Add to Wishlist
-15%
Agnisakshi
Publisher: DC Books
₹170.00 Original price was: ₹170.00.₹145.00Current price is: ₹145.00.
Novel by Lalithambika Antharjanam. Agnisakshi won her many recognitions, including the very first Vayalar Award and Kendra Sahitya Akademi Award.
In stock
Free shipping above ₹599
Safe dispatch in 2 to 3 days
അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ സ്വര്‍ഗ്ഗാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ടകാലം മുതല്‍ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്ക്കുന്നു.
Be the first to review “Agnisakshi” Cancel reply
Book information
ISBN 13
9788126427208
Language
Malayalam
Number of pages
108
Size
14 x 21 cm
Format
Paperback
Edition
2021 May
Related products
-20%
Swargam Thurakkunna Samayam
എം.ടി.വാസുദേവൻ നായരുടെ പ്രശസ്തമായ ആറു കഥകളാണ് ഈ സമാഹാരത്തിൽ - വില്പന, അഭയം വീണ്ടും, എവിടേക്കോ ഒരു വഴി, ഹോര, സ്വർഗം തുറക്കുന്ന സമയം. സായംസന്ധ്യ പോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.

-30%
Aadujeevitham
By Benyamin
"അങ്ങനെ ജീവിതത്തിൽ പിന്നെയും ചൂടുകാലം വന്നു, തണുപ്പുകാലം വന്നു, കാറ്റ് വന്നു, പൊടിക്കാറ്റ് വന്നു, വല്ലപ്പോഴും മഴ വന്നു, ആഴ്ചയിലൊരിക്കൽ ട്രക്ക് വന്നു. എല്ലാം വന്നു. എന്റെ മസറയിൽ ഞാനും ആടുകളും മാത്രം."
ആടുജീവിതം: നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്.
പ്രവാസിയായ നജീബിന്റെ അസാധാരണമായ ജീവിതത്തില്‍ നിന്ന് കീറിയെടുത്ത ചോരചിന്തുന്ന ഒരേട്; അതാണ് ബെന്യാമിന്റെ 'ആടുജീവിതം. മലയാള സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട നോവല്‍.

Kaalam
കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവല്‍. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന് ഒടുവില്‍ മുന്നില്‍ കാണുന്നത് രക്തം വാര്‍ന്നു തീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്. അയാള്‍ക്കു കൂട്ടായി സ്വന്തം നിഴല്‍ മാത്രം അവശേഷിക്കുന്നു. പച്ചയും ഈർപ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയിൽ മനോഹരമായി ലയിപ്പിച്ചിരിപ്പിക്കുന്ന ഈ നോവലിലെ നായകൻ, എങ്കിലും, ഉദയത്തിന്റെ ഗോപുരങ്ങലിലേക്കു നോക്കുന്നു. ആരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയൊ ഉണ്ടെന്ന് ആശ്വസിക്കുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ പോലെ, ജീവിതത്തിന്റെ സമൃദ്ധികൾ കിനാവു കണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികൾ കേട്ടു നടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈകൾക്കു പിടികൊടുക്കാത്ത കലാശക്തിയുടെ കൈയൊപ്പായ എംടിയുടെ ‘കാലം.’
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍.

-13%
Kadal
മലയാളകഥാലോകത്തിന്റെ മനസ്സായി നില്ക്കുന്ന ടി. പത്മനാഭന്റെ ഒരു പകല്‍ക്കിനാവ്, സുനന്ദയുടെ അച്ഛന്, ദേശ്-ഒരു ഹിന്ദുസ്ഥാനി രാഗം, അബുദാബി, ഒരു കള്ളക്കഥ, ഒരു പഴയ കഥ, ശവദാഹം, നായ്ക്കളും മനുഷ്യരും, കടല്‍ എന്നീ ഒന്‍പത് കഥകള്‍.

-17%
Pravachakante Vazhi – Old Edition
By O V Vijayan
നേടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും മാത്രമല്ല, പുറപ്പെട്ടു പോയവരുടെയും ചരിത്രപ്രയാണങ്ങള്‍ പതിഞ്ഞു കിടക്കുന്ന തെളിഞ്ഞ വഴിത്താരകളെ ഉജ്ജ്വലമായ ഭാഷയില്‍ സന്നിവേശിപ്പിച്ച നോവല്‍.

Uchaveyilum Ilamnilavum
By Rajalakshmi
1960 ജനുവരി 24 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടങ്ങി ഫെബ്രുവരി 28 ലക്കത്തിൽ അപൂർണമായി അവസാനിപ്പിച്ച നോവലിന്റെ പുസ്തകരൂപം. മനസ്സിലേറ്റ മുറിവിന്റെ സുഖം ആത്മീയാനുഭൂതിയോളം ആഴത്തിൽ അനുഭവിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന നോവൽ. വായനക്കാരിൽ ചിലർ അവരവരെത്തന്നെ നോവലിൽ ദർശിച്ചതുകൊണ്ട് ഒരു എഴുത്തുകാരിക്ക് നോവലിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കാൻ പത്രാധിപരോട് അഭ്യർത്ഥിക്കേണ്ടിവന്ന മറ്റൊരനുഭവം ഇതുപോലെ മലയാളത്തിൽ ഉണ്ടായിട്ടില്ല. രാജലക്ഷ്മിയുടെ ഏറ്റവും മികച്ച നോവൽ എന്ന് എൻ വി കൃഷ്ണവാരിയർ അഭിപ്രായപ്പെട്ട രചന.

Raktham Puranda Mantharikal
എംടിയെ സഹൃദയഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച, മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത പതിനാറു കഥകളാണ് ഈ പുസ്തകത്തിൽ - മോക്ഷത്തിന്റെ പടിവാതിൽ, അറ്റുപോകുന്ന ബന്ധങ്ങൾ, പൊരുളില്ലാത്ത കിനാവ്, അഭിലാഷങ്ങൾ, രക്തം പുരണ്ട മൺതരികൾ, ഭൂമിയിലെ സ്വർഗം, ഭാഗ്യം, കുറ്റവാളി, മന്ത്രവാദി, വിശക്കാത്ത ദൈവങ്ങൾ, പടക്കം, പരിശുദ്ധമായ നഗരം, പള്ളിവാളും കാൽച്ചിലമ്പും, പ്രേമവും പാർക്കർ പേനയും പെങ്ങളുടെ കല്യാണവും, തെറ്റും തിരുത്തും, മുസാവാരി ബംഗ്ലാവ്.
മലയാളിയുടെ എന്നത്തെയും വലിയ എഴുത്തുകാരിൽ ഒരാളായ എം.ടി.യെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍, അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന കഥകള്‍.

Nadumuttam
₹175.00
"തൊട്ടു തൊട്ടു പറക്കുന്ന ശലഭങ്ങളുടെ സഞ്ചാരപാതയിൽ നിന്നുകൊണ്ട് പെട്ടെന്ന് ഓരോ ശലഭവർണവും തൊടുകയാണ് നെന്മിനി കോവിലകത്തെ ഗീതയുടെ മനസ്സ്. ഇതിലെ കഥകളായി പിറന്നതൊന്നും കഥകളല്ല. ഗീതയുടെ, ഗീതയോടു തന്നെയുള്ള പറച്ചിലുകളാണ്. ഓരോ പറച്ചിലായി ഒരു നുള്ളു മനോഭസ്മം ചുറ്റും വിതറുകയോ, അല്ലെങ്കിൽ മനസ്സിന്റെ ഉള്ളംകൈയിലോ മൂർദ്ധാവിലോ വരച്ചു തരികയോ ചെയ്ത് ഗീതയങ്ങനെ പറഞ്ഞുപറഞ്ഞു പോകുന്നു. ഗീത ഇനിയും പറയട്ടെ."
- രഘുനാഥ് പലേരി
28 കഥകളുടെ സമാഹാരമാണ് നടുമുറ്റം.

Reviews
There are no reviews yet.