Filter
-16%
C V Sreeramante Sampoorna Kathakal
Quick View
Add to Wishlist
Add to cartView cart

C V Sreeramante Sampoorna Kathakal (in 2 volumes)

Original price was: ₹2,000.00.Current price is: ₹1,699.00.
അഭയാര്‍ത്ഥികളുടെയും അപഹരിക്കപ്പെട്ടവരുടെയും ജീവിതം അടയാളപ്പെടുത്തിയ സി വി ശ്രീരാമന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരം. കഥയുടെ ലോകത്ത് മലയാളസാഹിത്യം കൈവരിച്ച മികവിന്റെ ഗംഭീര മാതൃകകളാണ് ഇവ. ഭൂതകാലത്തിന്റെ നിന്ദ്യനിയമങ്ങള്‍ ഇരുള്‍പടര്‍ത്തിയ കാലമാണ് ശ്രീരാമന്‍ കഥകളിലൂടെ ആവിഷ്കരിക്കുന്നത്.

-19%
Bakulinte Katha
Quick View
Add to Wishlist
Add to cartView cart

Bakulinte Katha

Original price was: ₹330.00.Current price is: ₹269.00.
സുവർണലതയുടെ ഇളയ മകൾ ബകൂൾ എന്ന അനാമികയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞു നീങ്ങി ഒടുവിൽ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാർക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങൾ നൽകുന്നു. ആശാപൂർണാദേവിയുടെ പ്രശസ്തമായ നോവൽ ത്രയത്തിലെ മൂന്നാമത്തെ കൃതി - ബകുളിന്റെ കഥ.

-20%
Alohari Anandam
Quick View
Add to Wishlist
Add to cartView cart

Alohari Anandam

Original price was: ₹580.00.Current price is: ₹469.00.
ഒരു വലിയ ക്രൈസ്തവ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ആളോഹരി ആനന്ദം സ്ത്രീ- പുരുഷ ബന്ധങ്ങളുടെ വിവിധ തലങ്ങൾ ഇഴകീറി പരിശോധിക്കുന്നു. വിവാഹിതയായ ഒരു സ്ത്രീയുടെ സ്വവർഗസ്നേഹവും അത് അവരുടെ ജീവിതത്തെയും സമൂഹത്തെ തന്നെയും എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നും പറയാൻ സാറാ ജോസഫ് ഈ നോവലിലൂടെ ശ്രമിക്കുന്നു.

-15%
Oru Theruvinte Katha
Quick View
Add to Wishlist
Add to cartView cart

Oru Theruvinte Katha

Original price was: ₹399.00.Current price is: ₹340.00.
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.

Kunnolamundallo Bhoothakalakkulir
Quick View
Add to Wishlist
Add to cartView cart

Kunnolamundallo Bhoothakalakkulir

Original price was: ₹170.00.Current price is: ₹145.00.
ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓർമക്കുറിപ്പുകൾ‍. ഈ ഓർമകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓർമക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. തൃശൂർ കേരളവർമ കോളജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ

Out of Stock
My Printed Book 200
Quick View
Add to Wishlist
Add to cartView cart

My Printed Book (200 Copies)

27,845.00
  • മികച്ച നിലവാരത്തിലുള്ള ബുക്ക് ഡിസൈനിങ്ങും ഇന്ത്യയിലെ തന്നെ മികച്ച പ്രസ്സിൽ മുദ്രണവും.
  • ഇന്ദുലേഖ സ്റ്റോറിലൂടെ അനായാസം ആവശ്യക്കാരിലേക്ക് പുസ്തകം എത്തിക്കാനുള്ള സംവിധാനം.
  • പ്രസിദ്ധീകരണത്തിനു മുൻപു തന്നെ പ്രീ-ബുക്കിങ്ങിലൂടെ വില്പന നടത്താനുള്ള സൗകര്യം.
  • മാർക്കറ്റിങ്ങിനായി ഇന്ദുലേഖ സ്റ്റോറിന്റെ സോഷ്യൽ മീഡിയ പേജുകളും വാട്സാപ് കമ്യൂണിറ്റിയും ഉപയോഗിക്കാനുള്ള അവസരം.

-10%
Adhinivesananthara Vazhikal
Quick View
Add to Wishlist
Add to cartView cart

Adhinivesananthara Vazhikal

Original price was: ₹120.00.Current price is: ₹108.00.
സമകാലിക സൈദ്ധാന്തിക പഠനമണ്ഡലത്തിൽ ഏറ്റവുമധികം പ്രയോഗമൂല്യമുള്ള ഒരു പഠനവിഷയവും രീതിശാസ്ത്രവുമാണ് പോസ്റ്റ് കൊളോണിയൽ ചിന്തയും പോസ്റ്റ് കൊളോണിയൽ പഠനവും. മൂന്നാം ലോക രാജ്യങ്ങൾക്ക് പൊതുവായ ചില പ്രശ്നങ്ങളുണ്ടെന്നും ഐക്യപ്പെടാവുന്ന തലങ്ങളുണ്ടെന്നും ഉള്ള തിരിച്ചറിവ് ഈ പഠനമേഖയിലെ പ്രധാനപ്പെട്ട മുന്നോട്ടുപോക്കാണ്. അത്തരം പഠനങ്ങളിലേക്കുള്ള ഒരു പ്രവേശകമാണ് ഈ പുസ്തകം.

-18%
Ezhuthachan Thuruth
Quick View
Add to Wishlist
Add to cartView cart

Ezhuthachan Thuruth

Original price was: ₹180.00.Current price is: ₹149.00.
കവിതയെ സൗന്ദര്യാത്മകമായി സമീപിക്കുന്ന കവിയാണ് ഡി. സന്തോഷ്. അതുകൊണ്ടുതന്നെ ഹൃദയസ്പര്‍ശിയായ കവിതകളാണ് ഈ സമാഹാരത്തിലേത്. പരാജയപ്പെട്ടവന്റെ ഏകാന്തതയിലാണ് ഇതിലെ കവിതകള്‍ കൂട്ടുചേരുന്നത്. നിയമങ്ങളില്ലാത്ത, നിയമങ്ങള്‍ തെറ്റിക്കുന്ന കവിതയുടെ ലോകത്ത് പ്രസ്ഥാനഭാരങ്ങളൊന്നുമില്ലാതെ സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും വഴികള്‍ തേടുകയാണ് എഴുത്തച്ഛന്‍ തുരുത്ത്. എഴുത്തച്ഛന്‍ തുരുത്ത്, വൈലോപ്പിള്ളി സ്മാരകം, തോറ്റവന്റെ പാഠപുസ്തകം, വേലിപ്പൂക്കള്‍, സുഖകാലകീര്‍ത്തനം, സമയതാരാവലി തുടങ്ങി ശ്രദ്ധേയമായ നാല്‍പ്പത്തിരണ്ടു കവിതകള്‍.

-11%
Snehadarangalode
Quick View
Add to Wishlist
Add to cartView cart

Snehadarangalode

Original price was: ₹95.00.Current price is: ₹85.00.
എം.ടി. മലയാളികള്‍ക്കു തിരിച്ചുനല്‍കുന്ന സ്നേഹവും ആദരവുമാണ്‌ ഈ പുസ്തകം. നാം കണ്ടതും അറിഞ്ഞതും എം.ടി അനുഭവിക്കുമ്പോള്‍ സംഭവിക്കുന്ന രാസമാറ്റം എത്ര ഗംഭീരമാണെന്ന്‌ ഈ പുസ്തകത്തിലെ ഓരോ കുറിപ്പും സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. ഇതിന്‌ അനുബന്ധമായി തകഴിയെക്കുറിച്ച്‌ എം.ടി തയാറാക്കിയ ശ്രദ്ധേയമായ തിരക്കഥയുമുണ്ട്‌.

Christhuvum Krishnanum Jeevichirunnilla
Quick View
Add to Wishlist
Add to cartView cart

Christhuvum Krishnanum Jeevichirunnilla

Original price was: ₹300.00.Current price is: ₹269.00.
ക്രിസ്തുവിന്റെയും കൃഷ്ണന്റെയും കഥകള്‍ക്ക് സാദൃശ്യം ഉണ്ടായതെങ്ങനെ? ബൈബിള്‍ വിശ്വാസയോഗ്യമായ ചരിത്രമാണോ? ക്രിസ്തുവിനെപ്പറ്റി സമകാലിക ചരിത്രകാരന്‍മാര്‍ പരാമര്‍ശിക്കാത്തതെന്ത്? ക്രിസ്ത്വബ്ദത്തിന് ക്രിസ്തുവിന്റെ ചരിത്രാസ്തിത്വവുമായി ബന്ധമുണ്ടോ? ടൂറിനിലെ ശവക്കച്ച ആരുടേതാണ്? പന്ത്രണ്ടു ശിഷ്യന്‍മാര്‍, കുരിശാരാധന, കന്യകയില്‍ നിന്നുള്ള ജനനം, ഉയിര്‍ത്തെഴുന്നേല്പ് തുടങ്ങിയ ഐതിഹ്യങ്ങളുടെ ഉത്ഭവം എങ്ങനെ? ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല-യുടെ ആദ്യപതിപ്പുകള്‍ക്ക് വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍ എഴുതിയ മറുപടിപ്പുസ്തകങ്ങളിലെ വാദമുഖങ്ങള്‍ക്കുള്ള ഇടമറുകിന്റെ വിശദമായ മറുപടിയും ഈ പുസ്തകത്തിലുണ്ട്.

Kuttikalude Science Kit
Quick View
Add to Wishlist
Add to cartView cart

Kuttikalude Science Kit

Original price was: ₹70.00.Current price is: ₹59.00.
ശാസ്ത്രപഠനം രസകരമാക്കുന്ന, കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉപയോഗിക്കാൻ പറ്റുന്ന സയൻസ് കിറ്റ്.

Kuttikalude Science Lab

വീട്ടിലും വിദ്യാലയത്തിലും വച്ച് ചെയ്യാവുന്ന അതിലളിതമായ ആക്ടിവിറ്റികൾ, മാജിക്കുകൾ, പ്രൊജക്ടുകൾ, പരീക്ഷണങ്ങൾ.

-21%
Chorayum Kanneerum Nananja Vazhikal
Quick View
Add to Wishlist
Add to cartView cart

Chorayum Kanneerum Nananja Vazhikal- Old Edition

Original price was: ₹125.00.Current price is: ₹99.00.
ആദർശദീപ്തമായ ഒരു കാലഘട്ടത്തിന്റെ വിളികേട്ടുണർന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചോരയും കണ്ണീരും നനഞ്ഞ വഴികളിലൂടെ നിർഭയം മുന്നേറിയ ആലപ്പുഴ - പുന്നപ്രയിലെ ഒരു പെൺകുട്ടി, ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി സാമ്രാജ്യത്വത്തിന്റെ ചോറ്റുപട്ടാളത്തോടേറ്റു മുട്ടിയ, കരിവെള്ളൂർ എന്ന വിപ്ലവഗ്രാമത്തിന്റെ അമ്മയായി മാറിയ അനുഭവകഥ. കനലെരിയുന്ന വാക്കുകളിൽ തിളച്ചുമറിയുന്ന ധീരജീവിതത്തിന്റെ ഉജ്ജ്വലാഖ്യാനം. പരമ്പരാഗതചരിത്രം പുറമ്പോക്കിലടക്കിയ രാഷ്ട്രീയ പെൺജീവിതങ്ങളുടെ പ്രതിനിധാനമായി കുതറിനിൽക്കുന്ന വായനാനുഭവം.

-8%
Bhagavad Gita Yadha Roopam
Quick View
Add to Wishlist
Add to cartView cart

Bhagavad Gita Yadha Roopam

Original price was: ₹400.00.Current price is: ₹369.00.
ഭക്തി വേദാന്തസ്വാമി പ്രഭുപാദർ നിർവഹിച്ച ഭഗവദ്ഗീതയുടെ സരളവും അർത്ഥഗർഭവും പ്രായോഗികവുമായ വ്യാഖ്യാനം. നാലപ്പാട്ട് ബാലാമണിയമ്മയുടെ ലളിതവും യഥാർഥവുമായ തർജ്ജിമ.

Desabhimani T K Madhavan
Quick View
Add to Wishlist
Add to cartView cart

Desabhimani T K Madhavan

Original price was: ₹300.00.Current price is: ₹239.00.
ഗുരുദേവദർശനങ്ങളെ സമകാലികമായ സാമൂഹ്യനവോത്ഥാനപ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തുകയും അതുവഴി അയിത്താചാരനിരോധന പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഉത്തുംഗതയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ടി .കെ മാധവന്റെ ഉദാത്തവും സംഘർഷാത്മകവുമായ ജീവചരിത്രഗ്രന്ഥം.

Januvamma Paranja Katha
Quick View
Add to Wishlist
Add to cartView cart

Januvamma Paranja Katha

Original price was: ₹100.00.Current price is: ₹89.00.
ജാനുവമ്മ പറയുന്നത് മനുഷ്യകഥയാണ്. മനുഷ്യര്‍ കഥപറയാന്‍ ശ്രമിക്കുമ്പോഴാണ് ദേവതകള്‍ക്കും കഥയുണ്ടായി ഇതിഹാസങ്ങള്‍ക്കു വഴിതെളിയുന്നത്. ജാനുവമ്മയിലൂടെ മാധവിക്കുട്ടി കഥ പറയുമ്പോള്‍ അത് കേരളീയ ഗൃഹങ്ങള്‍ക്കുള്ളിലെ നര്‍മവും ഏകാന്തതയും രാഷ്ട്രീയവും സാമൂഹികശാസ്ത്രവും എല്ലാം ആഴത്തില്‍ വിശ്ലേഷണം ചെയ്യുന്ന അവബോധത്തിന്റെ അനുഭവം കൂടിയാവുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഇത്രമാത്രം രസിച്ചു വായിക്കാവുന്ന രചനകള്‍ മലയാളത്തില്‍ വളരെ കുറവാണ്. മലയാളഭാഷയെ ഭാവസാന്ദ്രതയുടെ ഗൃഹപാഠം പഠിപ്പിച്ച അനശ്വരമായ കഥാകാരിയുടെ പ്രിയപുസ്തകം.

Kumaranasante Mukhaprasangangal
Quick View
Add to Wishlist
Add to cartView cart

Kumaranasante Mukhaprasangangal

Original price was: ₹280.00.Current price is: ₹225.00.
വിവേകോദയം, പ്രതിഭ എന്നീ മാസികകളിൽ കുമാരനാശാൻ എഴുതിയിട്ടുള്ള മുഖപ്രസംഗങ്ങളും കുറിപ്പുകളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രൊഫ എം കെ. സാനുവിന്റെ അവതാരികയിൽ പറയുന്നു. "ഈഴവരുടെ ഗസറ്റ് ആയിരുന്ന വിവേകോദയത്തിന്റെ പത്രാധിപരെന്ന നിലയ്ക്കാണ് ആശാൻ മുഖപ്രസംഗങ്ങളും കുറിപ്പുകളും പ്രധാനമായും എഴുതിയത്. അതുകൊണ്ട് ഒരു സമുദായത്തിന്റെ പ്രതിനിധിയായിട്ടാണ് അവയിലദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചില പ്രത്യേക വിഷയങ്ങളെ അധികരിച്ചെഴുതിയ പ്രബന്ധങ്ങളിൽ അദ്ദേഹം സമുദായത്തിന്റെ പ്രതിനിധിയല്ല. സാമൂഹ്യജീവിയായ വ്യക്തിയാണ്. നല്ല തലയെടുപ്പുള്ള വ്യക്തി.''

Kumaranasante Vivada Lekhanangal
Quick View
Add to Wishlist
Add to cartView cart

Kumaranasante Vivada Lekhanangal

Original price was: ₹90.00.Current price is: ₹72.00.
മഹാകവി കുമാരനാശാന്റെ കോളിളക്കം സൃഷ്ടിച്ച ഗദ്യരചനകളാണ് ഈ പുസ്തകത്തിൽ. നാരായണഗുരു, നാലപ്പാട്ടു നാരായണമേനോൻ, കെ. പി. കറുപ്പൻ, എ ആർ രാജരാജവർമ, പന്തളം കേരളവർമ, ഉള്ളൂർ തുടങ്ങി സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായവരുടെ കൃതികളെ അപഗ്രഥിക്കുന്ന വ്യക്തിത്വത്തിലേക്കു കടക്കുന്ന ഈടുറ്റ ലേഖനങ്ങൾ. വള്ളത്തോളിനെതിരെ ആഞ്ഞടിക്കുന്ന ചിത്രയോഗവിമർശനം ഇതിലെ ശ്രദ്ധേയമായ അധ്യായമാണ്. ഒരു നൂറ്റാണ്ടിനു ശേഷവും പ്രസക്തമായ 23 ലേഖനങ്ങൾ.    

-29%
Aano
Quick View
Add to Wishlist
Add to cartView cart

Aano

Original price was: ₹699.00.Current price is: ₹499.00.
1962 ഫെബ്രുവരിയിൽ വിശുദ്ധനഗരമായ വത്തിക്കാനിൽനിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങൾ കിട്ടി. ഇതിന്റെ രഹസ്യമറിയാൻ തൊണ്ണൂറുകളിൽ ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹത്തിന്റെ മുന്നിലേക്ക് അതാ ഇറങ്ങിവരുന്നു, അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം. 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് ലിസ്ബൻ വഴി റോമിലെത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു 'വെളുത്ത' ആൽബിനോ ആനക്കുട്ടിയുടെ കഥ. നവോത്ഥാനകാലമായിരുന്നു. അപ്പോഴേക്കും മലബാർ-കൊച്ചി തീരങ്ങളിൽനിന്ന് പലരും പോർച്ചുഗലിലും റോമിലും എത്തിക്കഴിഞ്ഞിരുന്നു. മലയാളിയുടെ ദീർഘദൂരപ്രവാസം ഇവിടെ ആരംഭിക്കുന്നു. റോമിലും ലിസ്ബനിലുംനിന്ന് ഒരു ആനയും പാപ്പാനും മലബാറിനെ നോക്കി കഥ പറയുന്ന അപൂർവമായ നോവൽ. ദീർഘഗവേഷണങ്ങളുടെ സഹായത്തോടെ ഉരുത്തിരിഞ്ഞ ബൃഹദ് ആഖ്യാനം.

-14%
Pathiravum Pakalvelichavum
Quick View
Add to Wishlist
Add to cartView cart

Pathiravum Pakalvelichavum

Original price was: ₹180.00.Current price is: ₹155.00.
അയാളുടെ കാലൊച്ചയ്ക്കുവേണ്ടി 'പെയച്ച പെണ്ണും' കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സിൽ കാതോർത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വർഷങ്ങൾ... അറിയപ്പെടാത്ത ബാപ്പ. അയാൾ കണ്ണിൽ ഇരുട്ടുമായി വന്നു. ചെറുപ്പത്തിൽ മൊയ്തീന്റെ കുരുന്നുഭാവനയ്ക്ക് കസവണിയിച്ചിരുന്ന ഒരു ദിവസമാണ് കഴിഞ്ഞത്. അജ്ഞാതനായ ബാപ്പയുടെ തിരിച്ചെത്തൽ! ഓർത്തപ്പോൾ നടുങ്ങിപ്പോയി. കൈയിൽ എരിയുന്ന ചൂട്ടും പിടിച്ച് നീങ്ങിയ ആ പ്രാകൃതരൂപം കണ്ണിൽനിന്നു മായുന്നില്ല. ഒരു തകർന്ന ഹൃദയത്തിന്റെ നുറുങ്ങുകളിൽ അവൻ നൃത്തം വയ്ക്കുകയായിരുന്നു. ആ പാവപ്പെട്ട മനുഷ്യന്റെ അഭ്യർത്ഥനകളെല്ലാം തട്ടിമാറ്റി. ആ മനുഷ്യൻ അവന്റെ പിതാവായിരുന്നു. അതിലുമുപരി അയാളും ഒരു മനുഷ്യനായിരുന്നു. മനസ്സിനെ തൊട്ടുണർത്തുന്ന ജീവിതയാഥാർത്ഥ്യത്തിന്റെ ചൈതന്യവത്തായ ആവിഷ്‌കാരമാണ് ഈ നോവൽ.

    Your cart is emptyReturn to Shop
    ×