-20%
Muthasi Vaidyam: Arogya Paripaalanathile Thaivazhikal
Original price was: ₹300.00.₹240.00Current price is: ₹240.00.
ഗൃഹവൈദ്യം ഉൾപ്പടെയുള്ള പൗരാണിക ചികിത്സാരീതികളും പ്രയോഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ബുദ്ധിശക്തി വർധിപ്പിക്കുവാൻ, അർശോരോഗങ്ങളുടെ പരിഹാരം, വന്ധ്യതയകറ്റാൻ, നേത്രരോഗം, രക്താർശസ്, ക്യാൻസർ, ഹീമോഗ്ലോബിൻ വർധിക്കുവാൻ, പ്ലേറ്റ്‍ലെറ്റ് വർധിക്കാൻ, മർമരോഗങ്ങൾ തുടങ്ങി നമുക്കുണ്ടാവുന്ന എല്ലാ വിധ രോഗങ്ങൾക്കും പ്രതിവിധി മുത്തശ്ശിവൈദ്യത്തിൽ പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥം കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ ആരോഗ്യരക്ഷാപുസ്തകമാണ്.
- എ മോഹൻകുമാർ
ഒട്ടുമിക്ക രോഗങ്ങൾക്കും പ്രതിവിധികൾ പൗരാണികമായ നമ്മുടെ ചികിത്സാരീതികളിലുണ്ട്. അത്തരത്തിലുള്ള, ആരോഗ്യപരിപാലനത്തിലെ പരമ്പരാഗതമായ നാട്ടുരീതികളെ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

-16%
Bakulinte Katha
Original price was: ₹330.00.₹279.00Current price is: ₹279.00.
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.

-15%
Oru Theruvinte Katha
Original price was: ₹399.00.₹340.00Current price is: ₹340.00.
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.

Kunnolamundallo Bhoothakalakkulir
Original price was: ₹170.00.₹145.00Current price is: ₹145.00.
ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓർമക്കുറിപ്പുകൾ. ഈ ഓർമകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓർമക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. തൃശൂർ കേരളവർമ കോളജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ

-30%
Apoornathayude Oru Pusthakam
Original price was: ₹110.00.₹77.00Current price is: ₹77.00.

-19%
Adbhutha Neerali
Original price was: ₹220.00.₹179.00Current price is: ₹179.00.
കരയില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന്‍ ജലജീവിയായി മാറിയാല്‍ എന്തൊക്കെയാണ് സംഭവിക്കുക? ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന രൂപാന്തരം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിവെക്കുക?
പരീക്ഷണത്തിനിടെ കുരങ്ങന്മാരുടെ ആത്മാവ് ലഭിച്ച കുട്ടികളുടെ കഥയായ അത്ഭുതവാനരന്മാരുടെ രണ്ടാം ഭാഗമാണ് അത്ഭുത നീരാളി.

My Printed Book (200 Copies)
₹27,845.00
- മികച്ച നിലവാരത്തിലുള്ള ബുക്ക് ഡിസൈനിങ്ങും ഇന്ത്യയിലെ തന്നെ മികച്ച പ്രസ്സിൽ മുദ്രണവും.
- ഇന്ദുലേഖ സ്റ്റോറിലൂടെ അനായാസം ആവശ്യക്കാരിലേക്ക് പുസ്തകം എത്തിക്കാനുള്ള സംവിധാനം.
- പ്രസിദ്ധീകരണത്തിനു മുൻപു തന്നെ പ്രീ-ബുക്കിങ്ങിലൂടെ വില്പന നടത്താനുള്ള സൗകര്യം.
- മാർക്കറ്റിങ്ങിനായി ഇന്ദുലേഖ സ്റ്റോറിന്റെ സോഷ്യൽ മീഡിയ പേജുകളും വാട്സാപ് കമ്യൂണിറ്റിയും ഉപയോഗിക്കാനുള്ള അവസരം.

-21%
Do It Better – How to Win the Civil Services Examination
Original price was: ₹299.00.₹239.00Current price is: ₹239.00.

Geethavicharam
Original price was: ₹250.00.₹199.00Current price is: ₹199.00.
കെ. വേണു എഴുതിയ 'ഭഗവദ്ഗീത ഇരുപതാം നൂറ്റാണ്ടിൽ' എന്ന ലേഖനപരമ്പര 1967-കളിലാണ് കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായ ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്നത്. കെ. വേണുവിന്റെ അറിവും യുക്തിബോധവും സമ്മേളിക്കുന്ന ആ ലേഖനപരമ്പരയുടെ പുസ്തകരൂപമാണ് 'ഗീതാവിചാരം'.
പ്രാചീനചിന്തകരുടെ യുക്തിരഹിതമായ തത്ത്വചിന്തയുടെ ഇരുട്ട് ഓരോ ഭാരതീയന്റെയും വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് അവയ്ക്കു പരിഹാരം നിർദ്ദേശിക്കുകയും അതിലൂടെ സാമൂഹ്യ-സാംസ്കാരിക പരിവർത്തനത്തിന് വെളിച്ചം പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകത്തിന്റെ രചന. ബ്രഹ്മം, പ്രപഞ്ചം, ആത്മാവ്, ജീവൻ, പുനർജന്മം, നിഷ്കാമ കർമം തുടങ്ങിയ വിഷയങ്ങളെ തത്ത്വചിന്താപരമായും ശാസ്ത്രീയമായും പഠിക്കുകയും യുക്തിസഹമായി വിശകലനം ചെയ്യുകയും അതുവഴി ചാതുർവർണ്യം വളർത്തിയ ഭയാശങ്കകളുടെ യുക്തിഹീനതകളെ തുറന്നുകാട്ടുകയുമാണ് ഈ പുസ്തകം.

Marxism: Uthbhavavum Vikasavum Parajayavum
Original price was: ₹350.00.₹279.00Current price is: ₹279.00.
മാർക്സിസത്തിന്റെ ഉത്ഭവത്തെയും വികാസത്തെയും, പല രാജ്യങ്ങളിൽ നടന്ന അതിന്റെ പലതരത്തിലുള്ള പ്രയോഗങ്ങളെയും ആശയപരിണാമങ്ങളെയും പരാജയങ്ങളെയും സൂക്ഷ്മമായി പരിശോധിക്കുന്ന കൃതി.
ഫ്രഞ്ച് വിപ്ലവത്തിൽ നിന്നും, പാരീസ് കമ്മ്യൂണിലും യൂറോപ്പിലും ലോകത്തെ മറ്റു ചിലയിടങ്ങളിലും നടന്ന വിപ്ലവശ്രമങ്ങളിൽ നിന്നും ആവേശമുൾക്കൊണ്ട് വളർന്നു വരികയും റഷ്യൻ വിപ്ലവാനന്തരം സാദ്ധ്യമായ തൊഴിലാളി വർഗ്ഗസർവ്വാധിപത്യത്തോടെ വികാസം പ്രാപിക്കുകയും ചെയ്ത രാഷ്ട്രീയാശയമാണ് മാർക്സിസം. ആദ്യകാലത്ത് സമ്പൂർണ്ണ ജനാധിപത്യം സ്വപ്നം കണ്ടിരുന്നതും അതുവഴി അക്കാലത്തെ ലോകത്തെ മുഴുവൻ അതിശയപ്പെടുത്തുകയും ചെയ്ത ഈ രാഷ്ട്രീയാശയം പിന്നീട് അധികാരവഴികളിൽ എവിടെയോ വെച്ച് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തും വിധം സമ്പൂർണ്ണ ഏകാധിപത്യത്തിലേക്ക് കാലിടറുന്ന കാഴ്ച്ചയാണ് ചരിത്രത്തിൽ നമുക്ക് കാണാനാവുക.
ഏകപാർട്ടി സേച്ഛാധിപത്യവും സായുധപോരാട്ടങ്ങളും തീവ്രരാഷ്ട്രീയാശങ്ങളുമല്ല, ജനാധിപത്യമാണ് സമൂഹത്തിന്റെ കുറ്റമറ്റ നിലനിൽപ്പിനാധാരം എന്നു മനസ്സിലാക്കിയ ഒരാൾ ഒരേ സമയം ആശയസമ്പന്നവും രക്തപങ്കിലവുമായ ആ ചരിത്രത്തിലൂടെ നടത്തുന്ന ഒരു യാത്രയാണ് ഈ പുസ്തകം.

Bhagavad Gita
Original price was: ₹599.00.₹479.00Current price is: ₹479.00.
ഭഗവദ്ഗീതയ്ക്ക് ഡോ. എം ലീലാവതിയുടെ പണ്ഡിതോചിതമായ വ്യാഖ്യാനം. ഒപ്പം, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രശസ്തമായ മലയാള വിവർത്തനവും.

-11%
Adhyathma Ramayanam- Big Font
Original price was: ₹599.00.₹539.00Current price is: ₹539.00.
അദ്ധ്യാത്മരാമായണം വലിയ അക്ഷരത്തിൽ. ഉത്തരരാമായണം സഹിതം.
ജീവിതത്തിന്റെ നശ്വരതയെ ബോധ്യപ്പെടുത്തി, മനുഷ്യകുലത്തെയാകെ ഭക്തിയോടെയും ശ്രദ്ധയോടെയും മോക്ഷത്തിലേക്ക് നയിക്കുന്ന മഹദ്ഗ്രന്ഥം.

-12%
Vilayath Budha
Original price was: ₹180.00.₹159.00Current price is: ₹159.00.
മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ.

-25%
Thiranjedutha Tintumon Thamasakal – Old Edition
Original price was: ₹65.00.₹49.00Current price is: ₹49.00.
ഏറ്റവും മികച്ച മുന്നൂറോളം ടിൻ്റു മോൻ തമാശകളുടെ സമാഹാരം.

Adhinivesananthara Vazhikal
₹120.00
സമകാലിക സൈദ്ധാന്തിക പഠനമണ്ഡലത്തിൽ ഏറ്റവുമധികം പ്രയോഗമൂല്യമുള്ള ഒരു പഠനവിഷയവും രീതിശാസ്ത്രവുമാണ് പോസ്റ്റ് കൊളോണിയൽ ചിന്തയും പോസ്റ്റ് കൊളോണിയൽ പഠനവും. മൂന്നാം ലോക രാജ്യങ്ങൾക്ക് പൊതുവായ ചില പ്രശ്നങ്ങളുണ്ടെന്നും ഐക്യപ്പെടാവുന്ന തലങ്ങളുണ്ടെന്നും ഉള്ള തിരിച്ചറിവ് ഈ പഠനമേഖയിലെ പ്രധാനപ്പെട്ട മുന്നോട്ടുപോക്കാണ്. അത്തരം പഠനങ്ങളിലേക്കുള്ള ഒരു പ്രവേശകമാണ് ഈ പുസ്തകം.

-18%
Ezhuthachan Thuruth
Original price was: ₹180.00.₹149.00Current price is: ₹149.00.
കവിതയെ സൗന്ദര്യാത്മകമായി സമീപിക്കുന്ന കവിയാണ് ഡി. സന്തോഷ്. അതുകൊണ്ടുതന്നെ ഹൃദയസ്പര്‍ശിയായ കവിതകളാണ് ഈ സമാഹാരത്തിലേത്. പരാജയപ്പെട്ടവന്റെ ഏകാന്തതയിലാണ് ഇതിലെ കവിതകള്‍ കൂട്ടുചേരുന്നത്. നിയമങ്ങളില്ലാത്ത, നിയമങ്ങള്‍ തെറ്റിക്കുന്ന കവിതയുടെ ലോകത്ത് പ്രസ്ഥാനഭാരങ്ങളൊന്നുമില്ലാതെ സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും വഴികള്‍ തേടുകയാണ് എഴുത്തച്ഛന്‍ തുരുത്ത്.
എഴുത്തച്ഛന്‍ തുരുത്ത്, വൈലോപ്പിള്ളി സ്മാരകം, തോറ്റവന്റെ പാഠപുസ്തകം, വേലിപ്പൂക്കള്‍, സുഖകാലകീര്‍ത്തനം, സമയതാരാവലി തുടങ്ങി ശ്രദ്ധേയമായ നാല്‍പ്പത്തിരണ്ടു കവിതകള്‍.

Snehadarangalode
Original price was: ₹95.00.₹85.00Current price is: ₹85.00.
എം.ടി. മലയാളികള്‍ക്കു തിരിച്ചുനല്‍കുന്ന സ്നേഹവും ആദരവുമാണ് ഈ പുസ്തകം. നാം കണ്ടതും അറിഞ്ഞതും എം.ടി അനുഭവിക്കുമ്പോള്‍ സംഭവിക്കുന്ന രാസമാറ്റം എത്ര ഗംഭീരമാണെന്ന് ഈ പുസ്തകത്തിലെ ഓരോ കുറിപ്പും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിന് അനുബന്ധമായി തകഴിയെക്കുറിച്ച് എം.ടി തയാറാക്കിയ ശ്രദ്ധേയമായ തിരക്കഥയുമുണ്ട്.