Add to Wishlist
-8%
Mazhayude Jalakam
Publisher: National Book Stall
₹85.00 Original price was: ₹85.00.₹79.00Current price is: ₹79.00.
Collection of poems by Pazhavila Ramesan with an introductory study by S Sudheesh. Mazhayude Jalakam has 46 poems including Kalaprayanam, Sooryan Chirikkunnu, Dukhathinte Puttukal, Vidooshakan, Margageetham, Yathrakeduthikal etc.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
N01-NBSBO-PAZHA-R1
Category:
Poetry
പഴവിള രമേശന്റെ കവിതയുടെ പുറം പരുക്കനാണ്. കാല്പനികഭാവുകത്വശീലവുമായി അതു പൊരുത്തപ്പെടുന്നില്ല. ആധുനികകവിതയുടെയോ ആധുനികോത്തരകവിതയുടെയോ പ്രത്യയശാസ്ത്രപരമായ ഭാവുകത്വമോ വൈകാരികഭാവുകത്വമോ കൊണ്ട് ഈ കവിതകളെ അളക്കാനാവില്ല.
Be the first to review “Mazhayude Jalakam” Cancel reply
Book information
Language
Malayalam
Number of pages
125
Size
14 x 21 cm
Format
Paperback
Edition
2010 October
Related products
Kulasekhara Alvarude Perumal Thirumozhi
₹60.00
മലയാളത്തനിമയെ തെളിച്ചുകാട്ടുന്ന മധുരപദാവലികൾകൊണ്ട് ആൾവാരുടെ കൃഷ്ണപ്പാട്ടും രാമകഥയും ഉൾപ്പെടുന്ന പെരുമാൾതിരുമൊഴി പുതുശ്ശേരി കവിതയിലാക്കിയിരിക്കുന്നു. നല്ല നാടൻ ശീലുകളിലിണങ്ങിയ താളപ്പറ്റോടെ സുഖകരമായി രചിച്ചിരിക്കുന്ന ഈ പാട്ടുകൾ വായിച്ചപ്പൊൾ മലയാളഭാഷ അമൂല്യമായ പൊൻപണ്ടങ്ങൾ ഒളിച്ചുവച്ചിരുന്ന ഒരറപ്പുര തുറന്നുവച്ചതുപോലെ എനിക്ക് തോന്നി.
- പ്രൊഫ. എസ്. ഗുപ്തൻ നായർ

Keezhalan
₹45.00
കീഴാളൻ ചരിത്രത്തിലെ കവിതയല്ല; കവിതയിലെ ചരിത്രമാണ് വടി കുത്തി ഉണരുന്ന പ്രഭുത്വത്തിനു നേരെ തലകുനിക്കാത്തവൻ തലമുറയ്ക്കു കൊടുത്ത അക്ഷരപ്പന്തം!
കുരീപ്പുഴ ശ്രീകുമാറിന്റെ ശ്രദ്ധേയമായ 24 കവിതകളുടെ സമാഹാരം.

Swararagasudha
₹60.00
ബാഷ്പബിന്ദുക്കളും സങ്കല്പസൗഗന്ധികങ്ങളും ആനന്ദാതിരേകമായി പെയ്തിറങ്ങുന്ന മലയാളകവിതയുടെ സ്വരവ്യഞ്ജനശില്പമാണ് ചങ്ങമ്പുഴക്കവിത. സ്വരരാഗസുധയിലെത്തുമ്പോള് ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകി മതിമോഹനശുഭനര്‍ത്തനം തുടരുന്നു.

-13%
Pravachakan – Poetry Edition
ദേവദാരുക്കളുടേയും മുന്തിരിത്തോട്ടങ്ങളുടേയും അമരഭൂമിയായ ലബനോണിന്റെ പ്രിയപുത്രൻ ഖലീൽ ജിബ്രാന്റെ അൻശ്വരകാവ്യമാണ് ‘പ്രവാചകൻ’. അനിതരസാധാരണമായ ശില്പഭംഗിയാലും ഭാവഗാംഭീര്യത്താലും വെളിപാടുകളാലും സുവിദിതമായ പ്രവാചകന്റെ കാവ്യപരിഭാഷയാണ് ജോയ് വാഴയിൽ മലയാളഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുന്നത്.

Engineerude Veena
₹40.00
സര്‍ഗപ്രതിഭയായ ഒരു കവിയെയാണ് 'എന്‍ജിനീയറുടെ വീണ' എന്ന ഈ കാവ്യസമാഹാരത്തിലൂടെ നമുക്ക് കാണാന്‍ കഴിയുക. പുതിയ വേടനും പുതിയ വാല്മീകിയും തികച്ചും പുതിയ ഭാവരൂപങ്ങളോടെ ഒരു വേടനെയും വാല്മീകിയെയും അവതരിപ്പിക്കുന്ന കവിതയാണ്. കുഞ്ഞുമോന് അമ്മിഞ്ഞ നല്കുന്ന യുവഭാര്യയേയും, അക്കാഴ്ച കണ്ടുനില്ക്കുന്ന യുവഭര്‍ത്താവിനെയും അവതരിപ്പിച്ച് പ്രഥമരാത്രിയിലെ ഒരോര്‍മ്മയുടെ ചിത്രം കൂടി ആലേഖനം ചെയ്ത് മനുഷ്യന് യുഗയുഗങ്ങളായി ഒപ്പുന്ന കണ്ണുനീരിന്റെ കഥപറയുന്ന 'രഹസ്യം' എന്ന കവിത ഭാവുകന്റെ ഹൃദയത്തെ കുളിര്‍പ്പിക്കുന്നു. മനുഷ്യമനസ്സിനെ പുളകംകൊള്ളിക്കുന്ന കവിതകളുടെ സമാഹാരം.

Kalprathishta
₹100.00
വ്യക്തിയെയായാലും സമൂഹത്തെയായാലും കാര്‍ന്നു തിന്നാനടുക്കുന്ന പ്രതിലോമപരതകള്‍ക്ക് കീഴടങ്ങാനോ അല്ലെങ്കില്‍ അവയോട് പൊരുത്തപ്പെടാനോ കവി തയാറല്ല. മറിച്ച് അവയെ എതിര്‍ക്കുകയും അവയ്ക്കെതിരെ പോരാടുകയും ചെയ്യുകയെന്നതാണ് മുന്നിലുള്ള യഥാര്‍ത്ഥ ജീവിതവഴി എന്നറിയുന്നു. അതിന് കവിതയും കലയും വഴിയൊരുക്കണമെന്ന നിലപാടുമുണ്ട് കവിക്ക്.

Reviews
There are no reviews yet.