Add to Wishlist
Bhairavikkolam
By B Ravikumar
Publisher: National Book Stall
₹40.00
Dr B Ravikumar presents a complete study on Bhairavikkolam and Patayani. The book has some photographs too.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
മദ്ധ്യതിരുവിതാംകൂറിന്റെ സാംസ്കാരികപ്പെരുമകളിൽ ശ്രദ്ധേയമായ ‘പടയണി’ എന്ന കലാരൂപത്തിന്റെ പൈതൃകവും ചരിത്രവും തേടുന്ന പഠനപുസ്തകം.
Be the first to review “Bhairavikkolam” Cancel reply
Book information
Language
Malayalam
Number of pages
40
Size
14 x 21 cm
Format
Paperback
Edition
2011 May
Related products
-20%
151 Mulla Kathakal
നൂറ്റാണ്ടുകളായി ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മുല്ലാക്കഥകളുടെ സമാഹാരം. യുക്തിചിന്തയും അമളികളും ഗുണപാഠങ്ങളും താളുകളിൽ ഒളിപ്പിക്കുന്ന ഈ കഥകൾ വീണ്ടും വീണ്ടും വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. സമാഹരണം കരീം പീടികയ്ക്കൽ.

-19%
Anthasangharshathinte Varamozhi Sakshyam
നാടകവും നാടകവേദിയുമാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം. ദുർന്നിവാരമായ ദുഃഖത്തിന്റെയും ധർമ്മസങ്കടങ്ങളുടെയും മുൾമുനയിൽ കരളമർത്തി പിടയാൻ വിധിക്കപ്പെടുകയും ആ വിധി ഏറ്റുവാങ്ങിക്കൊണ്ട് ആത്മവത്തയുടെ അധൃഷ്യഗാംഭീര്യം ആരചിക്കുകയും ചെയ്യുന്ന മനുഷ്യന്റെ ചിത്രമാണ് നാടകം വരയ്ക്കുന്നത്. അരങ്ങിന്റെ ചിഹ്നവ്യൂഹത്തിൽ ഈ ഉദാത്തഗാംഭീര്യത്തെ പുനരാവിഷ്കരിച്ചു കൊണ്ട് നാടകവേദി നാടകത്തിന് രണ്ടാം ജന്മം സമ്മാനിക്കുന്നു. നാടകത്തെ സാഹിത്യരൂപമായും അരങ്ങിന്റെ കലയായും സമീപിക്കുന്ന പ്രബന്ധങ്ങളുടെയും നിരീക്ഷണങ്ങളുടെയും സമാഹാരമാണ് ഈ കൃതി. എം. തോമസ് മാത്യുവിന്റെ വിമർശനഗ്രന്ഥപരമ്പരയിലെ ആദ്യകൃതി.

Yakshaganam
തുളുനാടൻ കലാരൂപമായ യക്ഷഗാനത്തെ സമഗ്രമായ നിലയിൽ പരിചയപ്പെടുത്തുന്ന പഠനഗ്രന്ഥം. തയാറാക്കിയത് സുരേഷ് മണ്ണാറശാല.

-12%
Folklore: Sameepanangalum Sadhyathakalum
നമ്മുടെ തനിമകളെ നമ്മിൽ നിന്നും അകറ്റി, നമ്മിൽ നിന്നും നമ്മിലേക്കുള്ള അകലം വർദ്ധിപ്പിച്ചുകൊണ്ട്, നമുക്ക് നമ്മെത്തന്നെ അന്യരാക്കുന്ന ഈ ആസുരകാലം സാമ്രാജ്യത്വം നമുക്കു നൽകിയ നവയുഗപുരസ്കാരമാണ്. നമുക്കുള്ളതെല്ലാം നമ്മുടേതല്ലാതാക്കിത്തീർക്കുക. നമ്മെ ഉപഭോഗസംസ്കാരത്തിന്റെ യാന്ത്രിക കണ്ണികളാക്കിത്തീർക്കുക. അങ്ങനെ നമ്മുടെ സ്വതന്ത്രമായ ചലനാത്മകതയ്ക്ക് വിലങ്ങിടുക എന്നിവയാണ് ബൗദ്ധിക അടിമത്തം നമുക്കു നൽകിയ പുതുപാഠങ്ങൾ. കലാപം നടത്താനാകുന്നില്ലെങ്കിലും തന്റെ യഥാർത്ഥ അവസ്ഥയേക്കുറിച്ച് വ്യക്തിയെ ബോധവൽക്കരണം നടത്താൻ ഫോക് ലോർ പഠനം സഹായിക്കുന്നുണ്ട്.

Kunchanum Thullalum Avatharanavum
യശഃശരീരനായ തുള്ളൽകുലപതി ഏവൂർ ദാമോദരൻ നായരുടെ സീമന്തപുത്രൻ ഏവൂർ രാധാകൃഷ്ണൻ മഹാകവി കുഞ്ചൻ നമ്പ്യാർ, തുള്ളൽ കല, തുള്ളൽ അവതരണം എന്നീ വിഷയങ്ങളെക്കുറിച്ച് ദീർഘകാലം പഠിച്ചെഴുതിയ ശാസ്ത്രീയ പഠനഗ്രന്ഥമാണ് കുഞ്ചനും തുള്ളലും അവതരണവും.

-11%
Mazhakkaalam – 7th Edition
മഴ അനുഭവിക്കുന്ന മലയാളിക്ക് മഴയെ വായിക്കാൻ ഒരു പുസ്തകം. മഴയനുഭവങ്ങൾ, ഓർമകൾ, മഴയെക്കുറിച്ചറിയേണ്ടതെല്ലാം ഇതിലുണ്ട്.
- ഇന്ത്യാ ടുഡെ
ഈ പുസ്തകത്തിന്റെ ഓരോ താളിലും മഴയുടെ രാഗം കേൾക്കാം. പല കാലങ്ങളുടെ, ജീവിതങ്ങളുടെ അനുഭവങ്ങളിലൂടെ തുള്ളികളായി പെയ്തിറങ്ങി, പിന്നെയൊരു കൈത്തോടായി, പാഞ്ഞൊഴുകുന്ന പുഴയായി, ആർത്തിരമ്പുന്ന ആഴിയുടെ ആത്മാവു തേടുന്ന മഴ. മഴയെക്കുറിച്ച് ഇത്രമേൽ ഹൃദ്യമായൊരു പുസ്തകം മലയാളത്തിൽ ഇതാദ്യമാണ്.
- കേരള കൗമുദി
ഈ പുസ്തകം അപൂർവമായൊരു വായനാനുഭവം കാഴ്ച വയ്ക്കുന്നു.
- ഭാഷാപോഷിണി
മഴയുടെ രസങ്ങളും രഹസ്യങ്ങളും നിറഞ്ഞ പ്രശസ്ത പുസ്തകത്തിന്റെ ഏഴാം പതിപ്പ്.

Kirmeeravadham
₹50.00
കോട്ടയത്തുതമ്പുരാന്റെ കൃതികളിൽ പ്രഥമഗണനീയമായ സ്ഥാനമാണ് കിർമ്മീര വധം ആട്ടക്കഥയ്ക്കുള്ളത്. ശബ്ദവൈചിത്ര്യത്തിലൂടെ സന്ദർഭോചിതമായ വാങ്മയചിത്രങ്ങൾ വരച്ചും രസസ്ഫുർത്തിക്കൊത്തവണ്ണം കഥാപാത്രങ്ങളുടെ സ്വരചേർച്ചകൾ വരുത്തിയും പരിപാകപ്പെടുത്തിയ ആട്ടക്കഥാസാഹിത്യത്തിലെ അനശ്വരകാവ്യം. ജി രാമകൃഷ്ണപിള്ളയുടെ വ്യാഖ്യാനം.

P K Kalan: Adivasi Jeevithathinte Samaramukham
അടിമയായുള്ള അനുഭവങ്ങളിൽ നിന്നും ഗദ്ദികയുടെ ഗോത്രവീര്യത്തിലൂടെ നടന്നുകയറിയ കാളേട്ടൻ എന്ന പി കെ കാളന്റെ ജീവിതത്തേക്കുറിച്ചുള്ള ഓർമകളും പഠനങ്ങളും. കെ ഇ എൻ, ഡോ. പി കെ പോക്കർ, ഡോ. സി ആർ രാജഗോപാലൻ, ഒ കെ ജോണി, സോമൻ കടലൂർ തുടങ്ങിയവർ എഴുതുന്നു. അനുബന്ധമായി പി കെ കാളന്റെ ചില രചനകളും, അഭിമുഖവും.

Reviews
There are no reviews yet.