Add to Wishlist
N V yude Vijnana Sahithyam
Publisher: Thunchath Ezhuthachan Malayalam University
₹60.00
A book recording the life and contributions of N V Krishna Warrier penned by T P Kunhikannan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B23-THUNC-TPKUN-L1
Category:
Language | Literature
മലയാളഭാഷ ഇന്നു നേരിടുന്ന വെല്ലുവിളികളും ഭീഷണികളും പതിറ്റാണ്ടുകൾക്കു മുൻപ് ദീർഘദർശനം ചെയ്ത ധിഷണാശാലിയാണ് എൻ വി കൃഷ്ണവാരിയർ. അദ്ദേഹം കൂടുതലും വായിക്കപ്പെട്ടത് കവി, ഗ്രന്ഥകാരൻ, നിരൂപകൻ, പത്രാധിപർ, ബഹുഭാഷാപണ്ഡിതൻ എന്നീ നിലകളിലാണ്. ശാസ്ത്ര (ബോധ) പ്രചാരണത്തിനായി നിലകൊണ്ട വിജ്ഞാനസാഹിത്യകാരൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഈ പുസ്തകം ഒരളവുവരെ അതിനൊരു പരിഹാരമാണ്. കേരളത്തിൽ വിജ്ഞാനസാഹിത്യത്തിന്റെയും ശാസ്ത്ര പ്രചാരണത്തിന്റെയും സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരേപോലെ ഇടപെട്ട ആളായ എൻ വി യുടെ പ്രവർത്തനങ്ങൾ ഇതിൽ വിവരിക്കുന്നു.
Be the first to review “N V yude Vijnana Sahithyam” Cancel reply
Book information
Language
Malayalam
Number of pages
72
Size
14 x 21 cm
Format
Paperback
Edition
2015 November
Related products
-20%
Azhikodinte Vicharalokam
By A K Nambiar
ഡോ. സുകുമാര്‍ അഴീക്കോടിന്റെ സാംസ്കാരിക-സാമൂഹ്യജീവിതത്തെ ആഴത്തില്‍ വിലയിരുത്തുന്ന ശ്രദ്ധേയങ്ങളായ പഠനങ്ങളുടെ സമാഹാരം - അഴിക്കോടിന്റെ വിചാരലോകം.

Aasante Seethakavyam
''ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ മുക്കാലും പിഴച്ച വഴിയിലൂടെ സമീപിക്കപ്പെട്ടുപോന്ന ആ മഹാകാവ്യത്തിലേക്ക് ഒരു നേര്‍വഴി കാണിപ്പാന്‍ ആശാന്റെ സീതാകാവ്യം വളരെയധികം ഉപയോഗപ്പെടുന്നുണ്ട്.'' കുട്ടികൃഷ്ണമാരാര്
മലയാളകാവ്യനിരൂപണചരിത്രത്തില് ശ്രദ്ധേയമായിത്തീര്‍ന്ന കൃതി.

Aardrathayude Punarjanikal
By Ashalatha V
കേരളീയജീവിതത്തിന്റെ നൈതികതയുടെ അടയാളമായിരുന്നു സുഗതകുമാരി. സാമൂഹിക-രാഷ്ടീയ രംഗങ്ങളില്‍ നടക്കുന്ന ധാര്മികച്യുതികളോട് ശക്തമായി പ്രതികരിക്കുകയും അവയെ ആര്‍ദ്രതയുടെ നനവാല്‍ ഒരു നെരിപ്പോടാക്കി മാറ്റുകയും ചെയ്യുന്ന സുഗതകുമാരിക്കവിതകളെക്കുറിച്ചുള്ള പഠനം.

Edasserikkavitha: Silpavicharam
By K P Mohanan
ഇടശ്ശേരിയുടെ സാമൂഹ്യഭൂമിക, ഇടശ്ശേരിക്കവിതയിലെ സമൂഹം, കാവ്യബിംബങ്ങള്‍, കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ട ബിംബങ്ങള്‍ തുടങ്ങി ഇടശ്ശേരിക്കവിതയെ ആഴത്തിലും പരപ്പിലും അടുത്തറിയാന്‍ സഹായിക്കുന്ന ആധികാരികമായ പഠനഗ്രന്ഥം.

Azhikodinte Theranjedutha Avatharikakal
കുഞ്ചൻനമ്പ്യാർ, ശ്രീനാരായണഗുരു, വാഗ്ഭടാനന്ദൻ, കുട്ടികൃഷ്ണമാരാർ, പി കുഞ്ഞിരാമൻ നായർ, വൈക്കം മുഹമ്മദ്ബഷീർ, തകഴി, ബാലാമണിയമ്മ, എസ് കെ പൊറ്റക്കാട്ട്, പൈലോ പോൾ, പരുമലത്തിരുമേനി, മഹാകവി കുട്ടമത്ത്, സാഹിത്യപഞ്ചാനനൻ, മാധവിക്കുട്ടി, ഡോ. കെ എം തരകൻ, ഡോ. പോൾമണലിൽ തുടങ്ങിയവരുടെ കൃതികളെ നീതിയുക്തമായ നിലപാടുകൾ കൊണ്ട് സംസ്കാരിക നിർവചനങ്ങളാക്കിത്തീർക്കുന്ന സുകുമാർ അഴീക്കോടിന്റെ ശ്രദ്ധേയങ്ങളായ അവതാരികകൾ.

Avadharanam- Old Edition
By M K Sanu
പല മാസികകളിലായി പ്രസിദ്ധപ്പെടുത്തിയ 16 പ്രൗഡലേഖനങ്ങളുടെ സമാഹാരം.

-19%
Bhashayute Varthamanam
മലയാളഭാഷാരൂപീകരണത്തിന്റെ സാമൂഹികസാഹചര്യം മുതല്‍ ഭാഷയുടെ സാങ്കേതികപുരോഗതി വരെ വിശകലനംചെയ്യുന്ന മുപ്പത്തിയാറു പ്രൗഢപ്രബന്ധങ്ങളുടെ സമാഹാരം.

Malayalathinte Prabhashanangal
മലയാള സാഹിത്യത്തിനും ഭാഷയ്ക്കും ദാർശനികമാനങ്ങൾ നൽകിയ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പ്രസംഗങ്ങളുടെ സമാഹാരം. കഥാകൃത്തുക്കളും കവികളും ചിന്തകരും ഒത്തൊരുമിക്കുന്ന ഈ പുസ്തകത്തിലെ പ്രസംഗങ്ങൾ എക്കാലവും സൂക്ഷിച്ചുവെക്കാവുന്ന ഒരു പാഠപുസ്തകമാണ്. സാഹിത്യം, സംസ്കാരം, രാഷ്ട്രീയം തുടങ്ങി വ്യത്യസ്ത അനുഭവങ്ങൾ വിളംബരം ചെയ്യുന്ന അപൂർവ്വ സമാഹാരം.

Reviews
There are no reviews yet.