Add to Wishlist
-40%
R. Sankar : Oru Yugashrashtavu (Used Book)
Publisher: Mathrubhumi Books
₹350.00 Original price was: ₹350.00.₹210.00Current price is: ₹210.00.
Collection of articles written in remembrance and critical study of the great leader R. Sankar. Edited by Anchayil Raghu.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Used Books
ആധുനിക കേരളത്തിന്റെ ഗതിവിഗതികള്‍ രൂപപ്പെടുത്തിക്കൊണ്ട് സാമൂഹികരംഗം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ആര്. ശങ്കര്‍ എന്ന മഹാനേതാവിനെക്കുറിച്ച് കേരളത്തിലെ സാഹിത്യകാരന്മാരും രാഷ്ട്രീയനേതാക്കളും ചരിത്രകാരന്മാരും ആത്മീയാചാര്യന്മാരുമുള്പ്പെടെ വിവിധ മണ്ഡലങ്ങളില്പ്പെട്ടവര് അനുസ്മരിക്കുകയും അപഗ്രഥിക്കുകയും ചെയ്തുകൊണ്ടെഴുതിയ ലേഖനങ്ങളാണ് ആര്. ശങ്കര്‍: ഒരു യുഗസ്രഷ്ടാവ്.
Be the first to review “R. Sankar : Oru Yugashrashtavu (Used Book)” Cancel reply
Book information
Language
Malayalam
Number of pages
398
Size
14 x 21 cm
Format
Paperback
Edition
2015
Related products
-40%
Changampuzha Park (Used Book)
By Sethu
തരകന്‍സ് ക്ലിനിക്ക്, കൊച്ചിയിലെ നക്ഷത്രവും കൃഷ്ണമേനോനും, ചങ്ങമ്പുഴ പാര്‍ക്ക്, കുന്നുകരയിലെ മരങ്ങള്‍ കരയുമ്പോള്‍, ഓണ്‍ലൈന്‍, ഖാപ്പ് പഞ്ചായത്ത്, ഇന്സ്റ്റലേഷന്, മലേഷ്യയില്നിന്നൊരു നാണുമ്മാന്‍, കാറല്സിന്റെ വിളി എന്നിങ്ങനെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒന്‍പതുകഥകള്‍.

Amgala Sahithya Nayakar (Used Book)
ആംഗലസാഹിത്യത്തിലെ പ്രധാനികളായ എല്ലാ പ്രതിഭകളെയും പരിചയപ്പെടുത്തുകയും അവരുടെ സാഹിത്യസംഭാവനകളെ വിലയിരുത്തുകയും ചെയ്യുന്ന കൃതി. ചോസർ മുതൽ പിന്റർ വരെയുളള വരുടെ രചനകളെക്കുറിച്ചുള്ള ഈ പഠനം ഒരു തരത്തിൽ ആംഗലസാഹിത്യചരിത്രം കൂടിയാകുന്നു.

Vranam Pootha Chantham (Used Book)
By N A Naseer
ഭൂമിയിലെ ഏറ്റവും വലിയ ജീവിയെ ചതിയില്‍ കുരുക്കി മെരുക്കിയെടുത്ത് സ്വന്തം ആഘോഷങ്ങള്‍ക്കും ആനന്ദങ്ങള്‍ക്കും ഇരയാക്കി മാറ്റുന്ന മനുഷ്യന്റെ ക്രൂരതയുടെ നേര്‍ച്ചിത്രമാണ് ഈ പുസ്തകം.
ആനയോടുള്ള ക്രൂരതകളെയും ആനച്ചന്തത്തിനു പിന്നിലെ മുറിവുകളെയും കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒപ്പം ഫോട്ടോകളും..

Ithara Characharangalude Charithrapusthakam (Used Book)
By Aymanam John
ചരിത്രത്തിന്റെ ഏകപക്ഷീയതയെയും അധികാരീരൂപങ്ങളുടെ അടക്കിവാഴലിനെയും പ്രതിരോധിക്കുന്ന പ്രകൃത്യുന്മുഖമായ കഥാഭാവനയുടെ എതിരെഴുത്തുകളാണ് അയ്മനം ജോണിന്റെ കഥകൾ. ഭാഷ, മതം, ധനം, ശാസ്ത്രം... തുടങ്ങിയ ഭിന്നചേരുവകൾ ചേർന്ന, സ്വയം നിർമ്മിത ജീവിതവ്യവസ്ഥകളുടെ യാന്ത്രികതയ്ക്ക് അടിമപ്പെട്ട പുതുകാലജീവിതം അതിന്റെ പ്രാപഞ്ചിക സത്തകളിൽനിന്ന് എത്രത്തോളം അകന്നുപോയിരിക്കുന്നു എന്ന് ഈ കഥകൾ നമ്മോടു പറയുന്നു. പ്രമേയപരമായി അങ്ങനെ ഒരുമപ്പെടുമ്പോഴും, രൂപഭാവങ്ങളിൽ തികഞ്ഞ വ്യത്യസ്തത പുലർത്തുന്നു ഈ കഥകൾ.

Viswasavum Vyavasayanaveekranavum
ഫ്യൂഡലിസത്തിന്റെ സമാനമായ ജന്മിനാടുവാഴി സാമൂഹികവ്യവസ്ഥയിലായിരുന്ന മലബാറില്‍ അങ്ങിങ്ങായി യൂറോപ്പിലേതുപോലെ വ്യവസായങ്ങള്‍ക്ക് തുടക്കംകുറിച്ച ബാസല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളെ ഇപ്രകാരം അപഗ്രഥിക്കുന്ന വേറൊരു പഠനമില്ല.
-പ്രൊഫ. രാജന് ഗുരുക്കൾ
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്രാസ് പ്രസിഡന്‍സിയിലെ (മദിരാശി പ്രവിശ്യയിലെ) മലബാര്‍, സൗത്ത് കാനറ (തെക്കന്‍ കാനറ) ജില്ലകളില്‍ തുടങ്ങിയ വ്യാവസായികോത്പാദനത്തിന്റെയും സംസ്കരണത്തിന്റെയും വിശിഷ്ടവും ഏറെ സന്ദര്‍ഭോചിതവുമായ പുനരാവിഷ്കരണമാണ് ഈ പുസ്തകം. ക്രൈസ്തവസുവിശേഷസംരംഭങ്ങളുടെ ദൈവശാസ്ത്രപരമായ സമീപനങ്ങളെക്കുറിച്ച് സ്വന്തം വ്യാഖ്യാനങ്ങളുള്ള സ്വിസ്/ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് മിഷനറിസംഘമായ ബാസല്‍ മിഷനാണ് ഈ നവീകരണം ആരംഭിച്ചതെന്ന വസ്തുത കൂടുതല്‍ ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയുടെ സാമ്പത്തിക, സാമൂഹിക ചരിത്രത്തിലെ ശ്രദ്ധേയമായ രചനയാണിത്.
– പ്രൊഫ. മൈക്കിള്‍ തരകന്
വിശ്വാസവും വ്യവസായനവീകരണവും എന്ന ഈ പുസ്തകം വ്യവസായ നവീകരണത്തില്‍ ‘ബാസല്‍ മിഷന് വഹിച്ച പങ്ക്’ എന്ന വിഷയത്തിന്റെ അപഗ്രഥനം എന്നതിലുപരി മലബാറിലും കര്‍ണാടകയിലുമായി ചിതറിപ്പാര്‍ക്കുന്ന ഒരു ജാതിരഹിതസമൂഹത്തിന്റ വിശ്വാസത്തിനും ജീവിതത്തിനും ഒരു മുഖവുരകൂടിയാണ്.
-റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടര്‍
പരിഭാഷ: കെ. രാധാകൃഷ്ണവാരിയര്‍

Sreemad Bhagavad Gita (Used Book)
അർജുനനെ ഹേതുവാക്കി ഭഗവാൻ ശ്രീകൃഷ്ണൻ ലോകാനുഗ്രഹത്തിനായി നൽകിയ തത്ത്വോപദേശങ്ങൾ. വ്യാഖ്യാനം എം. എസ്. ചന്ദ്രശേഖരവാരിയർ.

Hindusthani Sangeetham (Used Book)
By A D Madhavan
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ പ്രധാന കൈവഴിയായ ഹിന്ദുസ്ഥാനി സംഗീത്തെ വ്യക്തമാക്കുന്ന പുസ്തകം. ധ്രുപദ്, ഖയാല്‍, ഗസല്‍, തുമ്രി, കവ്വാലി തുടങ്ങി ആലാപനശൈലീഭേദങ്ങളെ കുറിച്ച് വ്യക്തമാക്കുന്നു.

Jeevitham Oru Santhwanasparsam (Used Book)
By Jafarji

Reviews
There are no reviews yet.