Add to Wishlist
-10%
Cinemayum Bibleum
Publisher: Mashikkoottu Imprint
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.
In this book, Rev. Dr. Mothy Varkey attempts to compare characters from both cinema and the Bible.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
സിനിമയും മതവും നമ്മൾ ജീവിക്കുന്ന ഇടമല്ലാതെ മറ്റൊരു ലോകത്തെ നിർമിക്കുന്നുണ്ട്. സ്ഥലം, സമയം, ഭൗതികസാമഗ്രികൾ എന്നിവയെ സവിശേഷരീതിയിൽ ഉപയോഗിച്ചും ചില പ്രത്യേക തൃഷ്ണകൾ നിർമിക്കാൻ ശ്രമിച്ചുമാണ് സിനിമ ഇത് സാധ്യമാക്കുന്നത്. വസ്തുക്കളിലോ സംഭവങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അതീന്ദ്രിയമായ കഥകൾ പറഞ്ഞും അനുഷ്ഠാനങ്ങൾ പരിശീലിച്ചും കൊണ്ട് മതവും പ്രത്യേക ലോകദർശനം രൂപപ്പെടുത്തുന്നു. ഇതാണ് സിനിമയിലെയും ബൈബിളിലേയും കഥാപാത്രങ്ങളെ മുഖാമുഖം അടയാളപ്പെടുത്താനുള്ള പാഠാന്തരശ്രമത്തിന്റെ പ്രേരകയുക്തി. സിനിമയും ബൈബിളും: കഥാപാത്രങ്ങളുടെ മുഖാമുഖം എഴുതിയത് റവ. ഡോ. മോത്തി വർക്കി.
Be the first to review “Cinemayum Bibleum” Cancel reply
Book information
ISBN 13
9788196968380
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2024 February
Related products
-16%
Guru Dutt: Cinemayum Jeevithavum
By N C Senan
വെള്ളിത്തിരയിലെ ദുരന്തനായകനായിരുന്ന ഗുരുദത്തിന്റെ സിനിമയെയും ജീവിതത്തെയും അടുത്തറിയാനും ഹിന്ദി ചലച്ചിത്രലോകത്തെക്കുറിച്ച് ആധികാരികമായി മനസ്സിലാക്കാനും സഹായിക്കുന്ന പുസ്തകം.

Cinemayum Novelum: Kazhchayude Vinimaya Vicharangal
By M D Manoj
സിനിമയുടെയും നോവലിന്റെയും ആഖ്യാനസാദൃശ്യങ്ങളുടെ സാധ്യതകള്‍ തേടുന്ന ശ്രദ്ധേയമായ പുസ്തകം. ദൃശ്യ-സാഹിത്യ ആസ്വാദന സംസ്കാരത്തിന് പുതിയൊരു ലാവണ്യ ശാസ്ത്രം അവതരിപ്പിക്കുന്ന പുസ്തകം കൂടിയാണിത്.

Malayala Cinema: Charithram Vichitram
മലയാളസിനിമയുടെ സ്ഥൂലചരിത്രം പലരും എഴുതിയിട്ടുണ്ട്. സൂക്ഷ്മതലങ്ങളില്‍ മലയാളസിനിമ എപ്രകാരം വര്‍ത്തിച്ചു എന്നു മനസിലാക്കാന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ഈ പുസ്തകം വായിക്കണം. അറിഞ്ഞതും അറിയാത്തതുമായ കാലവും കലാകാരന്മാരും വെള്ളിത്തിരയില്‍ വീണ നിഴല്‍ചിത്രങ്ങള്‍ പോലെ കടന്നുപോകുന്നു.

Cinema: Kanakkum Kavithayum – Old Edition
കേവലമായ സംഭവപരമ്പരകളിലൂടെയും ബിംബങ്ങളുടെ തീക്ഷ്ണഭാഷയിലൂടെയും അനുഭവത്തിന്റെ അലകൾ സൃഷ്ടിക്കുന്ന സിനിമയുടെ കല എന്താണെന്ന് വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ് ശ്രീകുമാരൻ തമ്പി 'സിനിമ: കണക്കും കവിതയും' എന്ന ഈ ഗ്രന്ഥത്തിൽ.

-19%
Mohanlal: Nadanavismayathinte Ithihasam
By Joshy George
നടൻ എന്ന നിലയിൽ ഒരു ദശകത്തെ സ്വാധീനിക്കുക എന്നതു തന്നെ ശ്രമകരമാണ്. എന്നാൽ കഴിഞ്ഞ നാല്പതിലധികം വർഷങ്ങളായി മലയാളത്തിന്റെ പ്രിയപ്പെട്ട നടനാകാൻ മോഹൻലാലിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഈ വിസ്മയകരമായ അഭിനയജീവിതത്തിന്റെ കഥ സമഗ്രമായി അവതരിപ്പിക്കുകയാണ് പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ജോഷി ജോർജ്.

Kazhchayude Samskaravum Pothubodha Nirmmithiyum
By V K Joseph

The Psycho – Malayalam
ഭീതിയുടെ സൗന്ദര്യശാസ്ത്രത്തിലൂടെ ലോകസിനിമാ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ സസ്പെൻസിന്റെ തമ്പുരാനായ ആൽഫ്രെഡ് ഹിച്ച്കോക്കിന്റെ വിഖ്യാത ചിത്രമായ സൈക്കോയുടെയും മൂന്ന് തുടർചിത്രങ്ങളുടെയും നോവൽ ആവിഷ്കാരം.

German Cinema
കൂടുതൽ ആഴമുള്ള ദൈന്യങ്ങളിൽ നിന്നും സഹനങ്ങളിൽ നിന്നും അതിജീവനങ്ങളിൽ നിന്നുമായിരിക്കും പ്രൗഢസുന്ദരങ്ങളായ കലാസൃഷ്ടികൾ പിന്നീട് പിറവികൊള്ളുന്നതെങ്കിൽ ആ അനുഭവതീക്ഷ്ണത ഏറ്റവും സമഗ്രമായിരിക്കുക നിശ്ചയമായും, രണ്ടു ലോകമഹായുദ്ധങ്ങളുടെ സകല മുറിവനുഭവങ്ങളും അകത്തും പുറത്തും ഏറ്റുവാങ്ങിയ ജർമ്മൻ ദേശത്തിനായിരിക്കണം.

Reviews
There are no reviews yet.