Add to Wishlist
-10%
Aakasathile Manjum Bhoomiyile Thanuppum
Publisher: Mashikkoottu Imprint
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.
Collection of essays by Vinayak Nirmal.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Religion | Spirituality
നിന്നെ നീയായിരിക്കുന്ന അവസ്ഥയിൽ സ്നേഹിക്കാൻ കഴിയുന്ന ഒരേയൊരാൾ ഈ ലോകത്തിലുണ്ടെന്ന അറിവ് നിനക്കേറെ ആശ്വാസം പകരും. മറ്റാരുമല്ല അവന്റെ പേരത്രേ ദൈവം. ആകാശത്തെയും ഭൂമിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചില സൗമ്യവിചാരങ്ങൾ.
Be the first to review “Aakasathile Manjum Bhoomiyile Thanuppum” Cancel reply
Book information
ISBN 13
9788199284487
Language
Malayalam
Number of pages
131
Size
14 x 21 cm
Format
Paperback
Edition
2025
Related products
Thottil Maala Vafath Maala
പ്രവാചകൻ മുഹമ്മദ് നബിയുടെ അത്യത്ഭുതകരമായ ജനനകഥ ഇമ്പമാർന്ന ഇശലുകളിൽ വർണിച്ചിരിക്കുന്നതാണ് ഖലീൽ ഫൈസിയുടെ തൊട്ടിൽ മാല. അദ്ദേഹത്തിന്റെ തന്നെ വഫാത്ത് മാല അന്ത്യപ്രവാചകന്റെ കരളലിയിക്കുന്ന വേർപാടിന്റെ കഥയാണ് അനാവരണം ചെയ്യുന്നത്. പ്രവാചകസ്മരണ ഉണർത്തുന്ന ഈ കൃതികൾ ഭക്തിസാഹിത്യത്തിനു ലഭിച്ച മുതൽക്കൂട്ടുകളാണ്. അവതാരികയിൽ ഡോ. ജമീൽ അഹ്മദ് ഈ കൃതികളെ മലയാള കാവ്യനിധിയിലേക്ക് ലഭിച്ച രണ്ടു പവിഴങ്ങളായി വിശേഷിപ്പിച്ചിരിക്കുന്നു.

Akam
₹180.00
അകത്തേക്ക് ഉറ്റുനോക്കാൻ ക്ഷണിച്ചുകൊണ്ടാണ് യേശു ആരംഭിക്കുന്നത്. ഭൂമിയിൽ ഒളിച്ചുവയ്ക്കപ്പെട്ട പ്രവാഹങ്ങൾ തേടി പോകും പോലെ, ഉള്ളിലെ ഉറവകളിലേക്കുള്ള യാത്ര. ഇരുണ്ട അകത്തളങ്ങൾ നിറയെ ഉലയാത്ത മെഴുകുതിരിനാളങ്ങൾ കാണുന്നു. അവിടെ, അകത്തുള്ളവനുമായി സംഭാഷത്തിലേർപ്പെടുക. അതെന്തുമാകാം; അവനന്വന്റെ മനഃസാക്ഷി, ദൈവികമെന്നു വിശേഷിപ്പിക്കാവുന്ന ചില പ്രചോദങ്ങൾ, വായിച്ച പുസ്തകങ്ങൾ, കേട്ട ഗുരുക്കന്മാരുടെ പൊരുളുകൾ... അങ്ങനെ എന്തും.
അകത്തേക്ക് ഉറ്റുനോക്കാൻ ക്ഷണിക്കുന്ന വരികളും വരകളുമുള്ള പുസ്തകം.

Biblente Katha
മനുഷ്യഭാവനയുടെ മഹാസാഗരമാണ് ബൈബിൾ. കുട്ടികൾക്കായി ബൈബിൾ കഥ പുനരാവിഷ്കരിക്കുകയാണ് മഹാനായ ചരിത്രകാരൻ ഹെന്റിക് വില്യം വാൻ ലൂൺ 'ബൈബിളിന്റെ കഥ' എന്ന ഈകൃതിയിൽ.ബൈബിളിന്റെ കഥയും ചരിത്രപശ്ചാത്തലവും വിശ്വാസപരിസരവും ഈ കൃതിയിൽ പുനരാവിഷ്കരിക്കപ്പെടുന്നു. വാൻ ലൂൺ തന്നെ വരച്ചിട്ടുള്ള ചിത്രങ്ങൾ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ബൈബിൾ എന്ന വിശ്വോത്തര കൃതിയുടെ അന്തസ്സാരം ഗ്രഹിക്കാൻ ഇതിലും മികച്ചൊരു പുസ്തകമില്ല.
Malayalam Title: ബൈബിളിന്റെ കഥ

Manthravadavum Mathavum
₹90.00
സ്കോട്ടിഷ് നരവംശശാസ്ത്രജ്ഞനായ സർ ജെയിംസ് ജോർജ് ഫ്രേസർ എഴുതിയ മിത്തോളജിയുടെയും മതത്തിന്റെയും വിശാലമായ താരതമ്യ പഠനമാണ് 'ഗോൾഡൻ ബൗ'. 1890-ൽ രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തെ അടിസ്ഥാനമാക്കി സി ആർ കേരളവർമ്മ രചിച്ചതാണ് 'മന്ത്രവാദവും മതവും'.

Yakshi Sankalpam
By V V Haridas
കേരളത്തിന്റെ ജനകീയസംസ്കാരത്തിന്റെ ഭാഗമായി വിശകലനം ചെയ്യേണ്ടുന്ന യക്ഷിസങ്കൽപ്പത്തിന്റെ ചരിത്രം ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

Hrudayavayal
₹250.00
ഉത്സവം കഴിഞ്ഞ് ഒന്നിച്ച് നൃത്തം ചവിട്ടിയവർ അവരവരുടെ കൂടാരങ്ങളിലേക്കു മടങ്ങി. മഞ്ഞു പെയ്യുന്ന ഈ രാവിൽ, മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു താഴെ ഒരാൾ തനിച്ചാവുന്നു.
പിന്നീടാണ് ക്രിസ്തു വന്നത്. അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോൾ ആരുമറിയാതെ ഉള്ളിലേക്കെത്തുന്ന സുഹൃത്ത്, കുന്തിരിക്കത്തിന്റെ ഗന്ധത്തിൽ നിന്ന് നമുക്കീ തച്ചന്റെ വിയർപ്പിലേക്കു പോകാം.
ആത്മീയതയിൽ പശിമയുള്ള വാക്കുകൊണ്ടൊരു നവസൗഹൃദം രൂപപ്പെടുത്തിയ 'സഞ്ചാരിയുടെ ദൈവ'ത്തിന്റെ തുടർച്ചയാണീ പുസ്തകം.

Sanchariyude Daivam
₹250.00

Reviews
There are no reviews yet.