിന്റെയും തീരാപ്പകയുടെയും ദിനവൃത്താന്തങ്ങള്‍. വയലന്‍സിന്റെ ജാതകം ഇവിടെ കുറിക്കപ്പെടുന്നു.

Aymanam Johninte Kathakal
Quick View
Add to Wishlist
Out of stock
Out of stock

Aymanam Johninte Kathakal

Original price was: ₹330.00.Current price is: ₹269.00.
ഉപരിപ്ലവചരിത്രങ്ങളുടെ പ്രളയത്തിനിടയിൽ ശരിയായ ചരിത്രവും അർത്ഥങ്ങളും തേടുന്ന കർമ്മമാണ് ജോണിന് കഥാഖ്യാനം. ആധുനികാനന്തര മലയാളകഥയിലെ മികച്ച കുറെ വായനാനുഭവങ്ങൾ തരുന്ന 43 കഥകളുടെ സമാഹാരം - അയ്‍മനം ജോണിന്റെ കഥകൾ.

Aadikailasa Yathra
Quick View
Add to Wishlist
Out of stock
Out of stock

Aadikailasa Yathra

Original price was: ₹550.00.Current price is: ₹440.00.
ഹിമാലയമെന്ന മഹാവിസ്മയം മനസ്സിലാക്കാൻ ആദികൈലാസത്തിലൂടെ കടന്നുപോകണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന പുസ്തകമാണ്  'ആദികൈലാസ യാത്ര'. വിശ്വപ്രകൃതിയുടെ അചഞ്ചലശൃംഗങ്ങളുടെയും മഹാനദികളുടെയും മുമ്പിൽ നാം മനുഷ്യർ എത്ര നിസ്സാരന്മാരാണെന്ന് രാമചന്ദ്രന്റെ ഗ്രന്ഥങ്ങൾ ഓർമിപ്പിക്കുന്നു.

-19%
Mattathi
Quick View
Add to Wishlist
Add to cartView cart

Mattathi

Original price was: ₹270.00.Current price is: ₹219.00.
‘ആലാഹയുടെ പെൺമക്കൾ’ എന്ന നോവലിന്റെ മറുപാതിയാണ് മാറ്റാത്തി. ലൂസിയുടെ വളർച്ചയും കാഴ്ചകളുമാണ് ഈ കൃതിയിൽ ചേതോഹരമായി നിറയുന്നത്. ചരിത്രത്തിന്റെ നെടുങ്കൻ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ് ലൂസി സഞ്ചരിക്കുന്നത്. ബഹുസ്വരതയുടെ ലാവണ്യമാണ് മാറ്റാത്തി. മലയാള നോവൽ മറന്നുവച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ആവിഷ്‌കരിക്കുന്നു ഈ നോവൽ. മലയാളത്തിനു നഷ്ടപ്പെട്ട ആർദ്രമായ ഒരു കാലത്തെ പച്ചില കൊണ്ട് തഴുകിയുണർത്തുന്നു.

-15%
Vilaapayathra
Quick View
Add to Wishlist
Add to cartView cart

Vilaapayathra

Original price was: ₹135.00.Current price is: ₹115.00.
ഇതൊരു മരണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്ന നാല് ആൺമക്കൾ, അവരുടെ ഓരോരുത്തരുടെയും മനസ്സിലെ ചിന്തകളും ഓർമകളും. തിരികെ കിട്ടാത്ത നിമിഷങ്ങളുടെ തേങ്ങലുകളാണ് ചില ജീവിതങ്ങള്‍. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പാടു പെടുന്ന ജന്മങ്ങള്‍. ജീവിതത്തിന്റെ വേദനകളും ചെറുസന്തോഷങ്ങളും നഷ്ടബോധങ്ങളും ഉണര്‍ത്തുന്ന നോവല്‍ - വിലാപയാത്ര.

-10%
Oru Vadakkan Veeragatha
Quick View
Add to Wishlist
Add to cartView cart

Oru Vadakkan Veeragatha

Original price was: ₹160.00.Current price is: ₹144.00.
ഒരു വടക്കൻ വീരഗാഥ - മലയാളത്തിലെ ക്ലാസിക് ആയ തിരക്കഥ. മലയാളികൾക്കു ചരിപരിചിതമായ വടക്കൻ പാട്ടിലെ ചന്തുവിന്റെ കഥ എം.ടി.യുടെ തൂലികയിൽ നിന്നും വരുമ്പോൾ പുതിയ അർത്ഥം കൈവരിക്കുന്നു.

Thiranjedutha Balasahithya Kathakal
Quick View
Add to Wishlist
Add to cartView cart

Thiranjedutha Balasahithya Kathakal

Original price was: ₹270.00.Current price is: ₹220.00.
കെ വി രാമനാഥന്റെ തിരഞ്ഞെടുത്ത ബാലസാഹിത്യകൃതികൾ. മനുഷ്യരോടു മാത്രമല്ല, സസ്യജന്തുകുലത്തോടാകെത്തന്നെ പ്രിയവും സാഹോദര്യവും ജനിപ്പിക്കാനുതകുന്ന കഥകളുള്ള ഈ പുസ്തകം കുഞ്ഞുങ്ങൾക്കു നൽകാൻ കഴിയുന്ന വിലപ്പെട്ട ഒരു സമ്മാനമാണ്.

-50%
Tharayum Kanchanayum Randu Poralikal
Quick View
Add to Wishlist
Add to cartView cart

Tharayum Kanchanayum Randu Poralikal – Old Edition

Original price was: ₹100.00.Current price is: ₹50.00.
"നമ്മുടെ കാലത്തിൽ കാലുറപ്പിച്ചു നിൽക്കുന്ന സ്ത്രീയുടെ അനർഗളമായ ഹൃദയഭാഷണമാണ് ഉഷാകുമാരിയുടെ 'താരയും കാഞ്ചനയും രണ്ട് പോരാളികൾ.' മലയാളിപ്പോർക്കളങ്ങളുടെ മധ്യത്തിൽ നിതാന്തം പടവെട്ടുന്ന രണ്ട് എളിയ സ്ത്രീ പോരാളികളുടെ അസാധാരണമായ കഥ. സമകാലീന നോവലിന്റെ അംഗീകൃതസങ്കല്പങ്ങളിൽ നിന്ന് ഉഷാകുമാരി അടർത്തിയെടുക്കുന്നത് ലളിതവും നിസ്സംഗവും സുന്ദരവുമായ ഒരു ഭാഷയും ആവിഷ്കാരതന്ത്രവുമാണ്." - സക്കറിയ

-11%
Thanupp
Quick View
Add to Wishlist
Add to cartView cart

Thanupp

Original price was: ₹145.00.Current price is: ₹130.00.
രതിയും മരണവും ഇഴപിരിയുന്ന, അസാധാരണമായ ധ്വനനശേഷിയുള്ള കഥകളാണ് ഈ പുസ്തകത്തിൽ. മലയാളത്തിലെ പ്രിയകഥാകാരിയുടെ ഏറ്റവും മികച്ച കഥകളിൽ ചിലത്. പരുന്തുകൾ, കാലൊച്ച, ജാനു പറഞ്ഞ കഥ, അമ്മ, പച്ച പട്ടുസാരി, പവിഴമാല, വേലായുധന്റെ ഭാര്യ, തണുപ്പ്, മഞ്ഞ് എന്നിങ്ങനെ 19 കഥകളാണ് ഈ പുസ്തകത്തിലുള്ളത്.

-20%
Swargam Thurakkunna Samayam
Quick View
Add to Wishlist
Add to cartView cart

Swargam Thurakkunna Samayam

Original price was: ₹180.00.Current price is: ₹144.00.
എം.ടി.വാസുദേവൻ നായരുടെ പ്രശസ്തമായ ആറു കഥകളാണ് ഈ സമാഹാരത്തിൽ - വില്പന, അഭയം വീണ്ടും, എവിടേക്കോ ഒരു വഴി, ഹോര, സ്വർഗം തുറക്കുന്ന സമയം. സായംസന്ധ്യ പോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.

Sundari Haimavathi
Quick View
Add to Wishlist
Add to cartView cart

Sundari Haimavathi

Original price was: ₹175.00.Current price is: ₹140.00.
രാജ്യദായിനിയാകാനും സര്‍വാര്‍ഥദാത്രിയാകാനും കഴിയുന്ന പെണ്‍കുട്ടിയോടും വരപ്രസാദമായി പുരുഷന്‍ ആവശ്യപ്പെട്ടത് മനസ്സിനുള്ളില്‍ എന്നും ആനന്ദകലികയായി കുടിയിരിക്കാന്‍ മാത്രമാണ്. പ്രണയത്തിന്റെ സുഗന്ധം ശരീരങ്ങളെ സ്‌പര്‍ശിച്ച് ഒഴുകുകയായിരുന്നു. സ്ത്രീയും പുരുഷനും പ്രപഞ്ചത്തിന്റെ ബിന്ദുവില്‍ ലയിക്കാനൊരുങ്ങുന്നു.. വിശ്വാസിക്കും അവിശ്വാസിക്കും ഇടമുള്ള മനുഷ്യാവസ്ഥയുടെ സങ്കീർണ്ണസമസ്യകളെ സുന്ദരി ഹൈമവതി ഭാവനാത്മകമായി ആവിഷ്‌കരിക്കുന്നു. മാന്ത്രികമായ ഒരന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ പിറവിയെടുക്കുന്ന നോവല്‍.

-34%
Sogasuga Mrudangathalamu
Quick View
Add to Wishlist
Add to cartView cart

Sogasuga Mrudangathalamu – Old Edition

Original price was: ₹150.00.Current price is: ₹99.00.
സൊഗസുഗാ മൃദംഗതാളമു - മൃദംഗവാദനത്തിൽ അഗ്രഗണ്യനായിരുന്ന പാലക്കാട് ടി എസ് മണി അയ്യരുടെ ജീവിതരേഖ.

Sherlek
Quick View
Add to Wishlist
Add to cartView cart

Sherlek

Original price was: ₹130.00.Current price is: ₹117.00.
ഷെർലക്, കല്പാന്തം, കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്, ശിലാലിഖിതം എന്നീ നാലു വിശിഷ്ടകഥകളുടെ സമാഹാരം.

-18%
Ranjithinte 2 Thirakkathakal
Quick View
Add to Wishlist
Add to cartView cart

Ranjithinte 2 Thirakkathakal

Original price was: ₹230.00.Current price is: ₹189.00.
വരുംകാല മലയാളസിനിമയുടെ ഭാഷയും സൗന്ദര്യശാസ്ത്രവും അടയാളപ്പെടുത്തുന്ന രഞ്ജിത്തിന്റെ രണ്ട് സിനിമകളുടെ തിരക്കഥകൾ - പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ & ദ് സെയ്‍ൻ്റ്

Raktham Puranda Mantharikal
Quick View
Add to Wishlist
Add to cartView cart

Raktham Puranda Mantharikal

Original price was: ₹280.00.Current price is: ₹224.00.
എംടിയെ സഹൃദയഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച, മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത പതിനാറു കഥകളാണ് ഈ പുസ്തകത്തിൽ - മോക്ഷത്തിന്റെ പടിവാതിൽ, അറ്റുപോകുന്ന ബന്ധങ്ങൾ, പൊരുളില്ലാത്ത കിനാവ്, അഭിലാഷങ്ങൾ, രക്തം പുരണ്ട മൺ‍തരികൾ, ഭൂമിയിലെ സ്വർഗം, ഭാഗ്യം, കുറ്റവാളി, മന്ത്രവാദി, വിശക്കാത്ത ദൈവങ്ങൾ, പടക്കം, പരിശുദ്ധമായ നഗരം, പള്ളിവാളും കാൽച്ചിലമ്പും, പ്രേമവും പാർക്കർ പേനയും പെങ്ങളുടെ കല്യാണവും, തെറ്റും തിരുത്തും, മുസാവാരി ബംഗ്ലാവ്. മലയാളിയുടെ എന്നത്തെയും വലിയ എഴുത്തുകാരിൽ ഒരാളായ എം.ടി.യെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്‍കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍, അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന കഥകള്‍.

Prathama Prathisruthi
Quick View
Add to Wishlist
Add to cartView cart

Prathama Prathisruthi

Original price was: ₹775.00.Current price is: ₹659.00.
മലയാളി വായനക്കാര്‍ ഹൃദയത്തില്‍ സ്വീകരിച്ച ബംഗാളി സാഹിത്യകാരി ആശാപൂർണാദേവിയുടെ ‘പ്രഥമപ്രതിശ്രുതി’. അശാസ്ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങിക്കിടന്ന ബംഗാളിലെ സ്ത്രീകളുടെ ചരിത്രമാണ് സത്യവതി എന്ന കഥാപാത്രത്തിലൂടെ ഇതൾ വിരിയുന്നത്. ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച നോവല്‍. വിവര്‍ത്തനം: പി.മാധവന്‍പിള്ള.

Pathanam
Quick View
Add to Wishlist
Add to cartView cart

Pathanam

Original price was: ₹125.00.Current price is: ₹112.00.
പതനം, കുറുക്കന്റെ കല്യാണം, ജോക്കർ, മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ എന്നീ കഥകളുടെ സമാഹാരം. വായനയെ അനുഭൂതിധന്യമാക്കുന്ന കഥകൾ.

Othapp
Quick View
Add to Wishlist
Add to cartView cart

Othapp

Original price was: ₹290.00.Current price is: ₹232.00.
ആനന്ദമാണ് ദൈവമെന്നും ലോകത്തിലെ എല്ലാവര്‍ക്കും പറണയത്തിന്റെ ആനന്ദം നിലനിര്‍ത്താൻ കഴിഞ്ഞാല്‍ സമാധാനമുണ്ടാകുമെന്നും ഭൂമി ഹരിതാഭമാവുമെന്നും പ്രണയിക്കുമ്പോള്‍ ശരീരം അനുഭവിക്കുന്നത് ആദ്ധ്യാത്മികാനന്ദമാണെന്നുമുള്ള മര്‍ഗലീത്തയുടെ തിരിച്ചറിവുകള്‍ അവളുടെ കാഴ്ചകളെ തന്നെ മാറ്റിമറിക്കുന്നു. മതം, പള്ളി, കുടുംബം, സമൂഹം, സദാചാരസങ്കല്പങ്ങള്‍... തന്നെതന്നെയും അവള്‍ക്ക് പുതുക്കിപ്പണിയേണ്ടിവരുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മാവിനനെ തിരിച്ചുപിടിക്കലാണതെന്ന്, ആത്മാവും ശരീരവും തമ്മില്‍ അകലങ്ങളിലാതാക്കലാണെന്ന് മര്‍ഗലീത്ത അറിയുന്നു. കണ്ണീരും വിയര്‍പ്പുംകൊണ്ട് ലോകത്തെ പുതുക്കിപ്പണിയാന്‍ ശ്രമിക്കുന്ന മനുഷ്യരെ അവള്‍ ഹൃദയം കൊണ്ട് തൊടുന്നു. പൊടുന്നനെ ഉയര്‍ന്നുവന്ന തിര പോലെ അപമാനങ്ങള്‍ക്കിടയിലും ആനന്ദത്തെ അവള്‍ക്ക് വേര്‍തിരിച്ചെടുക്കാനാകുന്നു. മലയാള നോവല്‍സാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളില്‍ സഹനം കൊണ്ടും ധിഷണാപാടവം കൊണ്ടും സ്‌ത്രൈണതയുടെ ആര്‍ജവം കൊണ്ടും വേറിട്ടുനില്‍ക്കുന്നു ഒതപ്പിലെ മര്‍ഗലീത്ത.

Ormakalude Bhramanapadham
Quick View
Add to Wishlist
Out of stock
Out of stock

Ormakalude Bhramanapadham

Original price was: ₹350.00.Current price is: ₹315.00.
ഐ.എസ്.ആർ.ഒ. ചാരക്കേസിന്റെ ഇരുണ്ട ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന പുസ്തകം. ചാരക്കേസ് എന്ന വ്യാജരാഷ്ട്രീയ നിർമ്മിതിയുടെ ചരിത്രവും അതിനു പിന്നിലള്ള ഗൂഢാലോചനകളും 'ഓർമകളുടെ ഭ്രമണപഥം' അനാവരണം ചെയ്യുന്നു.

Nissabda Bhavanangal
Quick View
Add to Wishlist
Add to cartView cart

Nissabda Bhavanangal

Original price was: ₹200.00.Current price is: ₹160.00.
ഏകാന്തഗഹനമായ മനുഷ്യാനുഭവങ്ങളെ അക്ഷരങ്ങൾ കൊണ്ട് പുൽകിയുണർത്താനായുന്ന മഹത്തായ പുസ്തകങ്ങളെക്കുറിച്ചും പ്രിയപ്പെട്ട എഴുത്തുകാരെക്കുറിച്ചും മഹദ് വ്യക്തികളെക്കുറിച്ചുമുള്ള ഈ പുസ്തകം ഉയർന്ന ചിന്തയും വിശാലമായ വാനയയും ധീരതയും കൈമുതലാക്കിയ ഒരു പത്രപ്രവർത്തകന്റെ വിശാലലോകം നമുക്കു മുന്നിൽ വിടർത്തുന്നു. ഈ ഒരു പുസ്തകത്തിന്റെ വായന അനേകം പുസ്തകങ്ങളുടെ വായന നൽകുന്ന മനോനിറവ് നൽകുന്നുണ്ട് - എസ് ജയചന്ദ്രൻ നായരുടെ നിശ്ശബ്ദഭവനങ്ങൾ.

    0
    Your Cart
    Your cart is emptyReturn to Shop
    ×