Add to Wishlist
-14%
Buddhist Neelakasangal
Publisher: Bodhi Books
₹260.00 Original price was: ₹260.00.₹225.00Current price is: ₹225.00.
Collection of essays by M K Harikumar.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B20-BODHI-MKHAR-R1
Category:
Philosophy
സാഹിത്യവിമർശനത്തിന്റെ അതീതതലങ്ങളായ ദാർശനികതയിലേക്കും തത്ത്വചിന്തയിലേക്കും നയിക്കുന്ന അപൂർവലേഖനങ്ങളുടെ സമാഹാരമാണ് എം.കെ. ഹരികുമാറിന്റെ ബുദ്ധിസ്റ്റ് നീലാകാശങ്ങൾ. പഴയ നിയമത്തിലെ സഭാപ്രസംഗകൻ, മാർകസ് ഒറേലിയസ്, ദസ്തയെവ്സ്കി, സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാൻ, നീലേ ഡൊണാൾഡ് വാൽഷ് തുടങ്ങിയവരിലൂടെ പ്രാപഞ്ചികവും ജൈവവുമായ വിചാരങ്ങളിലേക്ക് കടക്കുകയാണ്. ഈ ലോകജീവിതത്തെ കോർക്കുന്ന ചരട്, നമ്മുടെ ബന്ധങ്ങളുടെ കോഡ്, വസ്തുക്കളുടെ ആന്തരിക വിചാരം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ കൃതി നമ്മുടെ സാഹിത്യവിമർശനത്തിനും തത്ത്വചിന്തയ്ക്കും വിലമതിക്കാനാവാത്ത സംഭാവനയാണ്.
Be the first to review “Buddhist Neelakasangal” Cancel reply
Book information
ISBN 13
9788119770519
Language
Malayalam
Number of pages
180
Size
14 x 21 cm
Format
Paperback
Edition
2024
Related products
-48%
India: Athinu Namme Enthu Padippikkan Kazhiyum?
By Max Muller
ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗത്തിനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പരിശീലനം നേടിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാക്സ് മുള്ളര്‍ നടത്തിയ ഏഴു പ്രഭാഷണങ്ങളുടെ സമന്വയമാണ് ഈ പുസ്തകം. ആര്‍ഷസംസ്കാരത്തിന്റെ സ്രോതസ്സുകള്‍, അതിന്റെ ആവിര്‍ഭാവം, ആര്‍ഷദര്‍ശനങ്ങളുടെ സ്വാധീനം, ഇതരദര്‍ശനങ്ങളെ അപേക്ഷിച്ച് ആര്‍ഷദര്‍ശനങ്ങളുടെ മികവുകള്‍ തുടങ്ങിയവയെല്ലാം മഹത്തും ഉദാത്തവുമായ ഈ കൃതിയില്‍ വിശദീകരിക്കുന്നു; ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ അവതാരികയും.

Oshoyude Thiranjedutha Kathakal
ദാർശനികനും സത്യാനേഷിയുമായ ഓഷോയുടെ എഴുപത്തിഎട്ട് കഥകളുടെ സമാഹാരം.

-11%
Thazhvarayude Sangeetham
ഔന്നത്യങ്ങളിലാണ് നമ്മുടെ നോട്ടമെങ്കിലും ജീവിതത്തിന്റെ എല്ലാ ആനന്ദവും രൂഢമൂലമായിരിക്കുന്നത് താഴ്വരതയിലാണ്. ജീവിതത്തോട് വിശ്വാസവും സ്നേഹവുമുള്ളവരിൽ സംഭവിക്കുന്നതാണ് താഴ്വരത്വം. താഴ്മയും ആർദ്രതയും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്നവരിൽ മാത്രം സംഭവിക്കുന്ന ഈ ഒഴിവ് അനശ്വരമായ ഒരനുഗ്രഹമാണ്.
ചൈനീസ് ദാർശനികനായ ലാവോത്സുവിന്റെ താവോ തേ ചിങ് എന്ന ദാർശനിക പുസ്തകം ലോകമെങ്ങുമുള്ള അന്വേഷകരുടെ വഴികാട്ടിയാണ്. രത്നമാണ് അതിലെ ഓരോ വാക്കും. നിരന്തരമനനത്തിലൂടെ അവ കൂടുതൽ ശോഭയാർജിക്കുന്നു. ലോകജനതയെ മുഴുവൻ സ്വാധീനിച്ച ആ അപൂർവഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയും വ്യാഖ്യാനവും.

-12%
Antonio Gramsci
സാമാന്യബോധത്തെയും ധൈഷണികതയെയും കുറിച്ചുള്ള ഗ്രാംഷിയൻ കാഴ്ച്ചപ്പാടും ഗ്രാംഷിയുടെ മാർക്സിയൻ സമീപനവും സമകാലികസാമൂഹ്യാവസ്ഥയിൽ ഗ്രാംഷിയുടെ ജീവിതത്തോട് ചേർത്തുവെച്ചുകൊണ്ട് ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

Prakruthiyude Vairudhyatmakatha
വെരുധ്യാത്മകഭൗതികവാദമാണ് മാര്‍ക്സിസത്തിന്റെ അടിസ്ഥാനപരമായ പ്രപഞ്ചദര്‍ശനം. പ്രപഞ്ചത്തില്‍ നടക്കുന്ന സൂക്ഷ്മ ജൈവികചലനങ്ങളെയും ഭൗതികമാറ്റങ്ങളെയും ആസ്പദമാക്കി എംഗല്‍സ് നടത്തുന്ന ആഴമേറിയ വിശകലനമാണ് വൈരുധ്യശാസ്ത്രത്തെ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്.

Vilakkappetta Kani (in 2 volumes)
By Paul Kurtz
₹96.00
Forbidden Fruit എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ മലയാളപരിഭാഷ.

-30%
Mathanishedhavum Mathanishedhikalum – Old Edition
യുക്തിവാദചിന്തയുടെ ക്ളാസിക്കുകളായാണ് ഇംഗർസോളിന്റെ കൃതികൾ അറിയപ്പെടുന്നത്. മതത്തിന്റെ അടഞ്ഞ വാതിലുകൾക്കപ്പുറത്ത് ഒരു ലോകമുണ്ടെന്ന് അദ്ദേഹത്തിന്റെ ചിന്തകൾ വിളിച്ചു പറഞ്ഞു. ക്രിസ്തുമതത്തിലെ പ്രത്യേകിച്ചു പ്രൊട്ടസ്റ്റൻ്റുകളുടെ വിഡ്ഡിത്തങ്ങളും ക്രൂരതകളും ഇതിൽ തുറന്നുകാണിക്കുന്നു.

-10%
Naanarthangal
മനുഷ്യഭാവിയേക്കുറിച്ചുള്ള ആശങ്കകളും സ്വപ്നങ്ങളും മാത്രം മുൻനിർത്തിയാണ് സമകാലികലോകത്തിലെ ചില സംഭവവികാസങ്ങളും ആശയധാരകളും ഇവിടെ വിമർശനവിചിന്തനങ്ങൾക്കു വിഷയമാകുന്നത്. മനുഷ്യനും പ്രകൃതിയും ചേർന്നുള്ള സമ്യക്കായ ഒരു ഭാവിയുടെ ചിത്രം തുടർച്ചയായി വിരചിക്കാൻ നമ്മെ സഹായിക്കാത്ത ഒരു മതവും ഒരു രാഷ്ട്രവ്യവസ്ഥയും ഒരു സാമ്പത്തിക-സാമൂഹികക്രമവും മനുഷ്യർക്ക് സ്വീകാര്യമാവരുത്. കരുണാർദ്രവും നീതിപൂർവകവുമായ 'പുതിയ ആകാശവും പുതിയ ഭൂമി'യുമാണ് നമ്മുടെ ദർശനസാരം.

Reviews
There are no reviews yet.