Add to Wishlist
-20%
Kavukal
Publisher: National Book Stall
₹350.00 Original price was: ₹350.00.₹280.00Current price is: ₹280.00.
A reference book on Kāvukal – sacred groves – penned by Suresh Mannarasala.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
P01-NBSBO-SURES-R1
Category:
Nature
കാവുകളും വനങ്ങളും, സർപ്പക്കാവുകൾ, കാവുകളും നീർത്തടങ്ങളും, ഔഷധസസ്യങ്ങളും അപൂർവസസ്യങ്ങളും, കാവുകളിലെ പക്ഷികൾ, കേരളത്തിലെ കാവുകൾ തുടങ്ങി പാരിസ്ഥിതിക വിജ്ഞാനശാസ്ത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പുസ്തകം.
Be the first to review “Kavukal” Cancel reply
Book information
ISBN 13
9780000195333
Language
Malayalam
Number of pages
320
Size
14 x 21 cm
Format
Paperback
Edition
2019 July
Related products
-20%
Kaaruvan
By C Rahim
പ്രകൃതിയുടെ പോരാളി എന്ന് അറിയപ്പെടുന്ന പക്ഷിനിരീക്ഷകന് ഇന്ദുചൂഡന്റെ കാവശ്ശേരിയിലെ ബാല്യകാല ജീവിതം മുതല്‍ ജീവിതാന്ത്യം വരെയുള്ള ബൃഹത്തായ കാലം ലളിതമായ ഭാഷയില്‍ അടയാളപ്പെടുത്തുന്ന രചന. ഇന്ത്യയിലെ പക്ഷി ജീവിതപഠന ശാഖയ്ക്ക് ഇന്ദുചൂഡന് നല്കിയ സംഭാവനകള്‍ എന്തൊക്കെയായിരുന്നുവെന്ന് ഈ ഗ്രന്ഥത്തില്‍ നിന്നു വ്യക്തമാകും. കേവലം ജീവചരിത്രക്കുറിപ്പ് എന്നതിലുപരിയായി കേരളത്തിലെ പക്ഷിക്കൂട്ടങ്ങളെയും പരിസ്ഥിതി സംവിധാനങ്ങളെയും പരിചയപ്പെടുത്തുന്ന കാറുവാൻ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ മുതല്‍ക്കൂട്ടാണ്.

Paristhithi Malineekaranam
പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന മനുഷ്യർ അവയെ കച്ചവട ഉല്പന്നങ്ങളാക്കി മാറ്റി സാമ്പത്തിക ലാഭം നേടുന്നു. ഇത്തരം ഇടപെടലുകൾ അപകടകരമായ പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്നു. പരിസ്ഥിതി സൗഹൃദപരമായ നയസമീപനങ്ങൾ ഭരണകൂടത്തിന്റെയും പൗരന്റെയും ഭാഗത്തു നിന്ന് ഉണ്ടായെങ്കിൽ മാത്രമേ പരിസ്ഥിതി മലീനികരണത്തിനു പോംവഴികൾ കണ്ടെത്താനാകൂ. പരിസ്ഥിതിയുടെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന മികച്ച പഠന ഗ്രന്ഥം.

Kaadum Camerayum
By N A Naseer
-20%
Kaadum Camerayum
By N A Naseer
Ilakalil Chorunna Aakasam
ഇലകളിൽ ചോരുന്ന ആകാശം
Ilakalil Chorunna Aakasam
ഇലകളിൽ ചോരുന്ന ആകാശം
Keralathile Cherusasyangal
ഔഷധച്ചെടികൾ, പൂച്ചെടികൾ, ഭക്ഷ്യവിളസസ്യങ്ങൾ, കുറ്റിച്ചെടികൾ, മുൾച്ചെടികൾ, സുഗന്ധവിളസസ്യങ്ങൾ, വള്ളികൾ, പരാദസസ്യങ്ങൾ, വേലിച്ചെടികൾ, ഇലച്ചെടികൾ എന്നിങ്ങനെ ഹരിതലോകത്തെ പരോപകാരികളുടെ സവിശേഷതകൾ സമഗ്രമായി പരിശോധിക്കുന്ന പുസ്തകം.

-10%
Jeevante Pusthakam: Paristhithi Darshanathinu Oramukham
By P Surendran
മണ്ണിനെ ഉമ്മവച്ച് വിത്തുമുളപ്പിക്കുന്ന കർഷകനെപ്പോലെ, കുന്നിൻ നെറുകയിലിരുന്ന് നക്ഷത്രങ്ങളെ നോക്കി സ്വപ്നം കാണുന്ന ബാലനെപ്പോലെ, ഭൂമിയുടെ ചോരഞരമ്പുകളായ നീർച്ചാലുകളിൽ നമ്രഭാവത്തോടെ മുങ്ങിനിവരുന്ന സഞ്ചാരിയെപ്പോലെ ഒരു എഴുത്തുകാരൻ. ജൈവബോധത്തിന്റെയും പാരിസ്ഥിതികജാഗ്രതയുടെയും പാഠങ്ങളുമായി പി. സുരേന്ദ്രൻ എഴുതിയ ഒരു പുസ്തകം.
തുമ്പപ്പൂക്കൾ ഇതളുപൊട്ടാതെ പറിച്ചെടുക്കുന്ന സൂക്ഷ്മതയോടെയാവണം നാം ഈ ഹരിതഗേഹത്തെ സംരക്ഷിക്കേണ്ടതെന്ന് ഇത് ആവർത്തിച്ചുപറയുന്നു. മഹാവൃക്ഷങ്ങൾക്കുമുകളിലെ മേഘചാർത്തും പുഴയും പൂമ്പാറ്റയും പുഴുവും മഞ്ഞക്കിളിയുമെല്ലാം മനുഷ്യനുമായി നിത്യസൗഹാർദത്തിൽ പുലരുന്ന, പച്ചപ്പിന്റെ പുസ്തകം. പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് സർഗ്ഗാത്മകമായ ഊർജ്ജംപകരുന്ന ലേഖനങ്ങളും കുറിപ്പുകളും.

Aana: Kazhchayude Kaanapurangal
-20%
Aana: Kazhchayude Kaanapurangal
Methran Kayal: Haritha Keralathinte Veendeduppu
By Siby George
₹80.00
കേരളത്തിന്റെ കാർഷികസംസ്കാരം വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ ഉഴുതുമറിക്കപ്പെട്ട മണ്ണാണ് മെത്രാൻ കായൽ. കാർഷികസംസ്കൃതിയുടെ നിലനിൽപ്പിനു വേണ്ടി നടത്തിയ സമരചരിത്രത്തിന്റെ നാൾവഴികൾ അടയാളപ്പെടുത്തുന്ന പുസ്തകം.

Reviews
There are no reviews yet.