Add to Wishlist
Avan Aval Nammal (Chila Linga Vicharangal)
By Bobby Jose
Publisher: Book Solutions
₹280.00
Thoughts on man, woman and gender penned by Bobby Jose. ‘Avan Aval Nammal’ has a foreword by Lopamudra.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
“അത്ര ഉറപ്പിച്ച് തന്റെ നിലപാടുതറയിൽ ബലം പിടിച്ചുനിൽക്കുന്ന ഒരാൾ പോലും, ഒന്നു കയ്യിലെടുത്താൽ കെട്ടു പൊട്ടി നിപതിച്ചു പോകും, ബോബി ജോസിന്റെ ‘അവൻ- അവൾ – നമ്മൾ’ എന്ന ഈ ആൺ- പെൺ (മനുഷ്യ)വിചാരധാരയിലേക്ക്! സമഗ്രമായ വിശകലനം കൊണ്ടും വ്യതിരിക്തമായ വീക്ഷണം കൊണ്ടും അത്രയും അപ്രതിരോധ്യമാണ്, ഈ പുസ്തകം തുറന്നുവിടുന്ന ഒഴുക്കുനീർ. സുതാര്യമായ തെളിഞ്ഞ ഭാഷാശൈലിയാണ് ഈ പുസ്തകത്തിന്റെ വായനയെ മുന്നോട്ടു കൊണ്ടുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇത് ഒരു ആൺവിചാരണാപുസ്തകമല്ല. ആണും പെണ്ണും ട്രാൻസുമായ സമൂഹത്തിലെ മുഴുവൻ മനുഷ്യരേയും ചേർത്തുപിടിക്കുന്ന അനുകമ്പയുടെ, സ്നേഹത്തിന്റെ മനുഷ്യസൂക്തമാണ്. ഈ വായന എനിക്ക് അഭിമാനവും ആഹ്ലാദവും തരുന്നു.”
– ലോപാമുദ്ര
Be the first to review “Avan Aval Nammal (Chila Linga Vicharangal)” Cancel reply
Book information
ISBN 13
978-93-85992-88-9
Language
Malayalam
Number of pages
228
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
-10%
Kazhchakkappuram
"നിരന്തരമായ ബൈബിൾ പഠനവും, ആത്മകഥാപരമായ ചില ഓർത്തെടുക്കലും, ആഴത്തിലും പരപ്പിലും വായിച്ചുകൂട്ടിയവയുടെ ദഹനചാലുകളും, മാതൃകാകുടുംബജീവിതത്തിന്റെ സമസ്തഭാവങ്ങളും, ആൾക്കൂട്ടത്തിലാണെങ്കിലും തനിയെ നടന്നപ്പോൾ ശ്രദ്ധിച്ച പലരുടെയും പാദമുദ്രകളും എല്ലാം ചേർന്ന ഒരു നേർക്കാഴ്ച, എഴുത്തുകാരിക്ക് കാഴ്ചയ്ക്കപ്പുറം ഒത്തിരി ഉൾക്കാഴ്ചകൾ സമ്മാനിച്ചു. ആ ഉൾക്കാഴ്ചകൾ അക്ഷരമായിവിടെ പിറവിയെടുക്കുന്നു."
- ഫാ. ഡോ. ജേക്കബ് കുര്യൻ

-12%
Pandit Karuppante Sampoorna Krithikal (2 Volumes)
സാമൂഹ്യനവോത്ഥാനരംഗത്തെ കര്മനിരതന്, സാമൂഹികപരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ ഗദ്യപദ്യകൃതികള്‍, നാടകങ്ങള്‍, മംഗളശ്ലോകങ്ങള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവ രണ്ടു പുസ്തകങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ബൃഹദ്സമാഹാരം.

-31%
Sahajeevanam- Old edition
By Rosy Thampi
-31%
Sahajeevanam- Old edition
By Rosy Thampi
-8%
Madhyamam: Maulikathayum Nirakaranavum
ഒരു ദേശത്തിന്റെ ആശയവിനിമയരീതിയെയും ഭാഷാപരമായ പ്രത്യേകതകളെയും നിര്‍ണയിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്ന സാംസ്കാരികപ്രതിബദ്ധതയാര്ന്ന ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ പരിക്രമം. ഭൂതകാലസാഹിത്യസഞ്ചാരങ്ങള്ക്ക് ചൂണ്ടുപലകയാവും ഈ ഗ്രന്ഥം.

-11%
Kavitha Communism Vargeeyatha: M G Sinte Chinthakal
എം ജി എസ് നാരായണൻ വ്യത്യസ്ത കാലഘട്ടങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ തിരഞ്ഞെടുത്ത സമാഹാരം. മലയാളിയെ അടിമുടി മാറ്റിയ പല പ്രസ്ഥാനങ്ങളുടെയും നവോത്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഈ ലേഖനങ്ങൾ - കവിത കമ്മ്യൂണിസം വര്‍ഗീയത.

Kizhakke Vaa
₹50.00
വിരല്പ്പിടിയിലൊതുങ്ങാത്ത സഹസ്രനാമങ്ങളിലൂടെയുള്ള അക്ഷരപൂജയ്ക്കിടയില് വീണ്ടുവിചാരത്തോടെ വിട്ടഭാഗം പൂരിപ്പിച്ച് ശുഭജീര്ണതയില് കൂടി വിഷുഫലം അറിഞ്ഞ് കര്‍ക്കടകത്തിനും ചിങ്ങത്തിനും ഓണത്തിനും പാത്രീഭവിച്ചുള്ള ഇടതടവില്ലാത്ത മിശ്രജീവിതത്തില് പക്ഷിയുടെ “കിഴക്കേ വാ…..’ എന്ന അനുഭവം.

-20%
Indiayum Communisavum
By B R Ambedkar
സോഷ്യലിസത്തെയും കമ്യൂണിസത്തെയും ഇന്ത്യൻ സാമൂഹ്യക്രമത്തെയും പറ്റിയുള്ള അംബേദ്കർ ചിന്തകളെ വിശകലനം ചെയ്യുകയാണ് ആനന്ദ് തെൽതുകെ ഈ ഗ്രന്ഥത്തിൽ, മനുഷ്യർ തമ്മിൽ സഹവർത്തിത്വത്തോടെ കഴിയുന്ന പുതിയ സമൂഹത്തിനെയാണ് മാർക്സും അംബേദ്കറും ലക്ഷ്യമിടുന്നത്. സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളിൽ നിലനില്‍ക്കുന്ന വൈരുദ്ധ്യങ്ങളെയും സമന്വയസാദ്ധ്യതകളെയും വിമർശനാത്മകമായി അഭിസംബോധന ചെയ്യുന്ന കൃതി.

Prathyaya Sasthravum Pratheeka Viplavavum
പ്രത്യയശാസ്ത്രം, പ്രതീകവ്യവ്സ്ഥ, മതം, അബോധം, ആത്മീയത, ഹിന്ദുത്വവാദം, ദൈവസങ്കൽപ്പം, മുതലാളിത്ത ചിന്ത, ഫാസിസം, കോളോണിയൽ മനസ്സ്, പരിസ്ഥിതിബോധം, ഫോക് സംസ്കാരം ഇത്യാദിവിഷയങ്ങളെ അധികരിച്ചുള്ള പഠനങ്ങളുടെ പുസ്തകം.

Reviews
There are no reviews yet.