Add to Wishlist
-10%
Cinemayum Bibleum
Publisher: Mashikkoottu Imprint
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.
In this book, Rev. Dr. Mothy Varkey attempts to compare characters from both cinema and the Bible.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
സിനിമയും മതവും നമ്മൾ ജീവിക്കുന്ന ഇടമല്ലാതെ മറ്റൊരു ലോകത്തെ നിർമിക്കുന്നുണ്ട്. സ്ഥലം, സമയം, ഭൗതികസാമഗ്രികൾ എന്നിവയെ സവിശേഷരീതിയിൽ ഉപയോഗിച്ചും ചില പ്രത്യേക തൃഷ്ണകൾ നിർമിക്കാൻ ശ്രമിച്ചുമാണ് സിനിമ ഇത് സാധ്യമാക്കുന്നത്. വസ്തുക്കളിലോ സംഭവങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അതീന്ദ്രിയമായ കഥകൾ പറഞ്ഞും അനുഷ്ഠാനങ്ങൾ പരിശീലിച്ചും കൊണ്ട് മതവും പ്രത്യേക ലോകദർശനം രൂപപ്പെടുത്തുന്നു. ഇതാണ് സിനിമയിലെയും ബൈബിളിലേയും കഥാപാത്രങ്ങളെ മുഖാമുഖം അടയാളപ്പെടുത്താനുള്ള പാഠാന്തരശ്രമത്തിന്റെ പ്രേരകയുക്തി. സിനിമയും ബൈബിളും: കഥാപാത്രങ്ങളുടെ മുഖാമുഖം എഴുതിയത് റവ. ഡോ. മോത്തി വർക്കി.
Be the first to review “Cinemayum Bibleum” Cancel reply
Book information
ISBN 13
9788196968380
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2024 February
Related products
Samantharangal
₹70.00
ബാലചന്ദ്ര മേനോൻ എഴുതി സംവിധാനം ചെയ്ത 'സമാന്തരങ്ങൾ' എന്ന സിനിമയുടെ തിരക്കഥ. മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ സിനിമ.

-20%
Vamsahathyayude Rashtreeyam
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീരാക്കളങ്കങ്ങളിലൊന്നാണ് ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യ. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടുകൂടി നടപ്പിലാക്കപ്പെട്ട കൂട്ടക്കൊലകളില്‍ നഷ്ടപ്പെട്ടത് ആയിരക്കണക്കിനു ജീവനുകളാണ്; ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് ഓടി രക്ഷപ്പെടേണ്ടി വന്നവര്‍ ലക്ഷങ്ങളും. കുടത്തിലടച്ചു എന്ന് കരുതിയ ഭൂതത്തെയാണ് ഗുജറാത്ത് കലാപത്തിലെ ഉന്നത ബന്ധങ്ങള്‍ വെളിവാക്കുന്ന ബി ബി സി ഡോക്യുമെന്ററി The Modi Question ല്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രസ്തുത ഡോക്യുമെന്ററിയുടെ ഉള്ളടക്കവും അതുമായി ബന്ധപ്പെട്ട പഠനങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

Deep Focus: Cinemayekkurichulla Chinthakal
By Satyajit Ray
സിനിമയെക്കുറിച്ചുള്ള സത്യജിത് റേയുടെ ചിന്തകളുടെ വികാസത്തെപ്പറ്റി ആഴത്തിലുള്ള ചില ഉള്‍ക്കാഴ്ചകള്‍ നല്കുന്ന ചില ലേഖനങ്ങളുടെ സമാഹാരമാണ് ഡീപ്പ് ഫോക്കസ് എന്ന ഈ പുസ്തകം. ചലച്ചിത്ര നിര്‍മ്മാണരീതിയെക്കുറിച്ചും ചാപ്ലിന്, ബര്‍ക്മാന്‍, ഗോദാര്‍ദ്, അന്റോണിയോനി തുടങ്ങിയ മഹാരഥന്മാരും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു. സത്യജിത് റേ യുടെ മകനും റേ ചിത്രങ്ങളുടെ സംരക്ഷണത്തിനുള്ള സൊസൈറ്റിയുടെ മെമ്പര്‍ സെക്രട്ടറിയുമായ സന്ദീപ് റേ, ധൃതിമാന്‍ ചാറ്റര്‍ജി, അനൂപ് കെ ദേ, ദീപക് മുഖര്‍ജി ദേപെശിഷ് മുഖോപാദ്ധ്യായ എന്നിവരാണ് ഡീപ്പ് ഫോക്കസിന്റെ എഡിറ്റർമാര്‍. പരിഭാഷ: ജയരാജ്.

-19%
Mohanlal: Nadanavismayathinte Ithihasam
By Joshy George
നടൻ എന്ന നിലയിൽ ഒരു ദശകത്തെ സ്വാധീനിക്കുക എന്നതു തന്നെ ശ്രമകരമാണ്. എന്നാൽ കഴിഞ്ഞ നാല്പതിലധികം വർഷങ്ങളായി മലയാളത്തിന്റെ പ്രിയപ്പെട്ട നടനാകാൻ മോഹൻലാലിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ ഈ വിസ്മയകരമായ അഭിനയജീവിതത്തിന്റെ കഥ സമഗ്രമായി അവതരിപ്പിക്കുകയാണ് പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ജോഷി ജോർജ്.

Swayamvaram: Adoorinteyum Anuvachakanteyum
ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചലി സൃഷ്ടിച്ച ചലനങ്ങള്‍ പോലെ ഒന്നാണ് മലയാള സിനിമയില്‍ അടൂരിന്റെ സ്വയംവരം നടത്തിയത്. ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യം പോലെ തന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജീവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാവുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് സ്വയംവരത്തിലൂടെയാണ്. ചലച്ചിത്ര നിര്‍മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അര നൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മാണത്തില്‍ പല രീതിയില്‍ പങ്കാളികളായവരുടെ ഓര്‍മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.

Cinema: Kanakkum Kavithayum – Old Edition
കേവലമായ സംഭവപരമ്പരകളിലൂടെയും ബിംബങ്ങളുടെ തീക്ഷ്ണഭാഷയിലൂടെയും അനുഭവത്തിന്റെ അലകൾ സൃഷ്ടിക്കുന്ന സിനിമയുടെ കല എന്താണെന്ന് വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ് ശ്രീകുമാരൻ തമ്പി 'സിനിമ: കണക്കും കവിതയും' എന്ന ഈ ഗ്രന്ഥത്തിൽ.

Vellithirayude Vismayalokam
സത്യൻ, തിക്കുറിശ്ശി, ഭരത് ഗോപി, കലൂർ ഡെന്നീസ്, എസ് എൻ സ്വാമി, വിപിൻ മോഹൻ തുടങ്ങി സിനിമാ ടിവി മേഖലയിലെ 42 താരങ്ങളുടെ ജീവചരിത്രം.

Cinemayum Novelum: Kazhchayude Vinimaya Vicharangal
By M D Manoj
സിനിമയുടെയും നോവലിന്റെയും ആഖ്യാനസാദൃശ്യങ്ങളുടെ സാധ്യതകള്‍ തേടുന്ന ശ്രദ്ധേയമായ പുസ്തകം. ദൃശ്യ-സാഹിത്യ ആസ്വാദന സംസ്കാരത്തിന് പുതിയൊരു ലാവണ്യ ശാസ്ത്രം അവതരിപ്പിക്കുന്ന പുസ്തകം കൂടിയാണിത്.

Reviews
There are no reviews yet.