Add to Wishlist
-10%
Fernhill
Publisher: Insight Publica
₹130.00 Original price was: ₹130.00.₹117.00Current price is: ₹117.00.
A collection of letters written by Guru Nitya Chaitanya Yati to two of his beloved disciple nuns, touching with his words.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഈ ലോകം ദുഃഖം കൊണ്ടും തിന്മ കൊണ്ടും പൊറുതിമുട്ടുമ്പോൾ ആരുമാരുമറിയാത്ത അനേകകോടി സ്നേഹസമ്പന്നരായ മനുഷ്യർ ഇവിടെ നമ്മുടെ ഇടയിൽത്തന്നെ കൊമ്പു വിളിക്കാതെയും കുഴലൂതാതെയും കഴിയുന്നു. ദൈവീകമായ ജീവിതം മനുഷ്യന്റെ നന്മയിൽ നിന്ന് അന്യമായിരിക്കുകയില്ല. എല്ലാ നന്മയും നേരുന്നു. എപ്പോഴും ഓരോ ചിന്തയുടെ പിന്നിലും കാഴ്ച നൽകുന്ന പ്രകാശത്തിലും കൂട്ടായിരിക്കുന്ന സ്നേഹം നേർന്നുകൊണ്ട് – പ്രിയ നിത്യ
നിർമലസ്നേഹത്തിന്റെ പൂക്കാലങ്ങളെ തൊടുന്ന വാക്കുകളാൽ ഗുരു നിത്യചൈതന്യയതി പ്രിയപ്പെട്ട സന്യാസിനിശിഷ്യകൾക്ക് എഴുതിയ കത്തുകളുടെ സമാഹാരം – ഫേൺഹിൽ. സമാഹരണം സുൾഫിക്കർ.
Be the first to review “Fernhill” Cancel reply
Book information
ISBN 13
9789387398115
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2017 December
Related products
-16%
Anubhavangalkku Mukhamukham
ഇ. കെ. നായനാര്‍, കെ. എം. മാത്യു, ഒ. എന്‍. വി., യേശുദാസ്, രജനീകാന്ത്, സുഗതകുമാരി, മോഹന്‍ലാല്‍, തിലകന്, രാജു നാരായണസ്വാമി, അല്‍ഫോന്‍സ് കണ്ണന്താനം, ശ്രീവിദ്യ, കെ. പി. എസി. ലളിത, കെ. ജി. ജോര്‍ജ്ജ് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വങ്ങളുടെ ജീവിതത്തിലൂടെ ഒരു യാത്ര. കേരളീയ വായനാസമൂഹത്തില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട 25 അഭിമുഖ സംഭാഷണങ്ങള്‍.

Ayya Vaikundar
1809 മുതൽ 1851 വരെ ജീവിച്ചിരുന്ന, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അയ്യാ വൈകുണ്ഠരുടെ ജീവിതത്തെയും സന്ദേശത്തെയും സംഭവനളേയും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ജീവചരിത്ര പുസ്തകം.

-11%
Anayatha Aattavilakkukal
കഥകളിയിലെ സ്ത്രീവേഷങ്ങളും ബ്രാഹ്മണന്, സുദേവന് തുടങ്ങിയ മറ്റ് മിനുക്കു വേഷങ്ങളും അസാമാന്യ വൈദഗ്ദ്ധ്യത്തോടെ അരങ്ങിലവതരിപ്പിച്ചിരുന്ന വിഖ്യാതനടന് മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയുടെ അരങ്ങും ജീവിതവുമാണ് ഈ പുസ്തകം. മാത്തൂര്‍ കളരി, കുടമാളൂര്‍ ദേശം എന്നിവയുടെ കഥകളിപാരമ്പര്യം, കഥകളിചിന്തകള്‍, സ്ത്രീകഥാപാത്രപഠനങ്ങള്‍ തുടങ്ങിയവയും ഇതിലുള്‍ച്ചേര്‍ന്നിരിക്കുന്നു.

Innale: Namboodiri
വരകളിലൂടെ സൃഷ്ടിച്ച വിസ്മയലോകത്തിലേക്കും അതിനെ സാധ്യമാക്കിയ ജീവിതത്തിലേക്കും നമ്പൂതിരി നമുക്കൊപ്പം നടത്തുന്ന സന്ദർശനമാണ് ഈ പുസ്തകം. ഒപ്പം, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, ജോസഫ് മുണ്ടശേരി, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സി വി ശ്രീരാമൻ എന്നിങ്ങനെ അഷ്ടമൂർത്തിയും അഷിതയും ഇ സന്തോഷ്കുമാറും വരെയുള്ള 75 എഴുത്തുകാർക്കു വേണ്ടി വിവിധ പ്രസിദ്ധീകരണങ്ങളിൽ നമ്പൂതിരി വരച്ച പേജുകളും ഇതിലുണ്ട്.
ഒരു ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തിൽ ആദ്യമായാണ്.

-20%
AKGyude Sanchara Pathangal
By C Bhaskaran
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

Anubhavangale Nandi
അനുഭവങ്ങളേ നന്ദി
-20%
Anubhavangale Nandi
അനുഭവങ്ങളേ നന്ദി
-18%
Bharathakesari Mannath Padmanabhan
ഒരേസമയം സമുദായസ്നേഹിയും രാജ്യസ്നേഹിയും ഗാന്ധിഭക്തനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു മന്നത്ത് പത്മനാഭൻ. സമുദായാചാര്യനും സാമൂഹ്യപരിഷ്കർത്താവുമായ മന്നത്തിന്റെ ലഘുജീവിതരേഖ ഡോ അനിൽകുമാർ വടവാതൂർ ചിത്രീകരിക്കുന്നു.

Reviews
There are no reviews yet.