Add to Wishlist
-20%
Indulekha
Publisher: Indulekha Pusthakam
₹350.00 Original price was: ₹350.00.₹280.00Current price is: ₹280.00.
Classic novel in Malayalam by O Chandu Menon, first published in December 1889. The author published a revised edition in the next year, with two forewords. This Indulekha edition is a complete and unabridged reproduction of this revised second edition.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.
Be the first to review “Indulekha” Cancel reply
Book information
ISBN 13
9789385992261
Language
Malayalam
Number of pages
280
Size
14 x 21 cm
Format
Paperback
Edition
2018 December
Related products
-20%
Munpe Parakkunna Pakshikal
മലയാളനോവലിന്റെ മാനത്ത് ഇരുപതാം നൂറ്റാണ്ടിൽ ഉദിച്ച പ്രകാശപൂർണമായ നക്ഷത്രമെന്ന് സഹൃദയരും വിമർശകരും ഏകസ്വരത്തിൽ പറയുന്ന കൃതി. സമകാലികസമസ്യകളേയും പൈതൃകത്തേയും മോഡേൺ സയൻസിനേയും സമന്വയിപ്പിക്കുന്ന മൗലികവും സമഗ്രവുമായ ദർശനത്തിന്റെ ലളിതസുന്ദരമായ ആവിഷ്കാരം. 1990-ലെ വയലാർ അവാർഡ് ഉൾപ്പടെ ഏഴ് പ്രമുഖ പുരസ്കാരങ്ങൾക്ക് അർഹമായ കൃതി.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ ഏഴാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

-15%
Oru Theruvinte Katha
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.

Paryavartham
₹180.00
അദൃശ്യനായ ശത്രു ഒരുക്കിയ പത്മവ്യൂഹം ഭേദിക്കാനാവാതെ പരാജയത്തിന്റെ പര്യവസാനത്തിലേക്ക് കൂപ്പുകുത്തുകയും അവിശ്വസനീയമായ ഒരു നിമിഷത്തിൽ ജീവിതത്തെ തിരികെപ്പിടിക്കുകയും ചെയ്യുന്ന ഗായത്രി, അറ്റുപോയ ആത്മബന്ധത്തിന്റെ കണ്ണികൾ ആത്മവിശുദ്ധിയുടെ നിറവിൽ വീണ്ടും കോർത്തിണക്കുന്ന കൃഷ്ണൻകുട്ടിയും തോമാച്ചായനും, കനൽക്കാടു താണ്ടി ശാന്തിപുഷ്പങ്ങൾ തേടിയുളള യാത്രയ്ക്കിടെ ഗോപിയുടെ മുന്നിലേക്ക് അപ്രതീക്ഷിതമായി എത്തിപ്പെടുന്ന ഒരമ്മയും മകനും, അതിസമ്പന്നതയുടെ ഹൃദയശൂന്യതയിൽ ചിറകരിഞ്ഞു വീഴ്ത്തപ്പെട്ട വിനീതയെന്ന പെൺകുട്ടിയും അവളുടെ ജീവിതത്തിലേക്ക് സ്നേഹത്തുരുത്തായി എത്തുന്ന വിനയനും - ഇങ്ങനെ ജീവിതത്തിന്റെ സങ്കുലഭാവതലങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ നേർചിത്രമെന്ന പോലെ നാലു നീണ്ട കഥകളുടെ സമാഹാരം.

-18%
Kayamkulam Kochunniyum Kadamattath Kathanarum Parayi Petta Panthirukulavum
കായംകുളം കൊച്ചുണ്ണിയുടെയും കടമറ്റത്ത് കത്തനാരുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വായനക്കാർക്കു മുന്നിൽ വിസ്മയങ്ങളുടെ ലോകം തീർക്കുന്നു. വാമൊഴിയായി തലമുറകൾ കൈമാറിവന്ന ഈ പുരാവൃത്തങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയാണ് ദേശത്തിന്റെ അതിരുകൾ കടന്ന് പ്രസിദ്ധമാകുന്നത്. നൂറ്റാണ്ടുകൾ കടന്നുപോന്നിട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന നിത്യഹരിതമായ ഐതിഹ്യകഥകളുടെ സമാഹാരം.

Ivide Ellavarkkum Sukham Thanne
ഈ കാലങ്ങളിൽ, ഈ ലോകത്തിൽ ആർക്കാണ് സുഖമുള്ളത്? ഉണ്ടെന്നു പറയുന്നവരുണ്ടാവാം. പക്ഷേ, അവർക്കുണ്ടോ സുഖം? എന്തുകൊണ്ട് സുഖമില്ലാതായി? അഥവാ, സുഖദുഃഖമിശ്രമായ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട സുഖവിഹിതം പോലും എങ്ങനെ കൈമോശം വരുന്നു?
സുഖം തേടി സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ചു കീഴടക്കി നഗരവൽക്കരണത്തിന്റെ അഗ്നികുണ്ഡങ്ങളിൽ നിഷ്പ്രയോജനം ഹോമിക്കപ്പെടുന്ന അളവറ്റ മാനവികബഹുസ്വരതക്കിടയിൽ, പ്രകൃതി-പുരുഷ ബന്ധത്തിന്റെ ഊടും പാവും ചികഞ്ഞ് ഉത്തരങ്ങൾ കണ്ടെടുക്കുന്നത് മലയാളസാഹിത്യത്തിൽ എന്നും നൂതനമായ വായനാനുഭവം നൽകുന്ന സി രാധാകൃഷ്ണൻ.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ അഞ്ചാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Randu Kumbhakarnanmar
₹70.00
രാവിലെ നോക്കുമ്പോൾ കൊന്നമരത്തിന്റെ ചില്ലകൾ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു.
ഞാൻ വിഷമിച്ചുപോയി.
ഞാൻ കൊന്നമരത്തെ നോക്കി.
''ഈ പ്രാവശ്യം പൂവ് തരില്ലേ?''
കൊന്നമരം ചിരിച്ചു.
ഒടിഞ്ഞു തൂങ്ങിയ ചില്ലകൾ അച്ഛൻ വെട്ടി മാറ്റി.
''ഇക്കൊല്ലം പ്ലാസ്റ്റിക് പൂക്കൾ വാങ്ങേണ്ടിവരുമെന്ന് തോന്നുന്നു.'' അച്ഛൻ അമ്മയോട് പറഞ്ഞു.
ഞാൻ കൊന്നമരത്തെ നോക്കി.
''ഇക്കൊല്ലം പൂക്കാതിരിക്കുമോ?''
മനുഷ്യനിലേക്കും പ്രകൃതിയിലേക്കും മനസ്സു തുറക്കുന്ന പതിനൊന്ന് കഥകൾ. ഒൻപതാം ക്ളാസ് വിദ്യാർഥിനിയായ നെഹൽ ബോബി കാട്ടിപ്പറമ്പിലിന്റെ ആദ്യ കഥാസമാഹാരം.
Rated 5.00 out of 5

-10%
Enteyum Ninteyum Kadal
"ശ്രീരേഖയുടെ എഴുത്തിൽ ഏറ്റവും രസകരമായി തോന്നുന്നത് യൗവനകാല കാൽപ്പനികതയോടും ഗൃഹാതുരതയോടുമുള്ള ഭയമില്ലായ്മയാണ്. ഞാനിതാണ്, ഇങ്ങനെയൊക്കെയാണ് എന്ന് സൗമ്യതയോടെ ശാഠ്യം പിടിക്കുന്ന എഴുത്തുരീതി. അവിടെ വർത്തമാനകാല നവീകരണങ്ങൾക്ക്, അപനിർമാണങ്ങൾക്ക് വഴങ്ങലും വഴുതലുമില്ല. പൈങ്കിളി എന്ന പൊതുവിമർശനങ്ങളോടും, കൃത്രിമമായ പുതുമ തേടലുകളോടും മാന്യമായ ഒരു നിരാസത്തിന്റെ ചിരി പാസ്സാക്കിക്കൊണ്ട് ശ്രീരേഖ എഴുതി ഒഴുകുന്നു."
- അനൂപ് മേനോൻ

Naalukettu
അപ്പുണ്ണിയുടെ യാത്രകളാണ് നാലുകെട്ട്. കുടുംബവും ആചാരങ്ങളും ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും വ്യക്തിയെ ആഹരിക്കുന്നതിന് നാക്കു നീട്ടി ആഞ്ഞടുക്കുന്ന കാലസന്ധികളിലൂടെ അപ്പുണ്ണി മുന്നേറുമ്പോൾ കേരളത്തിന്റെ എഴുതപ്പെടാത്ത ചരിത്രവും തുടുത്തുണരുന്നു. നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹികചരിത്രമാവുന്നതിന്റെ ഒരുദാഹരണമാണ് നാലുകെട്ട്. പ്രകാശമാനമായ ജീവിതത്തിനടിയിൽ നിഴലുകളുടെ ഒരു അദൃശ്യവാഴ്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാനമായ രചന.

Reviews
There are no reviews yet.