Add to Wishlist
-14%
Buddhist Neelakasangal
Publisher: Bodhi Books
₹260.00 Original price was: ₹260.00.₹225.00Current price is: ₹225.00.
Collection of essays by M K Harikumar.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B20-BODHI-MKHAR-R1
Category:
Philosophy
സാഹിത്യവിമർശനത്തിന്റെ അതീതതലങ്ങളായ ദാർശനികതയിലേക്കും തത്ത്വചിന്തയിലേക്കും നയിക്കുന്ന അപൂർവലേഖനങ്ങളുടെ സമാഹാരമാണ് എം.കെ. ഹരികുമാറിന്റെ ബുദ്ധിസ്റ്റ് നീലാകാശങ്ങൾ. പഴയ നിയമത്തിലെ സഭാപ്രസംഗകൻ, മാർകസ് ഒറേലിയസ്, ദസ്തയെവ്സ്കി, സെൻ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാൻ, നീലേ ഡൊണാൾഡ് വാൽഷ് തുടങ്ങിയവരിലൂടെ പ്രാപഞ്ചികവും ജൈവവുമായ വിചാരങ്ങളിലേക്ക് കടക്കുകയാണ്. ഈ ലോകജീവിതത്തെ കോർക്കുന്ന ചരട്, നമ്മുടെ ബന്ധങ്ങളുടെ കോഡ്, വസ്തുക്കളുടെ ആന്തരിക വിചാരം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ കൃതി നമ്മുടെ സാഹിത്യവിമർശനത്തിനും തത്ത്വചിന്തയ്ക്കും വിലമതിക്കാനാവാത്ത സംഭാവനയാണ്.
Be the first to review “Buddhist Neelakasangal” Cancel reply
Book information
ISBN 13
9788119770519
Language
Malayalam
Number of pages
180
Size
14 x 21 cm
Format
Paperback
Edition
2024
Related products
Prakruthiyude Vairudhyatmakatha
വെരുധ്യാത്മകഭൗതികവാദമാണ് മാര്‍ക്സിസത്തിന്റെ അടിസ്ഥാനപരമായ പ്രപഞ്ചദര്‍ശനം. പ്രപഞ്ചത്തില്‍ നടക്കുന്ന സൂക്ഷ്മ ജൈവികചലനങ്ങളെയും ഭൗതികമാറ്റങ്ങളെയും ആസ്പദമാക്കി എംഗല്‍സ് നടത്തുന്ന ആഴമേറിയ വിശകലനമാണ് വൈരുധ്യശാസ്ത്രത്തെ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്.

-10%
Chintharatnam
തുഞ്ചത്ത് എഴുത്തചഛ്ന്റെ ആത്മീയപാഠങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം.

Vilakkappetta Kani (in 2 volumes)
By Paul Kurtz
₹96.00
Forbidden Fruit എന്ന പ്രശസ്ത ഗ്രന്ഥത്തിന്റെ മലയാളപരിഭാഷ.

-15%
Thathvamasi
അനശ്വരമഹിമാവാര്ന്ന ഒരു തത്ത്വജ്ഞാനത്തിന്റെ നേരേ തന്റെ ഹൃദയം കാലത്തികവില്‍ സമര്‍പ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാര്‍ഥതയുടെയും ഉപഹാരമാണ് അഴീക്കോടിന്റെ തത്ത്വമസി. പാരാവാരസദൃശമായ വേദോപനിഷത്തുകളുടെ സാരസംഗ്രഹം.

Oshoyude Thiranjedutha Kathakal
ദാർശനികനും സത്യാനേഷിയുമായ ഓഷോയുടെ എഴുപത്തിഎട്ട് കഥകളുടെ സമാഹാരം.

Guruvum Jathiyum
'എല്ലാ നിലകളിലും നമ്മുടെ സമകാലിക സമൂഹത്തിന് അനുപേക്ഷണീയമായ വീക്ഷണം സൃഷ്ടിക്കാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ നിഗമനം. ആദർശങ്ങളും തത്ത്വങ്ങളും ജനങ്ങളുടെ ഓർമ്മയിൽ അധികകാലം തങ്ങി നിൽക്കാറില്ല. അതുകൊണ്ട് അവ കൂടെക്കൂടെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. കാലാനുസൃതമായ വീക്ഷണത്തോടുകൂടി അവയ്ക്ക് ഭാഷ്യം നൽകിക്കൊണ്ടിരിക്കുകയും വേണം' അവതാരികയിൽ പ്രൊഫ. എം.കെ. സാനു
(സ്വാമി സച്ചിദാനന്ദ, ഡോ. ടി. ഭാസ്ക്കരൻ, നടരാജഗുരു , ഡോ. എം.വി. നടേശൻ, ഡോ. ആർ. ഗോപിമണി, മുനി നാരായണപ്രസാദ്, പ്രൊഫ. എസ്. രാധാകൃഷ്ണൻ, സുനിൽ പി. ഇളയിടം,vമങ്ങാട് ബാലചന്ദ്രൻ, എം.കെ. ഹരികുമാർ, ഡോ. കുമാർ രാജപ്പൻ, കെ.പി.എ. റഹിം, പി.എൻ. ഗോപീകൃഷ്ണൻ, ഡോ. എസ്. ഷാജി, ഡോ. എൻ. മുകുന്ദൻ, ഷൗക്കത്ത്, ഡോ. എസ്. പൈനാടത്ത് എസ്.ജെ.,ഡോ. ബി. സുഗീത, സജയ് കെ.വി, സഹോദരൻ അയ്യപ്പൻ.)

-20%
Gandhiyum Gandhisavum
ഗാന്ധിയുടെ രാഷ്ട്രീയദര്‍ശനം വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ വീക്ഷണകോണില്‍ വിലയിരുത്തുന്ന ഇ എം എസ് കൃതി.

Bodhikiranangal
മനുഷ്യമനസ്സിലെ സങ്കീർണതയിലൂടെ കടന്നു പോകുന്നതിനിടയിൽ അവന്റെ ദുഃഖഭാരങ്ങളെ എങ്ങനെ ലഘൂകരിക്കാം എന്നും ചിന്തിക്കുകയുണ്ടായി. ആ അന്വേഷണങ്ങളുടെ ഫലമായി മനസ്സിൽ വിരിഞ്ഞു തെളിഞ്ഞ ചിന്താശകലങ്ങളാണ് ആയിരത്തിൽപ്പരം നുറുങ്ങുകളായി ഈ പുസ്തകരൂപത്തിൽ രൂപപ്പെട്ടിട്ടുള്ളത്. നമ്മുടെ ജീവിതത്തിലെ നാനാവശങ്ങളേക്കുറിച്ചുള്ള സംക്ഷിപ്തവിചിന്തനങ്ങളാണ് പ്രകാശിതമായിട്ടുള്ളത്.

Reviews
There are no reviews yet.