Add to Wishlist
Kerala Charithram
Publisher: DC Books
₹275.00 Original price was: ₹275.00.₹249.00Current price is: ₹249.00.
History of Kerala by Prof. A. Sreedhara Menon.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
ഗതകാലസത്യങ്ങളെ തമസ്കരിച്ചുകൊണ്ട് സ്ഥാപിതതാത്പര്യങ്ങൾക്കുവേണ്ടി ചരിത്രത്തെ നിർമിക്കുന്ന ഈ കാലഘട്ടത്തിൽ ശരിയായ ചരിത്രാവബോധം വളരെ നിർണായകമാണ്. അതുകൊണ്ടുതന്നെ 1967-ൽ ആദ്യമായി പ്രസിദ്ധീകരിച്ച പ്രൊഫ. എ. ശ്രീധരമേനോന്റെ കേരളചരിത്രം എന്ന ഗ്രന്ഥത്തിന്റെ സമകാലിക പ്രസക്തി വിലപ്പെട്ടതാണ്. പ്രത്യയശാസ്ത്ര കാർക്കശ്യങ്ങളും മുൻവിധികളും ഇല്ലാതെ ചരിത്രത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും ലളിതമായി അവതരിപ്പിച്ചും തയാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം ചരിത്രവിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും ഒരു അമൂല്യസമ്പത്തായിരിക്കും.
Be the first to review “Kerala Charithram” Cancel reply
Book information
ISBN 13
9788126415885
Language
Malayalam
Number of pages
440
Size
14 x 21 cm
Format
Paperback
Edition
2014
Related products
Communist Prasthanam Indiayil – Old Edition
By C Bhaskaran
₹60.00
ഇന്ത്യയിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സംക്ഷിപ്ത ചരിത്രം

Born A Muslim: Indian Islaminte Chila Yatharthyangal
"ഇന്ത്യൻ മുസ്ലിംകളുടെ ദുരവസ്ഥയെ വളരെ അനുതാപത്തോടെയും സൂക്ഷ്മതയോടെയും അവതരിപ്പിക്കുന്ന കൃതിയാണിത്. ഓർമകളിലൂടെയും വാർത്താവിവരണങ്ങളിലൂടെയും ഡോക്യുമെന്ററി വിശകലനങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് അതിവിശാലമായ ചരിത്ര-രാഷ്ട്രീയഭൂമികയിൽ നിന്ന് തന്മയത്വത്തോടെ പകർത്തിയെടുത്ത വ്യക്തിജീവിതങ്ങളുടെ ഹൃദയസ്പർശിയായ കഥകൾ ഇതിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്." - രാമചന്ദ്രഗുഹ

-20%
Ibn Battuta Kanda Keralam
ഇബ്നു ബത്തൂത്ത കണ്ട കേരളത്തേക്കുറിച്ച് വേലായുധൻ പണിക്കശേരി എഴുതുന്നു.

Cuba Socialist Paathayil Thanne
₹80.00
ക്യൂബയുടെ കഴിഞ്ഞകാല ചരിത്രവും ഇപ്പോഴത്തെ സംഭവഗതിയും വളരെ സംക്ഷിപ്തമായി വിവരിച്ചിരിക്കുകയാണ് ജി. വിജയകുമാര്‍ ഈ പുസ്തകത്തില്‍.

-10%
Keralam Charithravazhiyile Velichangal
ചരിത്രരചനയിൽ പുതിയ ചിന്തകൾ അവതരിപ്പിച്ച എം ജി എസ്സിന്റെ ശ്രദ്ധേയമായ ലേഖനങ്ങളുടേയും സ്മരണകളുടേയും പുസ്തകം.

Keralathile Buddhamatha Paaramparyam Naattarivukalilude
കേരളത്തിലെ ബുദ്ധമതപാരമ്പര്യത്തെക്കുറിച്ചു നാടോടിവിജ്ഞാനീയത്തിന്റെ വെളിച്ചത്തില്‍ നടത്തിയ പഠനം. നാടോടിക്കഥകള്‍, ഉല്പത്തിപുരാണങ്ങള്, വിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയാണ് അവലംബം. ആലപ്പുഴ ജില്ലയില്‍നിന്നു ശേഖരിച്ച നാടോടിക്കഥകളും സ്ഥലനാമപുരാണങ്ങളും മറ്റ് ആഖ്യാനങ്ങളും ഉപയോഗിച്ച് കേരളത്തിന്റെ ബുദ്ധമതപാരമ്പര്യം വിശകലനം ചെയ്യുന്നു. കരുമാടിക്കുട്ടന്, ഭരണിക്കാവ് പള്ളിക്കല്‍ പുത്രച്ചന്‍ തുടങ്ങിയ ബുദ്ധപ്രതിമകളും നാടോടിപുരാണങ്ങളും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഈ അന്വേഷണപഠനം ബുദ്ധമതത്തിന്റെ ചരിത്രം, നാട്ടുമൊഴിയുടെ സൗന്ദര്യം, നാടോടിക്കഥകള്‍ എന്നിവയില്‍ താല്പര്യമുള്ളവര്ക്ക് ഒഴിവാക്കാനാവാത്തതാണ്.

Afghanistan
"ആധുനികതയും പാരമ്പര്യവും തമ്മിലുള്ള നിരന്തര സംഘർഷഭൂമിയാണ് അഫ്ഗാനിസ്ഥാൻ. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ബലാബലമാണ് ഇവിടെ അധികാരം ആര് കൈയ്യാളണമെന്നു പല ഘട്ടങ്ങളിലും നിശ്ചയിച്ചു പോന്നത് . വർഗീയ വംശീയ രാഷ്ട്രീയം അപകടകരമായ മാനങ്ങൾ ആർജിച്ചിരിക്കുന്ന ഈ കാലത്ത് , മത സ്വത്വബോധവും മതതീവ്രവാദവും ഒരു രാജ്യത്തിൻറെ അധികാര സ്ഥാനങ്ങളിലേക്കു എങ്ങിനെ നടന്നടുക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ വർത്തമാനവും ചരിത്രവും വിലയേറിയ പഠനവിഷയമാണ് .

Dalit Janathayude Swathanthrya Samaram
By K K S Das
ദളിത് ജനതയുടെ 1810 മുതൽ 2010 വരെയുള്ള സ്വാതന്ത്ര്യ സമരചരിത്രം പഠനഗവേഷണങ്ങളുടെ അധികാരികതയിൽ അവതരിപ്പിക്കുന്ന പുസ്തകം.

Reviews
There are no reviews yet.