Add to Wishlist
Bhairavikkolam
By B Ravikumar
Publisher: National Book Stall
₹40.00
Dr B Ravikumar presents a complete study on Bhairavikkolam and Patayani. The book has some photographs too.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
മദ്ധ്യതിരുവിതാംകൂറിന്റെ സാംസ്കാരികപ്പെരുമകളിൽ ശ്രദ്ധേയമായ ‘പടയണി’ എന്ന കലാരൂപത്തിന്റെ പൈതൃകവും ചരിത്രവും തേടുന്ന പഠനപുസ്തകം.
Be the first to review “Bhairavikkolam” Cancel reply
Book information
Language
Malayalam
Number of pages
40
Size
14 x 21 cm
Format
Paperback
Edition
2011 May
Related products
-19%
Vanchippaattu: Eenavum Thaalavum
കേരളത്തില്‍ പ്രാക്തനകാലം മുതല്‍ പ്രചുരപ്രചാരം നേടിയ വഞ്ചിപ്പാട്ടുകളുടെ ഈടുറ്റ സമാഹാരം. അഗാധമായ ജീവിതവീക്ഷണധാരകളും സാമൂഹികജീവിതത്തിന്റെ ചൈതന്യവത്തായ രംഗങ്ങളും നിറഞ്ഞ വഞ്ചിപ്പാട്ടുകളുടെ ഈ സമാഹാരം മലയാളികള്‍ക്ക് ഹൃദ്യമായൊരു അനുഭവംതന്നെയായിരിക്കും.

Anthasangharshathinte Varamozhi Sakshyam
നാടകവും നാടകവേദിയുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം. ദുർന്നിവാരമായ ദുഃഖത്തിന്റെയും ധർമ്മസങ്കടങ്ങളുടെയും മുൾമുനയിൽ കരളമർത്തി പിടയാൻ വിധിക്കപ്പെടുകയും ആ വിധി ഏറ്റുവാങ്ങിക്കൊണ്ട് ആത്മവത്തയുടെ അധൃഷ്യഗാംഭീര്യം ആരചിക്കുകയും ചെയ്യുന്ന മനുഷ്യന്റെ ചിത്രമാണ് നാടകം വരയ്ക്കുന്നത്. അരങ്ങിന്റെ ചിഹ്നവ്യൂഹത്തിൽ ഈ ഉദാത്തഗാംഭീര്യത്തെ പുനരാവിഷ്കരിച്ചു കൊണ്ട് നാടകവേദി നാടകത്തിന് രണ്ടാം ജന്മം സമ്മാനിക്കുന്നു. നാടകത്തെ സാഹിത്യരൂപമായും അരങ്ങിന്റെ കലയായും സമീപിക്കുന്ന പ്രബന്ധങ്ങളുടെയും നിരീക്ഷണങ്ങളുടെയും സമാഹാരമാണ് ഈ കൃതി. എം. തോമസ് മാത്യുവിന്റെ വിമർശനഗ്രന്ഥപരമ്പരയിലെ ആദ്യകൃതി.

Porattu Natakavum Mattum
₹55.00
പാലക്കാടൻ ഗ്രാമങ്ങളിൽ അരങ്ങുതകർത്താടിവരുന്ന നാടോടീനാടകരൂപമാണ് പൊറാട്ടുനാടകം. നാടോടീനാടകങ്ങളുടെ മേഖലയിൽ സമഗ്രഗവേഷണം നടത്തി ഈടുറ്റ സംഭാവനകൾ നൽകിയ ജി ഭാർഗവൻപിള്ള പൊറാട്ടുനാടകങ്ങളും മറ്റു നാടകങ്ങളും മുൻനിർത്തി തയാറാക്കിയ പഠനങ്ങളും പഠനത്തിന് അവലംബിച്ച നാടകങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ.

Kirmeeravadham
₹50.00
കോട്ടയത്തുതമ്പുരാന്റെ കൃതികളിൽ പ്രഥമഗണനീയമായ സ്ഥാനമാണ് കിർമ്മീര വധം ആട്ടക്കഥയ്ക്കുള്ളത്. ശബ്ദവൈചിത്ര്യത്തിലൂടെ സന്ദർഭോചിതമായ വാങ്മയചിത്രങ്ങൾ വരച്ചും രസസ്ഫുർത്തിക്കൊത്തവണ്ണം കഥാപാത്രങ്ങളുടെ സ്വരചേർച്ചകൾ വരുത്തിയും പരിപാകപ്പെടുത്തിയ ആട്ടക്കഥാസാഹിത്യത്തിലെ അനശ്വരകാവ്യം. ജി രാമകൃഷ്ണപിള്ളയുടെ വ്യാഖ്യാനം.

-20%
Mudrakhya
ഡോ ദാമോദരൻ നമ്പൂതിരി രചിച്ച കഥകളിനടൻ വി പി രാമകൃഷ്ണൻ നായരെ സംബന്ധിച്ച വിപുലമായ ആധികാരികകുറിപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കുന്ന മുദ്രാഖ്യാ എന്ന ഈ ഗ്രന്ഥം എന്തുകൊണ്ടും വിലപ്പെട്ടതാണ്: കലാമണ്ഡലം ഗോപി.

Yakshi Sankalpam
By V V Haridas
കേരളത്തിന്റെ ജനകീയസംസ്കാരത്തിന്റെ ഭാഗമായി വിശകലനം ചെയ്യേണ്ടുന്ന യക്ഷിസങ്കൽപ്പത്തിന്റെ ചരിത്രം ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

Nasrani Sabdakosam- Old Edition
₹70.00
ക്നാനായ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന ആചാരാനിഷ്ഠാനങ്ങളെയും അവരുടെ വിശ്വാസങ്ങളെയും പ്രതിപാദിക്കുന്നു ഈ ഗ്രന്ഥം. അടച്ചുതുറ, അന്തംചാർത്ത്, അഞ്ചരപ്പള്ളി, ഇല്ലപ്പണം തുടങ്ങി നൂറിലേറെ ആചാരങ്ങളും വിശ്വാസങ്ങളും നിഷ്ഠകളും ഈ ഗ്രന്ഥത്തെ വിപുലപ്പെടുത്തുന്നു.

Nasranikalude Purathanapattukal
ഫോക് ലോറിനെ സാംസ്കാരികവിഭവമായി പരിഗണിച്ചു രീതിശാസ്ത്രപരമായ അച്ചടക്കത്തോടെ രാഷ്ട്രീയവും സൗന്ദര്യവും വെളിപ്പെടുത്തുന്ന അപൂര്‍വഗ്രന്ഥം. നസ്രാണികളുടെ നാടോടിസാഹിത്യം മലയാളസാഹിത്യചരിത്രങ്ങളില്‍ പൊതുവേ പരാമര്‍ശിക്കപ്പെടാറുണ്ടെങ്കിലും സമൂഹപ്രക്രിയയുടെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെട്ടു കണ്ടിട്ടില്ല. പഴമയുടെ താളിയോലകള്‍ പൊടി തട്ടിയെടുത്ത് പുരാതനപ്പാട്ടുകളുടെ അച്ചടിപ്പാഠത്തിനും വാമൊഴിപ്പാഠത്തിനും ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു സമൂഹപ്രക്രിയയുമായി പുരാതനപ്പാട്ടുകളെ ബന്ധിപ്പിക്കാനുള്ള ശ്രമമാണ് സിസ്റ്റര്‍ ദീപ ഏറ്റെടുത്തിരിക്കുന്നത്.

Reviews
There are no reviews yet.