Add to Wishlist
-10%
Cinemayum Bibleum
Publisher: Mashikkoottu Imprint
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.
In this book, Rev. Dr. Mothy Varkey attempts to compare characters from both cinema and the Bible.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
സിനിമയും മതവും നമ്മൾ ജീവിക്കുന്ന ഇടമല്ലാതെ മറ്റൊരു ലോകത്തെ നിർമിക്കുന്നുണ്ട്. സ്ഥലം, സമയം, ഭൗതികസാമഗ്രികൾ എന്നിവയെ സവിശേഷരീതിയിൽ ഉപയോഗിച്ചും ചില പ്രത്യേക തൃഷ്ണകൾ നിർമിക്കാൻ ശ്രമിച്ചുമാണ് സിനിമ ഇത് സാധ്യമാക്കുന്നത്. വസ്തുക്കളിലോ സംഭവങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അതീന്ദ്രിയമായ കഥകൾ പറഞ്ഞും അനുഷ്ഠാനങ്ങൾ പരിശീലിച്ചും കൊണ്ട് മതവും പ്രത്യേക ലോകദർശനം രൂപപ്പെടുത്തുന്നു. ഇതാണ് സിനിമയിലെയും ബൈബിളിലേയും കഥാപാത്രങ്ങളെ മുഖാമുഖം അടയാളപ്പെടുത്താനുള്ള പാഠാന്തരശ്രമത്തിന്റെ പ്രേരകയുക്തി. സിനിമയും ബൈബിളും: കഥാപാത്രങ്ങളുടെ മുഖാമുഖം എഴുതിയത് റവ. ഡോ. മോത്തി വർക്കി.
Be the first to review “Cinemayum Bibleum” Cancel reply
Book information
ISBN 13
9788196968380
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2024 February
Related products
-20%
Deep Focus: Cinemayekkurichulla Chinthakal
By Satyajit Ray
സിനിമയെക്കുറിച്ചുള്ള സത്യജിത് റേയുടെ ചിന്തകളുടെ വികാസത്തെപ്പറ്റി ആഴത്തിലുള്ള ചില ഉള്‍ക്കാഴ്ചകള്‍ നല്കുന്ന ചില ലേഖനങ്ങളുടെ സമാഹാരമാണ് ഡീപ്പ് ഫോക്കസ് എന്ന ഈ പുസ്തകം. ചലച്ചിത്ര നിര്‍മ്മാണരീതിയെക്കുറിച്ചും ചാപ്ലിന്, ബര്‍ക്മാന്‍, ഗോദാര്‍ദ്, അന്റോണിയോനി തുടങ്ങിയ മഹാരഥന്മാരും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു. സത്യജിത് റേ യുടെ മകനും റേ ചിത്രങ്ങളുടെ സംരക്ഷണത്തിനുള്ള സൊസൈറ്റിയുടെ മെമ്പര്‍ സെക്രട്ടറിയുമായ സന്ദീപ് റേ, ധൃതിമാന്‍ ചാറ്റര്‍ജി, അനൂപ് കെ ദേ, ദീപക് മുഖര്‍ജി ദേപെശിഷ് മുഖോപാദ്ധ്യായ എന്നിവരാണ് ഡീപ്പ് ഫോക്കസിന്റെ എഡിറ്റർമാര്‍. പരിഭാഷ: ജയരാജ്.

Cinemayum Deseeyathayum
ഇന്ത്യന്‍ ദേശീയതയുടെ പുതിയ വക്താക്കളാവാന്‍ സംഘപരിവാര്‍ നടത്തുന്ന പരിശ്രമങ്ങളുടെ സമാന്തരമായിട്ടാണ് അതിനുതകുന്ന പ്രമേയങ്ങള്‍ സിനിമയുടെ തിരശ്ശീലയില്‍ തെളിയുന്നത്. സങ്കുചിത ദേശീയതയെ മുറുകെപ്പുണരുന്ന ചിത്രങ്ങള്‍ ഒന്നൊന്നായി ബോക്സ് ഓഫീസ് ഹിറ്റുകളാകുന്ന പശ്ചാത്തലത്തെ മുന്‍നിര്‍ത്തി, ചലച്ചിത്രമെന്ന മാധ്യമത്തിലൂടെ സൂക്ഷ്മമായ സാംസ്കാരിക രാഷ്ട്രീയ പ്രയോഗങ്ങള്‍ നമ്മുടെയൊക്കെ മനസ്സുകളില്‍ നാമറിയാതെ ആഴ്ന്നിറങ്ങുന്നതെങ്ങനെയെന്ന് ഈ ലേഖന സമാഹാരം കാട്ടിത്തരുന്നു. ഡോ. എന്‍ പി സജീഷ്, കെ പി ജയകുമാര്‍, ജി പി രാമചന്ദ്രന്, ഡോ. സംഗീത ചേനംപുല്ലി, എം കെ രാഘവേന്ദ്ര, ലോറന്‍സ് ലിയാങ്, സ്വര ഭാസ്ക്കര്‍, നിസ്സിം മന്നത്തുകാരന്‍, ആദിത്യ ശ്രീകൃഷ്ണ, രാജേഷ് രാജമണി, എസ് വി ശ്രീനിവാസ്, ആമി രാംദാസ്, കെ സഹദേവന്, ഹരിനാരായണന് എസ്, സഞ്ജയ് കാക്ക്, നിഥിന് നാഥ് കെ എ, ശ്രീനാഥ് പി കെ എന്നിവരുടെ ലേഖനങ്ങള്‍.
Malayalam Title: സിനിമയും ദേശീയതയും

Cinema: Karutha Yatharthyangalude Drisya Kamanakal
സിനിമയുടെ മാറുന്ന ദൃശ്യസ്വഭാവത്തെയും ഭാവുകത്വത്തെയും ചരിത്രബോധത്തോടെ സമീപിക്കുന്ന പത്തു ലേഖനങ്ങളുടെ സമാഹാരം. എ ചന്ദ്രശേഖർ എഴുതിയ സിനിമ: കറുത്ത യാഥാർത്ഥ്യങ്ങളുടെ ദൃശ്യകാമനകൾ.

Adoor Pankajam
₹40.00
നാടകത്തിൽ നിന്ന് മലയാളസിനിമയിലെത്തുകയും വെള്ളിത്തിരയിൽ സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്ത അടൂർ പങ്കജത്തിന്റെ കഥ ദീദി ദാമോദരൻ എഴുതുന്നു.

Malayala Cinema: Kazhchayute Rithubhedangal
By M D Manoj
മലയാള സിനിമയുടെ അബോധത്തെ, നാട്യങ്ങൾക്കു പിന്നിലൊളിപ്പിച്ച പലതരത്തിലുള്ള അധിശത്ത ആശയങ്ങളെ പുറത്തുകൊണ്ടുവരികയാണ് ഡോ. മനോജ്. ഒളിച്ചു പിടിക്കുന്നതെന്തോ അതിനെ പുറത്തു കൊണ്ടു വരുമ്പോഴാണ് സമൂഹത്തിന് ജനാധിപത്യബോധം കൈവരുന്നത്. നാം ആഘോഷിച്ച സിനിമകളൊക്കെയും പുരുഷാധിപത്യത്തിന്റെ ബിംബങ്ങളായിരുന്നുവെന്നും പെൺപക്ഷം എന്നു ഭാവിച്ചതിലേറെയും ആണിന്റെ പെൺബോദ്ധ്യങ്ങളായിരുന്നുവെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു.

-19%
Mohanlal: Nadanavismayathinte Ithihasam
By Joshy George
നടൻ എന്ന നിലയിൽ ഒരു ദശകത്തെ സ്വാധീനിക്കുക എന്നതു തന്നെ ശ്രമകരമാണ്. എന്നാൽ കഴിഞ്ഞ നാല്പതിലധികം വർഷങ്ങളായി മലയാളത്തിന്റെ പ്രിയപ്പെട്ട നടനാകാൻ മോഹൻലാലിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഈ വിസ്മയകരമായ അഭിനയജീവിതത്തിന്റെ കഥ സമഗ്രമായി അവതരിപ്പിക്കുകയാണ് പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ജോഷി ജോർജ്.

-24%
Kaalathinte Adarukal
അടൂരിന്റെ ചലച്ചിത്രലോകം, തകഴിയും മലയാളസിനിമയും, മലയാളസിനിമയുടെ സാഹിത്യബന്ധം, സമാന്തരസിനിമയുടെ മരണമൊഴി, ഇരുപതാം നൂറ്റാണ്ടിലെ മലയാളസിനിമ തുടങ്ങി ചലച്ചിത്ര ചരിത്രത്തിലെ പരിണാമഘട്ടങ്ങളെ ആഴത്തില്‍ വിലയിരുത്തുന്ന പുസ്തകം.

Cinema Paradiso
സിനിമയെ സ്നേഹിയ്ക്കുന്ന എക്കാലത്തേയും സഹൃദയർക്ക് അവിസ്മരണീയമായൊരു ദൃശ്യാനുഭവമാണ് വിഖ്യാത സംവിധായകൻ ഗ്വിസ്സപ്പെ ടൊർണാറ്റോറിന്റെ 'സിനിമാ പാരഡൈസോ' എന്ന ഇറ്റാലിയൻ ചലച്ചിത്ര കാവ്യം. മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ഓസ്കാർ, ബാഫ്താ, സെസാർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്കർഹമായ വിശ്രുത സിനിമയുടെ 'നോവൽ ആവിഷ്കാരം ആദ്യമായി മലയാളത്തിൽ. ദൃശ്യസൗന്ദര്യവും തീക്ഷ്മമായ വൈകാരിക മുഹൂർത്തങ്ങളും സംവഹിയ്ക്കുന്ന 'സിനിമാ പാരഡൈസോ' യുടെ ഈ നോവൽ രൂപം അവിസ്മരണീയമായൊരു വായനാനുഭവമായിരിക്കും! പി. എൻ. ഗോപീകൃഷ്ണന്റെ ആമുഖക്കുറിപ്പ്.

Reviews
There are no reviews yet.