Filter
-13%
Pathanam
Quick View
Add to Wishlist
Add to cartView cart

Pathanam

Original price was: ₹125.00.Current price is: ₹109.00.
പതനം, കുറുക്കന്റെ കല്യാണം, ജോക്കർ, മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ എന്നീ കഥകളുടെ സമാഹാരം. വായനയെ അനുഭൂതിധന്യമാക്കുന്ന കഥകൾ.

-20%
Muthasi Vaidyam: Arogya Paripaalanathile Thaivazhikal

Original price was: ₹300.00.Current price is: ₹240.00.
ഗൃഹവൈദ്യം ഉൾപ്പടെയുള്ള പൗരാണിക ചികിത്സാരീതികളും പ്രയോഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ബുദ്ധിശക്തി വർധിപ്പിക്കുവാൻ, അർശോരോഗങ്ങളുടെ പരിഹാരം, വന്ധ്യതയകറ്റാൻ, നേത്രരോഗം, രക്താർശസ്, ക്യാൻസർ, ഹീമോഗ്ലോബിൻ വർധിക്കുവാൻ, പ്ലേറ്റ്‍ലെറ്റ് വർധിക്കാൻ, മർമരോഗങ്ങൾ തുടങ്ങി നമുക്കുണ്ടാവുന്ന എല്ലാ വിധ രോഗങ്ങൾക്കും പ്രതിവിധി മുത്തശ്ശിവൈദ്യത്തിൽ പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥം കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ ആരോഗ്യരക്ഷാപുസ്തകമാണ്. - എ മോഹൻ‍കുമാർ ഒട്ടുമിക്ക രോഗങ്ങൾക്കും പ്രതിവിധികൾ പൗരാണികമായ നമ്മുടെ ചികിത്സാരീതികളിലുണ്ട്. അത്തരത്തിലുള്ള, ആരോഗ്യപരിപാലനത്തിലെ പരമ്പരാഗതമായ നാട്ടുരീതികളെ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

-16%
Bakulinte Katha
Quick View
Add to Wishlist
Add to cartView cart

Bakulinte Katha

Original price was: ₹330.00.Current price is: ₹279.00.
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.

Childhood Friend
Quick View
Add to Wishlist
Add to cartView cart
Childhood Friend
Quick View
Add to Wishlist
-30%
Apoornathayude Oru Pusthakam
Quick View
Add to Wishlist
Add to cartView cart

Apoornathayude Oru Pusthakam

Original price was: ₹110.00.Current price is: ₹77.00.

-19%
Adbhutha Neerali
Quick View
Add to Wishlist
Add to cartView cart

Adbhutha Neerali

Original price was: ₹220.00.Current price is: ₹179.00.
കരയില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന്‍ ജലജീവിയായി മാറിയാല്‍ എന്തൊക്കെയാണ് സംഭവിക്കുക? ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന രൂപാന്തരം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിവെക്കുക? പരീക്ഷണത്തിനിടെ കുരങ്ങന്മാരുടെ ആത്മാവ് ലഭിച്ച കുട്ടികളുടെ കഥയായ അത്ഭുതവാനരന്മാരുടെ രണ്ടാം ഭാഗമാണ് അത്ഭുത നീരാളി.

-21%
Do It Better
Quick View
Add to Wishlist
Add to cartView cart

Do It Better – How to Win the Civil Services Examination

Original price was: ₹299.00.Current price is: ₹239.00.

Geethavicharam
Quick View
Add to Wishlist
Add to cartView cart

Geethavicharam

Original price was: ₹250.00.Current price is: ₹199.00.
കെ. വേണു എഴുതിയ 'ഭഗവദ്ഗീത ഇരുപതാം നൂറ്റാണ്ടിൽ' എന്ന ലേഖനപരമ്പര 1967-കളിലാണ് കാമ്പിശ്ശേരി കരുണാകരൻ പത്രാധിപരായ ജനയുഗം വാരികയിൽ പ്രസിദ്ധീകരിച്ചു വന്നത്. കെ. വേണുവിന്റെ അറിവും യുക്തിബോധവും സമ്മേളിക്കുന്ന ആ ലേഖനപരമ്പരയുടെ പുസ്തകരൂപമാണ് 'ഗീതാവിചാരം'. പ്രാചീനചിന്തകരുടെ യുക്തിരഹിതമായ തത്ത്വചിന്തയുടെ ഇരുട്ട് ഓരോ ഭാരതീയന്റെയും വ്യക്തിജീവിതത്തെയും സാമൂഹ്യജീവിതത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് അവയ്ക്കു പരിഹാരം നിർദ്ദേശിക്കുകയും അതിലൂടെ സാമൂഹ്യ-സാംസ്കാരിക പരിവർത്തനത്തിന് വെളിച്ചം പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകത്തിന്റെ രചന. ബ്രഹ്മം, പ്രപഞ്ചം, ആത്മാവ്, ജീവൻ, പുനർജന്മം, നിഷ്കാമ കർമം തുടങ്ങിയ വിഷയങ്ങളെ തത്ത്വചിന്താപരമായും ശാസ്ത്രീയമായും പഠിക്കുകയും യുക്തിസഹമായി വിശകലനം ചെയ്യുകയും അതുവഴി ചാതുർവർണ്യം വളർത്തിയ ഭയാശങ്കകളുടെ യുക്തിഹീനതകളെ തുറന്നുകാട്ടുകയുമാണ് ഈ പുസ്തകം.

-11%
Adhyathma Ramayanam- Big Font
Quick View
Add to Wishlist
Add to cartView cart

Adhyathma Ramayanam- Big Font

Original price was: ₹599.00.Current price is: ₹539.00.
അദ്ധ്യാത്മരാമായണം വലിയ അക്ഷരത്തിൽ. ഉത്തരരാമായണം സഹിതം. ജീവിതത്തിന്റെ നശ്വരതയെ ബോധ്യപ്പെടുത്തി, മനുഷ്യകുലത്തെയാകെ ഭക്തിയോടെയും ശ്രദ്ധയോടെയും മോക്ഷത്തിലേക്ക് നയിക്കുന്ന മഹദ്ഗ്രന്ഥം.

-12%
Vilayath Budha
Quick View
Add to Wishlist
Add to cartView cart

Vilayath Budha

Original price was: ₹180.00.Current price is: ₹159.00.
മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ.

-25%
Quick View
Add to Wishlist
Add to cartView cart

Thiranjedutha Tintumon Thamasakal – Old Edition

Original price was: ₹65.00.Current price is: ₹49.00.
ഏറ്റവും മികച്ച മുന്നൂറോളം ടിൻ്റു മോൻ തമാശകളുടെ സമാഹാരം.

Adhinivesananthara Vazhikal
Quick View
Add to Wishlist
Add to cartView cart

Adhinivesananthara Vazhikal

₹120.00
സമകാലിക സൈദ്ധാന്തിക പഠനമണ്ഡലത്തിൽ ഏറ്റവുമധികം പ്രയോഗമൂല്യമുള്ള ഒരു പഠനവിഷയവും രീതിശാസ്ത്രവുമാണ് പോസ്റ്റ് കൊളോണിയൽ ചിന്തയും പോസ്റ്റ് കൊളോണിയൽ പഠനവും. മൂന്നാം ലോക രാജ്യങ്ങൾക്ക് പൊതുവായ ചില പ്രശ്നങ്ങളുണ്ടെന്നും ഐക്യപ്പെടാവുന്ന തലങ്ങളുണ്ടെന്നും ഉള്ള തിരിച്ചറിവ് ഈ പഠനമേഖയിലെ പ്രധാനപ്പെട്ട മുന്നോട്ടുപോക്കാണ്. അത്തരം പഠനങ്ങളിലേക്കുള്ള ഒരു പ്രവേശകമാണ് ഈ പുസ്തകം.

-18%
Ezhuthachan Thuruth
Quick View
Add to Wishlist
Add to cartView cart

Ezhuthachan Thuruth

Original price was: ₹180.00.Current price is: ₹149.00.
കവിതയെ സൗന്ദര്യാത്മകമായി സമീപിക്കുന്ന കവിയാണ് ഡി. സന്തോഷ്. അതുകൊണ്ടുതന്നെ ഹൃദയസ്പര്‍ശിയായ കവിതകളാണ് ഈ സമാഹാരത്തിലേത്. പരാജയപ്പെട്ടവന്റെ ഏകാന്തതയിലാണ് ഇതിലെ കവിതകള്‍ കൂട്ടുചേരുന്നത്. നിയമങ്ങളില്ലാത്ത, നിയമങ്ങള്‍ തെറ്റിക്കുന്ന കവിതയുടെ ലോകത്ത് പ്രസ്ഥാനഭാരങ്ങളൊന്നുമില്ലാതെ സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും വഴികള്‍ തേടുകയാണ് എഴുത്തച്ഛന്‍ തുരുത്ത്. എഴുത്തച്ഛന്‍ തുരുത്ത്, വൈലോപ്പിള്ളി സ്മാരകം, തോറ്റവന്റെ പാഠപുസ്തകം, വേലിപ്പൂക്കള്‍, സുഖകാലകീര്‍ത്തനം, സമയതാരാവലി തുടങ്ങി ശ്രദ്ധേയമായ നാല്‍പ്പത്തിരണ്ടു കവിതകള്‍.

Lokacinema: Chaplin Muthal Soderbergh Vare

Original price was: ₹200.00.Current price is: ₹159.00.
ലോക സിനിമ:  ചാപ്ലിൻ മുതൽ സോഡർബർഗ് വരെ, ചാർളി ചാപ്ളിൻ, ഡേവിഡ് ഗ്രിഫിത്ത്, ഫ്രിറ്റ്സ് ലാങ്ങ് തുടങ്ങി കാലം നമിക്കുന്ന 31 ജീനിയസുകളുടെ ജീവിതത്തെയും സിനിമകളെയും കുറിച്ചുള്ള പുസ്തകം.

Christhuvum Krishnanum Jeevichirunnilla
Quick View
Add to Wishlist
Add to cartView cart

Christhuvum Krishnanum Jeevichirunnilla

₹300.00
ക്രിസ്തുവിന്റെയും കൃഷ്ണന്റെയും കഥകള്‍ക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ? ബൈബിള്‍ വിശ്വാസയോഗ്യമായ ചരിത്രമാണോ? ക്രിസ്തുവിനെപ്പറ്റി സമകാലിക ചരിത്രകാരന്‍മാര്‍ പരാമര്‍ശിക്കാത്തതെന്ത്? ക്രിസ്ത്വബ്ദത്തിന് ക്രിസ്തുവിന്റെ ചരിത്രാസ്തിത്വവുമായി ബന്ധമുണ്ടോ? ടൂറിനിലെ ശവക്കച്ച ആരുടേതാണ്? പന്ത്രണ്ടു ശിഷ്യന്‍മാര്‍, കുരിശാരാധന, കന്യകയില്‍ നിന്നുള്ള ജനനം, ഉയിര്‍ത്തെഴുന്നേല്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ? ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല-യുടെ ആദ്യപതിപ്പുകള്‍ക്ക് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍ എഴുതിയ മറുപടിപ്പുസ്തകങ്ങളിലെ വാദമുഖങ്ങള്‍ക്കുള്ള ഇടമറുകിന്റെ വിശദമായ മറുപടിയും ഈ പുസ്തകത്തിലുണ്ട്.

Desabhimani T K Madhavan
Quick View
Add to Wishlist
Add to cartView cart

Desabhimani T K Madhavan

Original price was: ₹300.00.Current price is: ₹239.00.
ഗുരുദേവദർശനങ്ങളെ സമകാലികമായ സാമൂഹ്യനവോത്ഥാനപ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തുകയും അതുവഴി അയിത്താചാരനിരോധന പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഉത്തുംഗതയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ടി .കെ മാധവന്റെ ഉദാത്തവും സംഘർഷാത്മകവുമായ ജീവചരിത്രഗ്രന്ഥം.

Utharippukadam
Quick View
Add to Wishlist
Add to cartView cart

Utharippukadam

Original price was: ₹190.00.Current price is: ₹155.00.
ഒരു കുടിയേറ്റ നാട്ടിന്‍പുറത്തെ ചരല്‍ക്കല്ലിട്ട വീട്ടുമുറ്റത്തു തുടങ്ങി, ഒരമേരിക്കന്‍ സ്ട്രീറ്റ് വരെ പടരുന്ന, കഥയുടെ ലോകഭൂപടം സീന ജോസഫിന്റെ എഴുത്തിലുണ്ട്. കഥയെ കഥയായി പറഞ്ഞുപോകുന്ന ടണല്‍ വിഷനല്ല, കഥാപാത്രങ്ങളുടെ ഉള്ളിലേക്കു കടന്നുകയറി, അനുഭവങ്ങളെ തന്തൂരിയില്‍ ചുട്ടെടുക്കുന്ന ജാലവിദ്യയാണത്. നഷ്ടപ്പെടലുകളുടെ സങ്കീര്‍ത്തനം രചനകളിലാകെ ഒളിഞ്ഞുകിടപ്പുണ്ട്. മെട്രോ സിറ്റിയിലെ വിന്‍ഡോയിലൂടെ നോക്കുമ്പോഴും പരിയമ്പുറത്തെ കാന്താരിയും ചീനിത്തൈയും കാണുന്നുണ്ട്. ലോകത്തെ വരച്ചുവെച്ചിരിക്കുന്ന ഗ്ലോബിന്റെ പലയിടങ്ങളിലും പല മനുഷ്യരാണ്; പക്ഷേ, അവരുടെ ആന്തരികലോകം ഒന്നാണ്. ആ മനുഷ്യാവസ്ഥകളിലൂടെയുള്ള ദേശാന്തരസഞ്ചാരമാണ്, ഈ പുസ്തകം. -അബിന്‍ ജോസഫ് മദ്ധ്യതിരുവിതാംകൂറില്‍നിന്നു മലബാറിലേക്കുള്ള ഒന്നാം കുടിയേറ്റത്തിന്റെ, പിന്നെ അതിസമ്പന്നരാജ്യത്തിലേക്കുള്ള രണ്ടാം കുടിയേറ്റത്തിന്റെ വിയര്‍പ്പും ചൂരും പച്ചമണവുമുള്ള കഥകളാണ് ഇതില്‍. ഇതിനെല്ലാമിടയില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ കുതിപ്പുകളുടെയും കിതപ്പുകളുടെയും തളിര്‍പ്പുകളുടെയും ആഴങ്ങള്‍ പകര്‍ത്തിയെടുക്കുമ്പോള്‍ ഇവളുടെ കഥകള്‍ ഒപ്പുകടലാസാവുന്നു. -സോണിയ ചെറിയാന്‍

Kumaranasante Mukhaprasangangal
Quick View
Add to Wishlist
Add to cartView cart

Kumaranasante Mukhaprasangangal

Original price was: ₹280.00.Current price is: ₹225.00.
വിവേകോദയം, പ്രതിഭ എന്നീ മാസികകളിൽ കുമാരനാശാൻ എഴുതിയിട്ടുള്ള മുഖപ്രസംഗങ്ങളും കുറിപ്പുകളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രൊഫ എം കെ. സാനുവിന്റെ അവതാരികയിൽ പറയുന്നു. "ഈഴവരുടെ ഗസറ്റ് ആയിരുന്ന വിവേകോദയത്തിന്റെ പത്രാധിപരെന്ന നിലയ്ക്കാണ് ആശാൻ മുഖപ്രസംഗങ്ങളും കുറിപ്പുകളും പ്രധാനമായും എഴുതിയത്. അതുകൊണ്ട് ഒരു സമുദായത്തിന്റെ പ്രതിനിധിയായിട്ടാണ് അവയിലദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചില പ്രത്യേക വിഷയങ്ങളെ അധികരിച്ചെഴുതിയ പ്രബന്ധങ്ങളിൽ അദ്ദേഹം സമുദായത്തിന്റെ പ്രതിനിധിയല്ല. സാമൂഹ്യജീവിയായ വ്യക്തിയാണ്. നല്ല തലയെടുപ്പുള്ള വ്യക്തി.''

Kumaranasante Vivada Lekhanangal
Quick View
Add to Wishlist
Add to cartView cart

Kumaranasante Vivada Lekhanangal

Original price was: ₹90.00.Current price is: ₹72.00.
മഹാകവി കുമാരനാശാന്റെ കോളിളക്കം സൃഷ്ടിച്ച ഗദ്യരചനകളാണ് ഈ പുസ്തകത്തിൽ. നാരായണഗുരു, നാലപ്പാട്ടു നാരായണമേനോൻ, കെ. പി. കറുപ്പൻ, എ ആർ രാജരാജവർമ, പന്തളം കേരളവർമ, ഉള്ളൂർ തുടങ്ങി സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായവരുടെ കൃതികളെ അപഗ്രഥിക്കുന്ന വ്യക്തിത്വത്തിലേക്കു കടക്കുന്ന ഈടുറ്റ ലേഖനങ്ങൾ. വള്ളത്തോളിനെതിരെ ആഞ്ഞടിക്കുന്ന ചിത്രയോഗവിമർശനം ഇതിലെ ശ്രദ്ധേയമായ അധ്യായമാണ്. ഒരു നൂറ്റാണ്ടിനു ശേഷവും പ്രസക്തമായ 23 ലേഖനങ്ങൾ.    

-36%
Soviet Nattile Balakadhakalum Nadodikadhakalum
Quick View
Add to Wishlist
Add to cartView cart

Soviet Nattile Balakathakalum Nadodikathakalum – Old Edition

Original price was: ₹2,250.00.Current price is: ₹1,449.00.
മുതിര്‍ന്നവര്‍ക്ക് ഗൃഹാതുരമായ ഓര്‍മകള്‍ പുതുക്കാനും കുട്ടികള്‍ക്ക് കഥയുള്ളവരാകാനും സഹായകമാവുന്ന കഥകളുടെ അക്ഷയപാത്രമാണ് ഡോ. കെ. ശ്രീകുമാര്‍ സമാഹരിച്ച ഈ ബൃഹദ് ഗ്രന്ഥം. രണ്ടു വാല്യങ്ങളായി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇതിലെ കഥകളില്‍, മലയാളിയുടെ വായനയേയും സാഹിത്യാസ്വാദനത്തേയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സോവിയറ്റ് നാടോടിക്കഥകളും അന്നാട്ടിലെ പ്രഗല്ഭര്‍ എഴുതിയ കുട്ടിക്കഥകളും ഉള്‍പ്പെടുന്നു. മുന്നൂറിലേറെ കഥകളും രണ്ടായിരത്തിലേറെ പുറങ്ങളുമുള്ള ഈ ഗ്രന്ഥദ്വയം കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ഒരമൂല്യ സമ്പാദ്യമാകും. വലിയ കഥകള്‍ സംഗ്രഹിച്ചും മൂലകഥയോട് നീതിപുലര്‍ത്തിയും അനുഷ്ഠിച്ചിട്ടുള്ള സ്വതന്ത്ര പുനരാഖ്യാനമാണ് ഇത്. ഇത്രയും വലിയ റഷ്യന്‍ കഥാസമാഹാരഗ്രന്ഥം മലയാളത്തില്‍ ഇതാദ്യമാണ്. ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്ന അവതാരികയില്‍ കവി കെ.ജി.ശങ്കരപ്പിള്ള എഴുതുന്നു:’ ഡോ. ശ്രീകുമാറില്‍ ഒഴുകുന്നുണ്ട് ഗ്രാമത്തിലെ ആ പഴയ കഥ പറച്ചിലുകാരുടെ നാടോടിപ്പുഴ. വ്യാപ്തിയും വേഗവും വര്‍ധിച്ച്. സംസ്‌കാരചരിത്രത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സൂക്ഷ്മ ശ്രദ്ധ വിളഞ്ഞ്. ഗവേഷകന്റെയും കവിയുടെയും നോവലിസ്റ്റിന്റെയും പുതുവഴി തേടുന്ന ബാലസാഹിത്യ സാധകന്റെയും നോട്ടങ്ങളോടെ. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്രയുമുണ്ട് ശ്രീകുമാറിന്റെ കഥയറയില്‍ കഥകള്‍. വിദൂര ദേശകാലങ്ങളില്‍നിന്നു പോലും വരുന്നവ.’ പരിഭാഷകളിലൂടെ റഷ്യന്‍സാഹിത്യത്തെ മലയാളിക്കു പരിചയപ്പെടുത്തിയ ഗോപാലകൃഷ്ണനും ഓമനയ്ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിലെ ചിത്രരചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീലാലാണ്. പുനരാഖ്യാനം: ഡോ. കെ. ശ്രീകുമാര്‍

    0
    Your Cart
    Your cart is emptyReturn to Shop
    ×