Kerala's No.1 Online Bookstore
National Book Stall
National Book Stall

Sahithya Pravarthaka Co-operative Society

-20%
Viplavappatha
Quick View
Add to Wishlist
Add to cartView cart

Viplavappatha

Original price was: ₹220.00.Current price is: ₹176.00.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും ഉജ്ജ്വലമായ അദ്ധ്യായമാണ് തെലുങ്കാനസമരമെങ്കില്‍ അതിന്‍റെ ഏറ്റവും ഉജ്ജ്വലനായ നേതാവായിരുന്നു സുന്ദരയ്യ. ആയുധമെടുത്ത് ശത്രുക്കള്‍ക്കെതിരായി പോരാടിക്കൊണ്ടിരിക്കുന്ന കര്‍ഷകഗറില്ലകളെ വിപ്ലവത്തിന്‍റെ ചൂടിനു കീഴില്‍ നിര്‍ത്തി അവകാശം നേടിയെടുക്കുവാനുപദേശിച്ച  ബുദ്ധിമാനായ പോരാളി. വിവര്‍ത്തനം : അശോകന്‍ ഏങ്ങണ്ടിയൂര്‍

Vidhathavinte Chiri
Quick View
Add to Wishlist
Add to cartView cart

Vidhathavinte Chiri

70.00
ദാമ്പത്യചിന്താദശകം, കളിത്തരങ്ങള്‍, വിഴുപ്പിന്‍റെ പിതൃത്വം, പാകംതെറ്റുന്ന ഊന്നുവടികള്‍, വാല് മുളയ്ക്കുന്നവര്‍, വിധാതാവിന്‍റെ ചിരി തുടങ്ങി പുതിയ കാലത്തിന്‍റെ ജീവിതനിർവചനങ്ങളോട് അര്‍ത്ഥവത്തായ നിലപാടുകളുറപ്പിക്കുന്ന പന്ത്രണ്ട് കഥകള്‍.

Veerangana
Quick View
Add to Wishlist
Add to cartView cart

Veerangana

Original price was: ₹150.00.Current price is: ₹120.00.
ധീരയും സുന്ദരിയുമായ ഉണ്ണൂലിയുടെ കഥ പറയുന്നു വീരാംഗന. പാങ്ങിൽ ഭാസ്കരൻ എഴുതിയ നോവൽ.

Veendum Naranga Murichappol
Quick View
Add to Wishlist
Add to cartView cart

Veendum Naranga Murichappol

95.00
കളിവാച്ച്, പേരറിയാത്ത പൂക്കൾ, അച്ഛൻ എന്നിങ്ങനെ വ്യത്യസ്തത നിറഞ്ഞ 21 കഥകളുടെ സമാഹാരം.

Vasanthakalame Maranjupoy
Quick View
Add to Wishlist
Add to cartView cart

Vasanthakalame Maranjupoy

100.00
വർത്തമാനകാലത്തെ വിവിധ വിഷയങ്ങളെ മുൻനിർത്തി റോസ് മേരി രചിച്ച 28 ലേഖനങ്ങൾ.

Valiya Urakkam
Quick View
Add to Wishlist
Add to cartView cart

Valiya Urakkam

Original price was: ₹370.00.Current price is: ₹299.00.
തന്റെ മകളായ കാർമനെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ജനറൽ സ്റ്റേൺവുഡ് സ്വകാര്യ ഡിറ്റക്ടീവായ ഫിലിപ് മാർലോയുടെ സഹായം തേടുന്നു. സങ്കീർണമായ നിരവധി പ്രഹേളികകളുടെ കുരുക്കഴിച്ചിട്ടുള്ള മാർലോ ഈ കേസിനെ സാധാരണ മട്ടിലാണ് സമീപിച്ചത്. പക്ഷേ, അമ്പരപ്പിക്കുന്ന നിഗൂഢതകളുടെ പ്രവാഹമായിരുന്നു മാർലോയെ കാത്തിരുന്നത്. എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറുകളിലൊന്ന്.

Vaikom Satyagraha Rekhakal
Quick View
Add to Wishlist
Add to cartView cart

Vaikom Satyagraha Rekhakal

Original price was: ₹550.00.Current price is: ₹440.00.
നിയമസഭാപ്രസംഗങ്ങൾ, ചർച്ചകൾ, പത്രറിപ്പോർട്ടുകൾ, മുഖപ്രസംഗങ്ങൾ, സർക്കാർ ഉത്തരവുകൾ, സത്യാഗ്രഹികളുടെ പ്രസ്താവനകൾ, സമരനായകരുടെ സന്ദേശങ്ങൾ, കത്തുകൾ തുടങ്ങി കേരളീയ നവോത്ഥാന ചരിത്രത്തിലെ ജനകീയസമരമായ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകളുടെ സമാഹാരം.

V T Bhattathiripad: Kalapangalude Kamukan
Quick View
Add to Wishlist
Add to cartView cart

V T Bhattathiripad: Kalapangalude Kamukan – Old Edition

Original price was: ₹190.00.Current price is: ₹152.00.
കേരള സാമൂഹികവിപ്ലവചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വി ടി ഭട്ടതിരിപ്പാട്. യുക്തിബോധത്തിന്‍റെയും യുക്തിവാദത്തിന്‍റെയും തീക്ഷ്ണമായ സങ്കലനം വി ടിയുടെ സേവനചരിത്രത്തിലുടനീളം കാണുവാന്‍ കഴിയും. വി ടിയുടെ വിപ്ലവജീവിതത്തെ ആധികാരികമായി അവതരിപ്പിക്കുന്ന പുസ്തകം.

V T Arangathekku
Quick View
Add to Wishlist
Add to cartView cart

V T Arangathekku

45.00
സാംസ്കാരിക നവോത്ഥാനത്തിനും നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനും വേണ്ടി പടപൊരുതിയ വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന നാടകം.

Ureka.. Ureka..
Quick View
Add to Wishlist
Add to cartView cart

Ureka.. Ureka..

35.00
ശാസ്ത്രബോധം, സാമൂഹ്യജീവിതം, വായനാസംസ്കാരം, പ്രകൃത്യോപാസന തുടങ്ങി മാനസികവും ബൗദ്ധികവുമായ നിലവാരത്തിലേക്ക് കുട്ടികളെ നയിക്കാൻ പ്രാപ്തമാക്കുന്ന പുസ്തകം.

-18%
Trentinte Avasanathe Case
Quick View
Add to Wishlist
Add to cartView cart

Trentinte Avasanathe Case

Original price was: ₹340.00.Current price is: ₹279.00.
ഓഹരിവിപണിയിലെ അതികായനായ മാൻഡേഴ്സൻ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. കൈത്തണ്ടയിലെ ഏതാനും പോറലുകളും രക്തം പുരണ്ട വസ്ത്രങ്ങളുമല്ലാതെ മറ്റൊരു തെളിവും കൊലയാളി അവശേഷിപ്പിച്ചിരുന്നില്ല. കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തിന്റെ അന്വേഷണത്തിൽ പോലിസ് വഴി മുട്ടി നിന്നു. ഇനി ഒരാൾക്കേ കൊലപാതകിയെ കണ്ടെത്താനാകൂ. ഫിലിപ്പ് ട്രെന്റ് എന്ന സ്വകാര്യ കുറ്റാന്വേഷകന്. ആധുനിക കാലത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ കഥ എന്ന് ജി. കെ. ചെസ്റ്റർറ്റൻ പ്രകീർത്തിച്ച ക്രൈം നോവൽ.

Treasure Island

Thyagarajayugam
Quick View
Add to Wishlist
Add to cartView cart

Thyagarajayugam

Original price was: ₹200.00.Current price is: ₹160.00.
നാരദതുല്യനായ നാദതനുവാണ് ത്യാഗരാജസ്വാമികൾ. സഹസ്രാധികം കീർത്തനങ്ങൾ ആ സുവർണതൂലികയിൽ നിന്നുതിർന്നു വീണിട്ടുണ്ട്. കാലരഥത്തിന്റെ ചക്രങ്ങൾക്കൊപ്പം തലമുറകളിലൂടെ സഞ്ചരിക്കുന്ന ഭഗവൽഭക്തി രസായനങ്ങളായ കീർത്തനങ്ങൾ ആരാധകരുടെ മനസ്സിൽ നിന്ന് മനസ്സിലേക്ക്, കർണങ്ങളിൽ നിന്ന് കർണങ്ങളിലേക്ക് നാദസുധാമൃതം പൊഴിക്കുന്ന കീർത്തനങ്ങൾ. ആ കീർത്തനങ്ങളാണ് ഏതു സംഗീതസദസ്സിനെയും ധന്യമാക്കുന്നത്. ദക്ഷിണഭാരതീയ സംഗീതസംസ്കാരത്തിൽ നിറഞ്ഞു നിൽക്കുന്ന ചൈതന്യമായി മാറിയിരിക്കുന്നു ത്യാഗരാജ സ്വാമികൾ. ത്യാഗരാജയുഗം എന്ന ഈ കൃതി ത്യാഗരാജ സ്വാമികളുടെ കാവ്യഗംഗയിലൂടെ നടത്തുന്ന തോണിയാത്ര യാണ്. ആ കാവ്യഗംഗയുടെ ശാദ്വലതീരങ്ങളിലെ ഭക്തിബന്ധുരമായ ഭാവങ്ങൾ ഒപ്പിയെടുത്തവതരിപ്പിക്കുന്ന കൃതി. കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിലെ സംഗീതസംസ്കാരത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ ത്യാഗരാജസ്വാമികളുടെ ജീവിതകഥ ഇവിടെ അനാവൃതമാകുന്നു.

Thiruvarp Sanchara Swathanthrya Samaram
Quick View
Add to Wishlist
Add to cartView cart

Thiruvarp Sanchara Swathanthrya Samaram

90.00
തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യസമരം: നവോത്ഥാനചരിത്രത്തിലെ ഒരേട്. ഒരു പ്രദേശത്തു നടന്ന സഞ്ചാരസ്വാതന്ത്ര്യസമരത്തിന്റെ കഥയാണ് അഡ്വ കെ അനിൽകുമാർ ഈ പുസ്തകത്തിലൂടെ പറയുന്നത്. കോട്ടയത്തിനടുത്തുള്ള തിരുവാർപ്പാണ് പ്രദേശം.

Thirunakkara Chuttuvattam
Quick View
Add to Wishlist
Add to cartView cart

Thirunakkara Chuttuvattam

60.00
കോട്ടയം നഗരത്തിലെ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരികപ്രശ്നങ്ങൾ സജീവമായി ചർച്ച ചെയ്തിരുന്ന തിരുനക്കര ചുറ്റുവട്ടം എന്ന പംക്തിയുടെ പുസ്തകരൂപം.

-10%
Thiraskrutharude Nale
Quick View
Add to Wishlist
Add to cartView cart

Thiraskrutharude Nale

Original price was: ₹120.00.Current price is: ₹108.00.
ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവും പൂർത്തിയാകുമ്പോൾ ആർക്കും വേണ്ടാത്ത ഒരുപാട് മനുഷ്യരുണ്ടാകും. ആദിവാസികൾ അവരുടെ മുൻനിരക്കാരാണ്. നഗ്നമായ കാഴ്ചയിൽ, വായനയിൽ, പറഞ്ഞറിവുകളിൽ മനസ്സിൽ പതിഞ്ഞത് പക്ഷപാതമില്ലാതെ നാരായൻ തിരസ്കൃതരുടെ നാളെ എന്ന നോവലിലൂടെ അവതരിപ്പിക്കുന്നു.

-15%
Therigāthā
Quick View
Add to Wishlist
Add to cartView cart

Therigatha

Original price was: ₹240.00.Current price is: ₹204.00.
ബൗദ്ധസാഹിത്യത്തിലെ ഏറെ പ്രധാനപ്പെട്ട രചനയായ 'ഥേരിഗാഥ' ബൗദ്ധസംഘത്തിലെ മുതിർന്ന ഭിക്ഷുണികളുടെ അഥവാ ഥേരികളുടെ ഗാഥകൾ അഥവാ പാട്ടുകളാണ്. ബുദ്ധ ദർശനത്തിൽ ആകൃഷ്ടരായി, ബുദ്ധസംഘത്തിലെ ഭിക്ഷുണിസംഘത്തിൽ അംഗങ്ങളായിച്ചേർന്നവരാണ് ഥേരികൾ. ഥേരികളുടെ ആത്മകഥാപരങ്ങളായ അനുഭവാവിഷ്കാരങ്ങളാണ് ഥേരിഗാഥ. ബൗദ്ധദർശനത്തിന്റെ ആത്മീയതയും സൗന്ദര്യവും വ്യാപ്തിയും പ്രതിഫലിക്കുന്ന വിശ്രുത ഗ്രന്ഥത്തിന്റെ തനിമ ചോരാത്ത വിവർത്തനം.

Swararagasudha
Quick View
Add to Wishlist
Add to cartView cart

Swararagasudha

60.00
ബാഷ്പബിന്ദുക്കളും സങ്കല്പസൗഗന്ധികങ്ങളും ആനന്ദാതിരേകമായി പെയ്തിറങ്ങുന്ന മലയാളകവിതയുടെ സ്വരവ്യഞ്ജനശില്പമാണ് ചങ്ങമ്പുഴക്കവിത. സ്വരരാഗസുധയിലെത്തുമ്പോള്‍ ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകി മതിമോഹനശുഭനര്‍ത്തനം തുടരുന്നു.

-40%
Sree Narayana Guru
Quick View
Add to Wishlist
Add to cartView cart

Sree Narayana Guru – Old Edition

Original price was: ₹130.00.Current price is: ₹79.00.
കേരളനവോത്ഥാനത്തിന്റെ രാജശില്പിയാണ് ശ്രീനാരായണഗുരു. മനുഷ്യത്വസ്ഥാപനങ്ങളിലൂടെ എല്ലാ ഭേതചിന്തകളേയും തകർത്തെറിഞ്ഞ ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ചരിത്രപശ്ചാത്തലത്തിൽ ആധികാരികമായി അവതരിപ്പിക്കുന്ന ജീവചരിത്രപുസ്തകം.

-19%
Soumyam Deeptham Bhrantham
Quick View
Add to Wishlist
Add to cartView cart

Soumyam Deeptham Bhrantham

Original price was: ₹220.00.Current price is: ₹179.00.
തന്റെ ബാല്യയൗവനങ്ങൾ ചെലവിട്ട കോട്ടയം പട്ടണത്തിലും പിന്നീട് താൻ വ്യാപരിച്ച ഇതര മേഖലകളിലും കണ്ടുമുട്ടിയ കലാസാംസ്കാരികരംഗത്തെ അതികായകന്മാരെക്കുറിച്ചുള്ള രസകരമായ ഓർമകൾ പങ്കിടുന്ന പുസ്തകം. ഇത് ആധുനിക കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഒരു അധ്യായം തന്നെയാണ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×