Add to Wishlist
Ente Katha Ente Katha Ente Cheriya Katha
Publisher: Book Studio
₹185.00
Stories by Ancy Koduppanapolackal. Ente Katha Ente Katha Ente Cheriya Katha has 15 stories with an opening note by Martin Varghese (chry_martin).
In stock
Free shipping above ₹599
Safe dispatch in 2 to 3 days
“ചങ്ങനാശ്ശേരിക്കാരനായ എന്റെ ചെറുപ്പകാലത്തെ ഒരിക്കലും മറക്കാനാവാത്ത സംഭവങ്ങളും കുസൃതികളുമായി ബന്ധപ്പെട്ടതാണ് എന്റെ കഥ, എന്റെ കഥ, എന്റെ ചെറിയ കഥ എന്ന പുസ്തകം. കാലത്തിന്റെ ഒഴുക്കിൽപ്പെട്ട് അകന്നു പോകുന്ന ആ ബാല്യം, സുന്ദരമായ ആ പഴയ വീഥികളിലൂടെ സുഹൃത്തുക്കളുമായുള്ള ആ നടത്തം, ആ കൂട്ടുകെട്ടുകൾ, എനിക്കു ചുറ്റും ഉണ്ടായിരുന്ന ഒരു കൂട്ടം നല്ലവർ. ഒരിക്കലും തിരികെ പോകാനാവില്ലെന്ന് അറിയാം. എല്ലാം ഒരിക്കൽക്കൂടെ ഓർത്തെടുക്കാനും, ആ ബാല്യം അനുഭവിച്ചിട്ടില്ലാത്തവർക്കായി പങ്കു വയ്ക്കാനുമാണ് എന്റെ ശ്രമം. അത് വിസ്മൃതിയിൽ ലയിക്കുന്നതിനു മുമ്പ് അക്ഷരങ്ങളായി ആൻസിയിലൂടെ പുറത്തുവരികയാണ്.”
– മാർട്ടിൻ വർഗീസ്
Be the first to review “Ente Katha Ente Katha Ente Cheriya Katha” Cancel reply
Book information
ISBN 13
9788197150005
Language
Malayalam
Number of pages
148
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
Aswayam
₹180.00
എന്റെ ഉള്ളിലൂടെ കടന്നുപോയ മനുഷ്യർ, അവരുടെ വാക്കുകൾ, പലരുടെയും മൗനങ്ങൾ, എന്റെ നൊമ്പരങ്ങൾ, ചിന്തകൾ, പിന്നെ ഒരിക്കലും സംഭവിക്കാത്ത പക്ഷേ, സംഭവിച്ചുപോയതുപോലെ തോന്നിയ ചില സ്വപ്നങ്ങൾ ഇതൊക്കെ ഈ കഥകളിലുണ്ട്. ഒരാളുടേതെന്നു തോന്നിയാലും, അവയുടെ വേര് മറ്റൊരാളുടെ ജീവിതത്തിലും, മറ്റൊരു നിമിഷത്തിലും, ചിലപ്പോൾ വെറും സ്വപ്നത്തിലുമാണ് ആഴ്ന്നു നിൽക്കുന്നത്. ഒരു കാര്യം കൂടി പറയാം, ഈ കഥകൾ നിങ്ങളുടേതുമാണ്.
ഇരുപത്തൊന്നു കഥകളുടെ സമാഹാരം.

-20%
Raktham Puranda Mantharikal
എംടിയെ സഹൃദയഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച, മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത പതിനാറു കഥകളാണ് ഈ പുസ്തകത്തിൽ - മോക്ഷത്തിന്റെ പടിവാതിൽ, അറ്റുപോകുന്ന ബന്ധങ്ങൾ, പൊരുളില്ലാത്ത കിനാവ്, അഭിലാഷങ്ങൾ, രക്തം പുരണ്ട മൺതരികൾ, ഭൂമിയിലെ സ്വർഗം, ഭാഗ്യം, കുറ്റവാളി, മന്ത്രവാദി, വിശക്കാത്ത ദൈവങ്ങൾ, പടക്കം, പരിശുദ്ധമായ നഗരം, പള്ളിവാളും കാൽച്ചിലമ്പും, പ്രേമവും പാർക്കർ പേനയും പെങ്ങളുടെ കല്യാണവും, തെറ്റും തിരുത്തും, മുസാവാരി ബംഗ്ലാവ്.
മലയാളിയുടെ എന്നത്തെയും വലിയ എഴുത്തുകാരിൽ ഒരാളായ എം.ടി.യെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍, അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന കഥകള്‍.

-95%
Minnaminungukal
മനം മയക്കുന്ന മനോഹാരിതയുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ പുറകിലെ ഒരമ്മയുടെ നൊമ്പരം, പതിവ് സങ്കല്പങ്ങളിൽ നിന്നും വേറിട്ടൊരു യക്ഷി, പ്രണയത്തിന്റെ ഓർമകളെ മാടിവിളിക്കുന്ന ചാറ്റൽമഴ, കുടിവെള്ളം അമൂല്യമാണെന്നു മനസ്സിലാക്കിയ ശങ്കരൻകുന്നിലെ രാമചന്ദ്രൻ, അനാർക്കലിയെ കാത്തിരിക്കുന്ന ബംഗാളിബാബു... മിന്നാമിനുങ്ങുകളെപ്പോലെയുള്ള കുറേ കൊച്ചു കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഇതിൽ ചിലത് ജീവിതാനുഭവങ്ങളും, മറ്റുള്ളവ സാങ്കല്പികവുമാണ്.

-21%
Ezhamathe Poovu
By M Mukundan
എം മുകുന്ദന്റെ ശ്രദ്ധേയമായ 11 കഥകളുടെ സമാഹാരം.

-11%
Januvamma Paranja Katha
ജാനുവമ്മ പറയുന്നത് മനുഷ്യകഥയാണ്. മനുഷ്യര്‍ കഥപറയാന്‍ ശ്രമിക്കുമ്പോഴാണ് ദേവതകള്‍ക്കും കഥയുണ്ടായി ഇതിഹാസങ്ങള്‍ക്കു വഴിതെളിയുന്നത്. ജാനുവമ്മയിലൂടെ മാധവിക്കുട്ടി കഥ പറയുമ്പോള്‍ അത് കേരളീയ ഗൃഹങ്ങള്‍ക്കുള്ളിലെ നര്‍മവും ഏകാന്തതയും രാഷ്ട്രീയവും സാമൂഹികശാസ്ത്രവും എല്ലാം ആഴത്തില്‍ വിശ്ലേഷണം ചെയ്യുന്ന അവബോധത്തിന്റെ അനുഭവം കൂടിയാവുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഇത്രമാത്രം രസിച്ചു വായിക്കാവുന്ന രചനകള്‍ മലയാളത്തില്‍ വളരെ കുറവാണ്. മലയാളഭാഷയെ ഭാവസാന്ദ്രതയുടെ ഗൃഹപാഠം പഠിപ്പിച്ച അനശ്വരമായ കഥാകാരിയുടെ പ്രിയപുസ്തകം.

Nadumuttam
₹175.00
"തൊട്ടു തൊട്ടു പറക്കുന്ന ശലഭങ്ങളുടെ സഞ്ചാരപാതയിൽ നിന്നുകൊണ്ട് പെട്ടെന്ന് ഓരോ ശലഭവർണവും തൊടുകയാണ് നെന്മിനി കോവിലകത്തെ ഗീതയുടെ മനസ്സ്. ഇതിലെ കഥകളായി പിറന്നതൊന്നും കഥകളല്ല. ഗീതയുടെ, ഗീതയോടു തന്നെയുള്ള പറച്ചിലുകളാണ്. ഓരോ പറച്ചിലായി ഒരു നുള്ളു മനോഭസ്മം ചുറ്റും വിതറുകയോ, അല്ലെങ്കിൽ മനസ്സിന്റെ ഉള്ളംകൈയിലോ മൂർദ്ധാവിലോ വരച്ചു തരികയോ ചെയ്ത് ഗീതയങ്ങനെ പറഞ്ഞുപറഞ്ഞു പോകുന്നു. ഗീത ഇനിയും പറയട്ടെ."
- രഘുനാഥ് പലേരി
28 കഥകളുടെ സമാഹാരമാണ് നടുമുറ്റം.

-13%
Kadal
മലയാളകഥാലോകത്തിന്റെ മനസ്സായി നില്ക്കുന്ന ടി. പത്മനാഭന്റെ ഒരു പകല്‍ക്കിനാവ്, സുനന്ദയുടെ അച്ഛന്, ദേശ്-ഒരു ഹിന്ദുസ്ഥാനി രാഗം, അബുദാബി, ഒരു കള്ളക്കഥ, ഒരു പഴയ കഥ, ശവദാഹം, നായ്ക്കളും മനുഷ്യരും, കടല്‍ എന്നീ ഒന്‍പത് കഥകള്‍.

Pathanam
പതനം, കുറുക്കന്റെ കല്യാണം, ജോക്കർ, മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ എന്നീ കഥകളുടെ സമാഹാരം. വായനയെ അനുഭൂതിധന്യമാക്കുന്ന കഥകൾ.

Reviews
There are no reviews yet.