Add to Wishlist
Kerala Charithram
Publisher: DC Books
₹275.00 Original price was: ₹275.00.₹249.00Current price is: ₹249.00.
History of Kerala by Prof. A. Sreedhara Menon.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
ഗതകാലസത്യങ്ങളെ തമസ്കരിച്ചുകൊണ്ട് സ്ഥാപിതതാത്പര്യങ്ങൾക്കുവേണ്ടി ചരിത്രത്തെ നിർമിക്കുന്ന ഈ കാലഘട്ടത്തിൽ ശരിയായ ചരിത്രാവബോധം വളരെ നിർണായകമാണ്. അതുകൊണ്ടുതന്നെ 1967-ൽ ആദ്യമായി പ്രസിദ്ധീകരിച്ച പ്രൊഫ. എ. ശ്രീധരമേനോന്റെ കേരളചരിത്രം എന്ന ഗ്രന്ഥത്തിന്റെ സമകാലിക പ്രസക്തി വിലപ്പെട്ടതാണ്. പ്രത്യയശാസ്ത്ര കാർക്കശ്യങ്ങളും മുൻവിധികളും ഇല്ലാതെ ചരിത്രത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും ലളിതമായി അവതരിപ്പിച്ചും തയാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം ചരിത്രവിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും ഒരു അമൂല്യസമ്പത്തായിരിക്കും.
Be the first to review “Kerala Charithram” Cancel reply
Book information
ISBN 13
9788126415885
Language
Malayalam
Number of pages
440
Size
14 x 21 cm
Format
Paperback
Edition
2014
Related products
Variyamkunnath Kunjahammad Haji
മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും കൂടെപ്പിറന്ന മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി. മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന ദുർവ്യാഖ്യാനങ്ങളെയും പരിശോധിക്കുന്നു.

-20%
Afghanistan
"ആധുനികതയും പാരമ്പര്യവും തമ്മിലുള്ള നിരന്തര സംഘർഷഭൂമിയാണ് അഫ്ഗാനിസ്ഥാൻ. കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ ബലാബലമാണ് ഇവിടെ അധികാരം ആര് കൈയ്യാളണമെന്നു പല ഘട്ടങ്ങളിലും നിശ്ചയിച്ചു പോന്നത് . വർഗീയ വംശീയ രാഷ്ട്രീയം അപകടകരമായ മാനങ്ങൾ ആർജിച്ചിരിക്കുന്ന ഈ കാലത്ത് , മത സ്വത്വബോധവും മതതീവ്രവാദവും ഒരു രാജ്യത്തിൻറെ അധികാര സ്ഥാനങ്ങളിലേക്കു എങ്ങിനെ നടന്നടുക്കുന്നു എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ വർത്തമാനവും ചരിത്രവും വിലയേറിയ പഠനവിഷയമാണ് .

Indian Trade Union Prasthanathinte Charitram 1920-2006
By C Bhaskaran
₹75.00
ഇന്ത്യയിലെ ട്രേഡ് യൂണിയന് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം മുതല്‍ 2006 ഡിസംബര്‍ 14-ന്റെ ദേശീയ പൊതുപണിമുടക്കുവരെയുള്ള ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. ട്രേഡ് യൂണിയന് പ്രസ്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ ഈ കൃതി തൊട്ടുതൊട്ടു പോവുന്നു. ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ക്കും ട്രേഡ് യൂണിയന് പ്രസ്ഥാനത്തെക്കുറിച്ച് ക്ലാസെടുക്കുന്നവര്‍ക്കും ഈ കൃതി ഏറെ സഹായകമായിരിക്കും.

Bhoothavum Varthamanavum
₹80.00
ഭൂതവും വർത്തമാനവും: ഇന്ത്യ കണ്ട മികച്ച ചരിത്ര പ്രതിഭകളിൽ ഒരാളായ റൊമില ഥാപ്പറുമായി രൺബീർ ചക്രവർത്തി നടത്തിയ ദീർഘ അഭിമുഖം. മതം, മതേതരത്വം, ഹിന്ദുത്വം, പൗരാണികത എന്നിവയെ സംബന്ധിച്ചുള്ള ആഴത്തിലുള്ള ആലോചനകളും നിരീക്ഷണങ്ങളും ഈ പുസ്തകത്തിൽ വായിക്കാം.

Ibn Battuta Kanda Keralam
ഇബ്നു ബത്തൂത്ത കണ്ട കേരളത്തേക്കുറിച്ച് വേലായുധൻ പണിക്കശേരി എഴുതുന്നു.

Al Idrisiyude India
ഒന്‍പത് - പതിനൊന്ന് നൂറ്റാണ്ടുകളിലെ ഇന്ത്യന്‍ രാഷ്ട്രീയചരിത്രവും ഭൂമിശാസ്ത്രവും സാമൂഹികാചാരങ്ങളും ആധികാരികമായി വിശദീകരിക്കുന്ന മികച്ച റഫറന്‍സ് പുസ്തകം.

Dalit Janathayude Swathanthrya Samaram
By K K S Das
ദളിത് ജനതയുടെ 1810 മുതൽ 2010 വരെയുള്ള സ്വാതന്ത്ര്യ സമരചരിത്രം പഠനഗവേഷണങ്ങളുടെ അധികാരികതയിൽ അവതരിപ്പിക്കുന്ന പുസ്തകം.

Reviews
There are no reviews yet.