Add to Wishlist
-15%
Best of Bobby Jose Kattikadu (6 Books)
Publisher: Indulekha Pusthakam
₹1,620.00 Original price was: ₹1,620.00.₹1,385.00Current price is: ₹1,385.00.
Collection of 5 most popular books written by Bobby Jose Kattikadu: Koottu, Aval and Pularvettam (in 3 volumes). This pack also has Fred McCarthy’s Brother Juniper translated with a foreword by Bobby Jose Kattikadu.
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Emotional Wellness
Tags:
book packs, must reads
- സൗഹൃദത്തേത്തേക്കുറിച്ചും സ്നേഹക്കുറിച്ചുമുള്ള പുസ്തകമാണ് കൂട്ട്. ബോബി ജോസ് കട്ടികാടിന്റെ മാസ്റ്റർ പീസ്.
- അവന്റെ അപൂർണതകളുടെ പരിഹാരവും ആശങ്കകളുടെ ഉത്തരവും ആവേഗങ്ങളിൽ ക്ഷമയും അവളാണ്… അവൾ മാത്രം. ‘അവൾ’ അവളേക്കുറിച്ചുള്ളത്.
- ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
- ‘പുലർവെട്ട’ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.
Be the first to review “Best of Bobby Jose Kattikadu (6 Books)” Cancel reply
Book information
Language
Malayalam
Size
14 x 21 cm
Format
Paperback
Related products
Ethrayayalum Manushyaralle
By P M A Gafoor
“എല്ലാരും കൈവിട്ടുവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ. പ്രതീക്ഷിച്ചവരെല്ലാം കൈയൊഴിഞ്ഞല്ലോ എന്നോർത്ത് മനസ്സു പൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്. പറഞ്ഞു കേട്ടതല്ല, അനുഭവിച്ചതാണ്.”
ജീവിതത്തെ, ജീവിതപ്പിടച്ചിലുകളെ ആഴമുള്ള ഉള്‍ക്കാഴ്ച്ച കൊണ്ട് ആര്‍ദ്രമാക്കുന്ന പി എം എ ഗഫൂറിന്റെ കുറിപ്പുകള്‍.

-10%
Pularvettam (Vol. 1)
ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരം. വെളിച്ചത്തിന്റെ വസ്ത്രമണിയിക്കുന്ന വാക്കുകളാണ് ഈ പുസ്തകത്തിൽ. കയറിയാൽപ്പിന്നെ കടശിയിലേ ഇറങ്ങൂ എന്ന സൈക്കിൾ യജ്ഞക്കാരന്റെ വാശിയിൽ 'പുലർവെട്ടം' വായിച്ചടയ്ക്കരുത്. ഒരു ദിവസം രണ്ടേ രണ്ടു പുറം മതി. പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്കു പോകുംവരെയുള്ള നിമിഷങ്ങളെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക. അങ്ങനെയങ്ങനെ ആലോചിച്ചുപോകുമ്പോൾ, പ്രകാശത്തേക്കുറിച്ചുള്ള ചിന്ത പോലും എത്ര പ്രസാദാത്മകമാണെന്ന് വെളിച്ചം കിട്ടും. ഒടുവിൽ, നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, നിങ്ങൾ ഒരു സൂര്യനാവുക തന്നെ ചെയ്തുവെന്നും വരാം.
പുലർവെട്ടം പരമ്പരയിലെ ആദ്യപുസ്തകമാണിത്. ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള പ്രഭാതങ്ങളിലേക്ക് വെളിച്ചത്തിന്റെ വിചാരങ്ങൾ.

Pathonpatham Noottandile Keralam
"പശുവിനെ വളര്‍ത്താം എന്നാല്‍ പാലുകറക്കാന് പാടില്ല എന്ന വിചിത്രമായ ആചാരം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. അവര്‍ണന്റെ വീട്ടിലെ പശു പ്രസവിച്ചാല്‍ അതിനെ അടുത്തുള്ള നായര്‍ തറവാട്ടില്‍ എത്തിക്കണം. പാലിനുള്ള അവകാശം അവർക്കാണ്. കറവ തീരുമ്പോള്‍ തറവാട്ടുകാർ വിവരം അറിയിക്കും. അപ്പോള്‍ പശുവിനെ തിരിച്ചു കൊണ്ടുപോകാം. അങ്ങനെ ചെയ്തില്ലെങ്കില്‍ പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടിയിട്ട് അടിക്കും. അയാളുടെ ബന്ധുക്കള്‍ പശുവിനെ കൊണ്ടുവന്നുകൊടുത്ത് മാപ്പ് പറഞ്ഞാല്‍ കെട്ടഴിച്ച് മോചിപ്പിക്കും. വെറുതെയല്ല കറവയുള്ള പശുവിനെ വാങ്ങുന്നത്; കൊണ്ടുവരുമ്പോഴും കൊണ്ടുപോകുമ്പോഴും ഒരു ഊണ് ഉടമസ്ഥന് കിട്ടും!"
പി. ഭാസ്കരനുണ്ണിയുടെ 'പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തിൽ നിന്നാണിത്. ഒരു ഭാവനയ്ക്കും എത്തിപ്പെടാൻ കഴിയാത്തത്ര വിചിത്രസംഭവങ്ങളാണ് ഈ പുസ്തകത്തിലത്രയും. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആചാരങ്ങൾ, ജാതികൾ, ദാമ്പത്യവും ദായക്രമവും, ഹിന്ദു രാജാക്കന്മാർ, കുറ്റവും ശിക്ഷയും, ക്ഷേത്രം, ഭൂമി എന്നിങ്ങനെ 16 വിഭാഗങ്ങളിലായി നൂറുകണക്കിനു വിവരങ്ങളാണ് ഈ പുസ്തകത്തിൽ പൂർണമായും ചരിത്രരേഖകളുടെ പിൻബലത്തോടെ അദ്ദേഹം നിരത്തിയിരിക്കുന്നത്; അതും ഒരു നോവലിനേക്കാൾ വായനാസുഖമുള്ള ഭാഷയിൽ.

-14%
Complete Pularvettam with Juniper (4 Books)
- ആയിരക്കണക്കിനു വായനക്കാരെ പ്രചോദിപ്പിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പുലർകാലചിന്തകളുടെ സമാഹാരമാണ് മൂന്നു വാല്യങ്ങളിലുള്ള പുലർവെട്ടം
- 'പുലർവെട്ട'ത്തിനൊപ്പം പ്രഭാതങ്ങളിൽ ചിരിയും ചിന്തയും പകർന്ന ലോകപ്രശസ്ത കാർട്ടൂണുകളുടെ സമാഹാരമാണ് ബ്രദർ ജൂണിപ്പർ.

Mandrake Comics in Malayalam (5 Books)
By Lee Falk
₹250.00
- മാൻഡ്രേക്കും കൊലയാളിരാജാവും
- മാൻഡ്രേക്കും ഭൂതത്താൻ കരടിയും
- മാൻഡ്രേക്ക് സ്വർണനഗരത്തിൽ
- മാൻഡ്രേക്കും ചാരസംഘവും
- മാൻഡ്രേക്കും സ്പീഡിയും
Mandrake Comics in Malayalam (5 Books)
By Lee Falk
₹250.00
- മാൻഡ്രേക്കും കൊലയാളിരാജാവും
- മാൻഡ്രേക്കും ഭൂതത്താൻ കരടിയും
- മാൻഡ്രേക്ക് സ്വർണനഗരത്തിൽ
- മാൻഡ്രേക്കും ചാരസംഘവും
- മാൻഡ്രേക്കും സ്പീഡിയും
-21%
Zen: Lalithamaya Jeevithathinte Kala
സെൻ എന്ന ലളിതമായ ജീവിതത്തിന്റെ കല പരിശീലിപ്പിക്കുന്ന പുസ്തകം. അല്പം നിര്‍ത്തി ചിന്തിക്കൂ, നിങ്ങളുടെ ദൈനംദിന ശീലങ്ങളും കാഴ്ചപ്പാടുകളും മാറ്റി സന്തോഷം കണ്ടെത്തൂ. നൂറ്റാണ്ടുകളുടെ ജ്ഞാനത്തിലൂടെ ഊന്നിപ്പറയുന്നവ, പ്രശസ്ത സെന്‍ ബുദ്ധമത പുരോഹിതന് ഷുന്മിയോ മസുനോ വ്യക്തവും പ്രായോഗികവും എളുപ്പത്തില്‍ സ്വീകരിച്ചതുമായ പാഠങ്ങളിലൂടെ സെന്നിന്റെ അര്‍ത്ഥം 100 ദിവസത്തേക്ക് ഓരോ ദിവസം എന്ന രീതിയില്‍ ആധുനിക ജീവിതത്തിലേക്ക് പ്രയോഗിക്കുന്നു.
ഓരോ പാഠത്തിനും എതിര്‍വശത്തായി ഒരു ശൂന്യമായ പേജില്‍ ഒരു ലഘു രേഖാചിത്രം ദൃശ്യമാകുന്നു, ഇത് പാഠങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള ശ്വാസത്തില്‍ വിശ്രമിക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്കുന്നു.അസാധാരണമായ അനുഭവങ്ങള്‍ തേടുന്നതിലൂടെയല്ല, മറിച്ച് നിങ്ങളുടെ ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയും, ദൈനംദിന പരിശീലനത്തിലൂടെയും, സമാധാനത്തിന്റെയും ആന്തരിക ശാന്തതയുടെയും ഒരു പുനര്‍വിചിന്തനത്തിലേക്ക് നിങ്ങളെത്തന്നെ തുറക്കുന്നതിലൂടെ സന്തോഷം കണ്ടെത്താന്‍ നിങ്ങള്‍ പഠിക്കും.

Pularvettam (Vol. 3)
പുലർവെട്ടം പരമ്പരയിലെ മൂന്നാം പുസ്തകം
എല്ലാം വീണ്ടും ആരംഭിക്കാൻ നമുക്കൊരു ഊഴം കൂടി കിട്ടുന്നുവെന്നതാണ് ഓരോ പ്രഭാതത്തിന്റെയും സുവിശേഷം. അകന്നുപോയ ബന്ധങ്ങളെ വിളക്കി യോജിപ്പിക്കാൻ, മറന്നുപോയ പ്രാർത്ഥനകളെ ഓർത്തെടുക്കാൻ, കളഞ്ഞുപോയ സൗഹൃദങ്ങളെ വീണ്ടെടുക്കാനുമൊക്കെ മറ്റൊരു അവസരം കൂടി. വീണ്ടെടുക്കാനാവാത വിധത്തിൽ ഒന്നും തന്നെ കളഞ്ഞുപോയിട്ടില്ല, മടങ്ങിവരാനാവാത്ത ദൂരത്തിൽ ആരും അകന്നുപോയിട്ടില്ല.
ശരിക്കുള്ള ദുര്യോഗം, പകയിൽ സ്വയം എരിഞ്ഞുപോവുകയാണ്. ചെറുകക്കകളെ വിഴുങ്ങുന്ന മത്സ്യങ്ങളെപ്പോലെയാണത്. കട്ടിയുള്ള തോടായതുകൊണ്ട് അതിനെ ദഹിപ്പിക്കുക എളുപ്പമല്ല. കുറേ കഴിയുമ്പോൾ കക്കകൾ മത്സ്യത്തിനുള്ളിലിരുന്ന് അതിനെ ഭക്ഷിച്ച് വലുതാവുകയാണ്. നാടകത്തിന്റെ തിരശീല വീണുകഴിഞ്ഞാൽ ഗ്രീൻ റൂമിൽ ചമയങ്ങൾ അഴിച്ചുമാറ്റുന്ന ദുഷ്ടകഥാപാത്രത്തോട് പക പാടില്ല. എല്ലാവരും കൂടി അവർക്കായി നിശ്ചയിച്ച റോളുകളെ കുറ്റമറ്റതാക്കി എന്നൊരു പുഞ്ചിരി മാത്രം മതി.
ഒന്നു ചിറകു കുടഞ്ഞ് പറക്കാൻ വഴി കാട്ടുന്ന വെളിച്ചത്തിന്റെ വിചാരങ്ങൾ.

M Tyude Thiranjedutha Kathakal
മനുഷ്യജീവിതമെന്ന മഹാനൊമ്പരത്തെക്കുറിച്ച് മലയാള ഭാവനയിൽ ഉണ്ടായിട്ടുള്ള ഏറ്റവും നല്ല കഥകൾ. ഓളവും തീരവും, നിന്റെ ഓർമയ്ക്ക്, ഓപ്പോൾ, കുട്യേടത്തി, ഇരുട്ടിന്റെ ആത്മാവ്, അക്കൽദാമയിൽ പൂക്കൾ വിടരുമ്പോൾ, ബന്ധനം, പതനം, വാരിക്കുഴി, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വില്പന, ഹോര, സ്വർഗം തുറക്കുന്ന സമയം, സുകൃതം, പെരുമഴയുടെ പിറ്റേന്ന്, വാനപ്രസ്ഥം, കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ് തുടങ്ങിയ പ്രശസ്തമായ കഥകളെല്ലാം ഒറ്റ പുസ്തകത്തിൽ.

Reviews
There are no reviews yet.