Add to Wishlist
Avan Aval Nammal (Chila Linga Vicharangal)
By Bobby Jose
Publisher: Book Solutions
₹280.00
Thoughts on man, woman and gender penned by Bobby Jose. ‘Avan Aval Nammal’ has a foreword by Lopamudra.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
“അത്ര ഉറപ്പിച്ച് തന്റെ നിലപാടുതറയിൽ ബലം പിടിച്ചുനിൽക്കുന്ന ഒരാൾ പോലും, ഒന്നു കയ്യിലെടുത്താൽ കെട്ടു പൊട്ടി നിപതിച്ചു പോകും, ബോബി ജോസിന്റെ ‘അവൻ- അവൾ – നമ്മൾ’ എന്ന ഈ ആൺ- പെൺ (മനുഷ്യ)വിചാരധാരയിലേക്ക്! സമഗ്രമായ വിശകലനം കൊണ്ടും വ്യതിരിക്തമായ വീക്ഷണം കൊണ്ടും അത്രയും അപ്രതിരോധ്യമാണ്, ഈ പുസ്തകം തുറന്നുവിടുന്ന ഒഴുക്കുനീർ. സുതാര്യമായ തെളിഞ്ഞ ഭാഷാശൈലിയാണ് ഈ പുസ്തകത്തിന്റെ വായനയെ മുന്നോട്ടു കൊണ്ടുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇത് ഒരു ആൺവിചാരണാപുസ്തകമല്ല. ആണും പെണ്ണും ട്രാൻസുമായ സമൂഹത്തിലെ മുഴുവൻ മനുഷ്യരേയും ചേർത്തുപിടിക്കുന്ന അനുകമ്പയുടെ, സ്നേഹത്തിന്റെ മനുഷ്യസൂക്തമാണ്. ഈ വായന എനിക്ക് അഭിമാനവും ആഹ്ലാദവും തരുന്നു.”
– ലോപാമുദ്ര
Be the first to review “Avan Aval Nammal (Chila Linga Vicharangal)” Cancel reply
Book information
ISBN 13
978-93-85992-88-9
Language
Malayalam
Number of pages
228
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
-16%
Vyathyasam
വളരെ സാധാരണമായ കാര്യങ്ങളുടെ അസാധാരണമായ അർഥതലങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ. കെട്ടുപിണയുന്ന ജീവിതനിയമങ്ങളെയും നിയമലംഘനങ്ങളെയും ലളിതമായ ഭാഷയിൽ കണ്ടറിയുന്ന മൗലികപ്രാധാന്യമുള്ള ലേഖനങ്ങളുടെ സമാഹാരം.

-20%
Edathupaksha Badal
സാമൂഹിക സാമ്പത്തിക വികസന സമീപനങ്ങളിൽ പുലർത്തിപ്പോന്ന മൗലികമായ വ്യത്യസ്തത കേരളം പുതിയ നൂറ്റാണ്ടിലും തുടരുകയാണ്. നിയോ ലിബറൽ തരംഗം ലോകമാകെ ആഞ്ഞു വീശിയപ്പോഴും, സാധാരണ ജനങ്ങൾക്ക് സാമൂഹിക സാമ്പത്തിക സുരക്ഷയൊരുക്കി അവരെ കൈപിടിച്ചുയർത്തുന്ന സവിശേഷ സമീപനം കൈവിടാൻ കേരളം തയാറായില്ല. മാത്രമല്ല, ലോകം മുഴുവൻ പൊതുമേഖല തകർക്കപ്പെട്ടപ്പോൾ വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലുമൊക്കെ പൊതുമേഖലാസ്ഥാപനങ്ങളെയും അതുവഴി പൊതുജനങ്ങൾക്ക് കിട്ടുന്ന സേവനങ്ങളെയും ശക്തിപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്യുക വഴി കേരളം നമ്മുടെ രാജ്യത്തിനകത്തും പുറത്തും വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. വിവിധ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന ഈ കേരള പരീക്ഷണങ്ങളുടെ കഥയാണ് ഇടതുപക്ഷ ബദൽ.

-12%
Pandit Karuppante Sampoorna Krithikal (2 Volumes)
സാമൂഹ്യനവോത്ഥാനരംഗത്തെ കര്മനിരതന്, സാമൂഹികപരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ ഗദ്യപദ്യകൃതികള്‍, നാടകങ്ങള്‍, മംഗളശ്ലോകങ്ങള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവ രണ്ടു പുസ്തകങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ബൃഹദ്സമാഹാരം.

-50%
Adhinivesathinte Adiyozhukkukal – Old Edition
അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ

Vasanthakalame Maranjupoy
By Rose Mary
₹100.00
വർത്തമാനകാലത്തെ വിവിധ വിഷയങ്ങളെ മുൻനിർത്തി റോസ് മേരി രചിച്ച 28 ലേഖനങ്ങൾ.

-14%
Decemberile Kilimuttakal
സുസ്മേഷ് ചന്ത്രോത്തിന്റെ ലേഖനസമാഹാരം. സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ കാലികവിഷയങ്ങളെ സംബന്ധിച്ച് ആര്ജിതവ്യക്തിത്വമുള്ള ഒരെഴുത്തുകാരന് നടത്തുന്ന വിശകലനങ്ങളുടെ ബ്ലോഗ് കുറിപ്പുകള്‍ - ഡിസംബറിലെ കിളിമുട്ടകൾ.

Kizhakke Vaa
₹50.00
വിരല്പ്പിടിയിലൊതുങ്ങാത്ത സഹസ്രനാമങ്ങളിലൂടെയുള്ള അക്ഷരപൂജയ്ക്കിടയില് വീണ്ടുവിചാരത്തോടെ വിട്ടഭാഗം പൂരിപ്പിച്ച് ശുഭജീര്ണതയില് കൂടി വിഷുഫലം അറിഞ്ഞ് കര്‍ക്കടകത്തിനും ചിങ്ങത്തിനും ഓണത്തിനും പാത്രീഭവിച്ചുള്ള ഇടതടവില്ലാത്ത മിശ്രജീവിതത്തില് പക്ഷിയുടെ “കിഴക്കേ വാ…..’ എന്ന അനുഭവം.

-10%
Kalpitha Bhavanangalum Kalpitha Bhoopadangalum
By Anand
കല്‍പ്പിത ഭവനങ്ങളും കല്‍പ്പിത ഭൂപടങ്ങളും - ഭാവനയുടെ വാതിലുകൾ തുറക്കപ്പെടുന്നതും അടയ്ക്കപ്പെടുന്നതുമായ സന്നിഗ്ദ്ധാവസ്ഥയെ വിശകലണം ചെയ്യുന്ന കൃതി. മനുഷ്യന്റെ അതിരുകളില്ലാത്ത പലായനവും മനുഷ്യനിർമിതബിംബങ്ങളും പ്രകൃതി എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നുവെന്നുള്ള അന്വേഷണമാണ് ഈ പുസ്തകത്തിന്റെ കാതൽ.

Reviews
There are no reviews yet.