Kerala's No.1 Online Bookstore
Add to Wishlist
-25%

Ponnarival Ambiliyil: KPAC Sulochana Kalayum Jeevithavum

Original price was: ₹430.00.Current price is: ₹323.00.

Biography of the famous singer and actress KPAC Sulochana penned by Rajeev Puliyoor.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: C05-CHINT-RAJEE-R1
Category:

കെപിഎസി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം നടന്നുപോയ വഴികള്‍ തന്നെയാണ്. കേരള സമൂഹത്തിന്റെ പരിവര്‍ത്തനോന്മുഖമായ ഒരു കാലത്തെ അടയാളപ്പെടുത്തിയ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. കെ പി എ സി സുലോചന എന്ന നടിയുടെ ജീവിതരേഖകള്‍ കുറിച്ചിടുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ സാംസ്‌കാരിക – രാഷ്ട്രീയ ചരിത്രമാകുന്നു. വായനയോടൊപ്പം ക്യു ആർ കോഡ് വഴി കെ പി എ സി അനശ്വര ഗാനങ്ങളുടെ ശേഖരങ്ങൾ ഉൾപ്പെടെ അടങ്ങിയ ഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “Ponnarival Ambiliyil: KPAC Sulochana Kalayum Jeevithavum”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
320
Size
14 x 21 cm
Format
Paperback
Edition
2023 January
    0
    Your Cart
    Your cart is emptyReturn to Shop
    ×