Add to Wishlist
-17%
Ini Eluppathil Tarot Padikkam
Publisher: Book Solutions
₹300.00 Original price was: ₹300.00.₹250.00Current price is: ₹250.00.
A complete Tarot guide (Rider and Waite) for beginners in Malayalam by Pradeep Hariharan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
9789348705938
Categories:
#trending, Ancient Knowledge
ടാരോ വായന പഠിക്കാൻ തുടങ്ങുന്നവർക്കുള്ള ഒരു സമ്പൂർണ വഴികാട്ടിയാണ് പ്രദീപ് ഹരിഹരൻ എഴുതിയ ‘ഇനി എളുപ്പത്തിൽ ടാരോ പഠിക്കാം’.
ടാരോ പഠിക്കുക എന്നാൽ നമ്മെ ആഴത്തിൽ മനസ്സിലാക്കുക എന്നു തന്നെയാണ് അർത്ഥം. ജീവിതത്തിൽ വഴിമുട്ടി പോകുമ്പോൾ പകച്ചുനിൽക്കുന്നവരുടെ ചോദ്യങ്ങൾക്ക് മനഃശാസ്ത്രപരമായും ആത്മീയമായുമുള്ള ഉത്തരം നൽകുവാൻ ടാരോ കാർഡുകൾക്ക് കഴിയും.
ടാരോയ്ക്കൊപ്പമുള്ള ഈ യാത്ര ആരംഭിക്കാൻ താങ്കൾ തീരുമാനിച്ചെങ്കിൽ അതു യാദൃച്ഛികമല്ല. താങ്കളുടെ ജീവിതത്തിന്റെ പുതിയൊരധ്യായം തുറക്കുകയാണിവിടെ.
Be the first to review “Ini Eluppathil Tarot Padikkam” Cancel reply
Book information
ISBN 13
9789348705938
Language
Malayalam
Number of pages
150
Size
14 x 21 cm
Format
Paperback
Edition
2025 June
Related products
-11%
Vasthusasthram: Veedukal, Flatukal, Plotukal, Planukal
വാസ്തുശാസ്ത്രത്തിന്റെ പ്രായോഗികമേഖലകൾ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന ലളിതമായ ഭാഷയിൽ വിശദമാക്കുന്ന പുസ്തകം, രാജു സേവ്യർ ചുള്ളിക്കൽ എഴുതിയ വാസ്തുശാസ്ത്രം: വീടുകൾ, ഫ്ളാറ്റുകൾ, പ്ളോട്ടുകൾ, പ്ളാനുകൾ.

-20%
Kollavarshathile Masaviseshangal
നമ്മുടെ നാട്ടിൽ പുലർന്നുപോന്ന ഉത്കൃഷ്ടമായ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും സമഗ്രദർശനം സാധ്യമാക്കുന്ന കൃതി. പ്രൊഫ. കെ.പി. ശങ്കരന്റെ അവതാരികയോടെ.

Hasthakshara Sasthram
₹85.00
കൈപ്പടയിൽ ഒളിഞ്ഞിരിക്കുന്ന ഒരളുടെ വ്യക്തിത്വവിശേഷങ്ങൾ കണ്ടെത്തുന്ന നിഗൂഢശാസ്ത്രം.

Anandam
₹225.00
Happiness is homemade എന്ന് എഴുതിയ ചതുരക്കാർഡ് ഇരിപ്പിടത്തിനു മേലെ ആണിയിൽ തൂക്കിയിരിക്കുന്ന ഒരു മനുഷ്യന്റെ പുസ്തകമാണിത്. സന്തോഷം സ്വന്തമായി ഉണ്ടാക്കിയെടുക്കണം എന്നു തന്നെയാണ് അതിനർത്ഥം; എവിടെ നിന്നും ഓഡർ ചെയ്തു വരുത്താനാവില്ല എന്ന്. അതിനുള്ള ആലോചനകളാണ് ഈ പുസ്തകം നിറയെ. വേദന വക്കോളം വന്ന് തുളുമ്പി നിൽക്കുമ്പോൾപ്പോലും ആനന്ദം പാകപ്പെടുത്താനുള്ള റസിപ്പിയുമായിട്ടാണ് പുസ്തകം അവസാനിക്കുന്നത്. വിരിയുന്നത് സങ്കടമാണെങ്കിലും, ആനന്ദത്തിന്റെ ഒരു തേൻതുള്ളി അതിലുമുണ്ടാവും.
നോക്കൂ, ശലഭങ്ങൾ നിങ്ങളെ തേടിയെത്തുന്നുണ്ട്.
Rated 5.00 out of 5

Veedum Vasthusastravum
By P V Ouseph
വീടോ, കെട്ടിടമോ പണിയുമ്പോൾ തീർച്ചയായും പാലിക്കേണ്ട വാസ്തു നിയമങ്ങൾ എന്തൊക്കെയെന്ന് ഈ പുസ്തകം വിശദമാക്കുന്നു. വാസ്തുശാസ്ത്രവിധി പ്രകാരമുള്ള 60 പ്ളാനുകളും ഈ പുസ്തകത്തിലുണ്ട്.

-12%
Sarada (Sampoornam)
ഇന്ദുലേഖയെക്കാൾ വിശിഷ്ടമായ ഒരു നോവലാണു ശാരദ. ശാരദയിലെ ചില കഥാപാത്രങ്ങളെ ചന്തുമേനോൻ അത്യന്തം സജീവങ്ങളാക്കീട്ടുണ്ട്. ശാരദ തന്നെയാണു നായിക. വൈത്തിപ്പട്ടർ, കുണ്ടൻമേനോൻ, പുഞ്ചോലക്കര എടത്തിൽ അച്ചൻ മുതലായവർ അനുവാചകന്മാരുടെ ഹൃദയഭിത്തികളിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകുന്നതല്ല. ശാരദയിലെ ഭാഷയും ഇന്ദുലേഖയിലേതിനെക്കാൾ ഒന്നുകൂടി മിനുസപ്പെട്ടിട്ടുണ്ട്.
- ഉള്ളൂർ എസ് പരമേശ്വര അയ്യർ
ചന്തുമേനവന്റെ കല്പനാസന്താനങ്ങൾക്ക് അനന്യദൃശ്യമായ പ്രത്യേകതയുണ്ട്. അവ നമ്മുടെ പൂർവസ്മരണകളെ കൂടെക്കൂടെ ഉണർത്തുന്നു. ഗ്രന്ഥത്തിൽ നിന്നു പ്രശംസാർത്ഥം വേർപെടുത്തുവാൻ പാടില്ലാത്തതായി, ചന്ദ്രികാപ്രവാഹം പോലെ അപരിമേയമായി, കഥയിൽ ആദ്യന്തം, എള്ളിൽ എണ്ണയെന്നപോലെ, ലീനമായിരിക്കുന്ന മറ്റൊരു ഗുണം ചന്തുമേനവന്റെ ഹാസ്യപ്രയോഗമാകുന്നു. ഉദ്യാനവാതത്തിന്റെ സൗരഭ്യം പോലെ അതു നമ്മുടെ മാനസേന്ദ്രിയങ്ങളെ ആനന്ദപരവശങ്ങളാക്കുന്നു.
- എം പി പോൾ
ഒ ചന്തുമേനോന്റെ അപൂർണ നോവലിനൊപ്പം സി അന്തപ്പായിയുടെ പൂരണവും ചേർന്ന സമ്പൂർണ പതിപ്പ്. പഠനം: എം പി പോൾ.

-10%
Vakku Sareeramakumpol
വാക്ക് ശരീരമാകുമ്പോൾ. ഇരുട്ടിൽ സ്വയം നഷ്ടപ്പെട്ടു പോകുന്നത്തുന്നതിന് മുമ്പ് മനുഷ്യർ നടത്തുന്ന നിലവിളിയാണ് ഏറ്റവും ഹതാശമായത്.
കാഫ്ക എഴുതുന്നു, " ക്രിസ്തു വെളിച്ചം നിറഞ്ഞ അഗാധമായ ഗർത്തമാണ്, കണ്ണുതുറന്നുപിടിച്ചു നടക്കുന്ന എല്ലാവരും ആ ഗർത്തത്തിൽ വീഴും.''
ഈ അഗാധതയിൽ ഏതാനും മനുഷ്യരുടെ ദിനസരികളിൽ നിന്ന് ചില കുറിപ്പുകളാണ് ഇതിൽ ശേഖരിച്ചിട്ടുള്ളത്- ജോസ് സുരേഷ്.

E V Krishnapilla Vaka
ചിരിയും ചിന്തയും, എം. എൽ. സി. കഥകൾ, പോലീസ് രാമായണം, വിനോദഭാവനകൾ, കേളീസൗധം തുടങ്ങിയ ഇ. വി. കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ കൃതികളിൽ നിന്ന് ഏറ്റവും മികച്ച നർമ്മകഥകൾ മാത്രം തിരഞ്ഞെടുത്ത് ചേർത്തുവച്ചതാണ് ഈ പുസ്തകം; കാച്ചിൽ കൃഷ്ണപിള്ള മുതൽ എം. എൽ. സി.യും ലാത്തിയും വരെയുള്ള പ്രസിദ്ധ കഥാപാത്രങ്ങൾ ചിരിയുടെ അമിട്ടു വിരിയിച്ചുകൊണ്ട് ഈ പുസ്തകത്തിന്റെ പുറങ്ങളിൽ നിരന്നുനിൽക്കുന്നു. സഞ്ജയനെപ്പോലെ മലയാള നർമ്മസാഹിത്യത്തിലെ ഒന്നാം നിരക്കാരനായി തിളങ്ങിയ എഴുത്തുകാരന്റെ ഒരു സവിശേഷസമാഹാരം.

Reviews
There are no reviews yet.