Add to Wishlist
-10%
Ittoolyov
Publisher: National Book Stall
₹90.00 Original price was: ₹90.00.₹81.00Current price is: ₹81.00.
Nine humorous short stories by Veloor Krishnankutty
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ശുദ്ധഹാസ്യത്തില്‍ പൊതിഞ്ഞ ചിരിയുടെ അലകള്‍ കേരളത്തിലുടനീളം അഴിച്ചുവിട്ട ചിരിയുടെ തമ്പുരാന് വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഹാസ്യകഥകള്‍. സഞ്ചാരിഭരണം സിന്ദാബാദ്, അനുഭവം അസ്സലായി, കാക്ക കൊത്തിപ്പോകും, കൈലാസത്തില്‍ ഒരു ഘേരാവോ തുടങ്ങി വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒമ്പത് കഥകളുടെ സമാഹാരം.
Be the first to review “Ittoolyov” Cancel reply
Book information
ISBN 13
9789385725142
Language
Malayalam
Number of pages
54
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
-11%
Sanjayan Kathakal
By Sanjayan
മാണിക്കോത്ത് രാമുണ്ണിനായർ എന്ന എം ആർ നായർ 1934 മുതൽ 1943 വരെ 'സഞ്ജയൻ' എന്ന പേരിൽ എഴുതിയ നർമരചനകളിൽ നിന്ന് ഏറ്റവും രസകരമായ കഥകൾ മാത്രം തിരഞ്ഞെടുത്ത് സമാഹരിച്ചിരിക്കുന്ന പുസ്തകം. ഒപ്പം, സഞ്ജയന്റെ പൊട്ടിച്ചിരിപ്പിക്കുന്ന അനേകം നേരമ്പോക്കുകളും.
എൺപതോളം വർഷങ്ങൾക്കപ്പുറമാണ് സഞ്ജയന്റെ എഴുത്ത്. പക്ഷേ, ഈ 'വാട്സാപ്പി'ന്റെ കാലത്തും വായനക്കാരെ ഓർത്തോർത്തു ചിരിപ്പിക്കാനും ആ ചിരിയെ ചിന്തയുടെ അതിരു കടത്തി വിടാനും കഴിയുന്നുവെന്നത് സഞ്ജയനെ ശരിക്കും ഒരു അത്ഭുതമാക്കുന്നുണ്ട്.

-20%
Karoor Smaraka Puraskara Kathakal
By Many Authors
ദേവദാസ് വി എം, അനിൽ ദേവസി, സൂര്യാ ഗോപി, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, എം പി പവിത്ര, ആദി, സെമീര എൻ, ഡോൺ ആന്റണി, സിജോ അമ്പാട്ട്, രഞ്ജു എം വി എന്നിവരുടെ കാരൂർ സ്മാരക ചെറുകഥാ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 10 കഥകൾ.

Bible Kathakal
By Rosy Thampi
ബൈബിളിൽ നിന്നുള്ള 26 കഥകൾ. റോസി തമ്പിയുടെ ആഖ്യാനം. ഫാ റോയ് എം തോട്ടം വരച്ച വർണചിത്രങ്ങൾ സഹിതം.

Kathayillathavante Kathakal
By Salil Raj
₹150.00
ചിരിയുടെ സർഗ്ഗാത്മകനിർമ്മിതിയിൽ വിജയം കണ്ടെത്തുക എളുപ്പമല്ല, അതും ലാളിത്യത്തിന്റെ നേരിയ നൂലിഴകളാൽ നെയ്തെടുക്കേണ്ടതാകുമ്പോൾ കൂടുതൽ ആയാസകരം തന്നെയാണത്. ഇവിടെ നിത്യജീവിതത്തിന്റെ ഏറ്റവും സാധാരണമായ അടരുകളിൽ നിന്ന് ഇറങ്ങിവരുന്ന കഥാപാത്രങ്ങളും അവർ കൂട്ടിത്തുന്നുന്ന സംഭവങ്ങളും സലിൽരാജ് വാക്കുകളാൽ വരയ്ക്കുന്നു, ചിരിയുടെ ഇളംകാറ്റും കുളിരലകളും ആ വാക്കുകളെ തഴുകി നിൽക്കുന്നു. അവയ്ക്ക് പശ്ചാത്തലമായി ചിരിയും കരച്ചിലും അപൂർണ്ണതകളും അബദ്ധങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിറഞ്ഞ ജീവിതവും. ഒരു നല്ല ചിരി ഒരായിരം മുറിവുകളെ ഉണക്കുന്നു എന്നാരോ പറഞ്ഞിട്ടുണ്ട്. വായനക്കാർക്ക് പല ചിരികൾ നൽകിക്കൊണ്ട്, ഗൗരവത്തിന്റെ ഏതെല്ലാമോ കുമിളകളെ കുത്തിപ്പൊട്ടിച്ചുകൊണ്ട് "കഥയില്ലാത്തവന്റെ കഥകൾ" നമ്മെ ആനന്ദിപ്പിക്കുന്നു. വേദനകൊണ്ടോ മടുപ്പുകൊണ്ടോ നിരാശകൊണ്ടോ തളർന്നും വരണ്ടും പോയ ചുണ്ടുകളിൽ കേവലാഹ്ലാദത്തിന്റെ ചിരിമൊട്ടുകൾ വിടർത്തുവാൻ ഈ കഥകൾക്കു കഴിയുമെന്നതിൽ സംശയമില്ല, അതു മാത്രമാണ് എഴുത്തുകാരന്റെ ലക്ഷ്യവും - സ്മിത മീനാക്ഷി.

-14%
Gate Thurannittirikunnu
By P Vatsala
പി വത്സലയുടെ 12 കഥകളുടെ സമാഹാരം - ഗെയിറ്റ് തുറന്നിട്ടിരിക്കുന്നു. എസ് പി സി എസ് അക്ഷരപുരസ്കാരം നേടിയ കൃതി.

-19%
Katha | Susmesh Chandroth
-19%
Katha | Susmesh Chandroth
-20%

Reviews
There are no reviews yet.