Add to Wishlist
Randu Kumbhakarnanmar
Publisher: Tamara
Rated 5.00 out of 5 based on 3 customer ratings
(3 customer reviews)
₹70.00
Collection of stories by Nehal Boby Kattipparambil. Randu Kumbhakarnanmar is the debut short story collection by Nehal, a 9th-grade student from Alappuzha.
In stock
Free shipping above ₹599
Safe dispatch in 2 to 3 days
രാവിലെ നോക്കുമ്പോൾ കൊന്നമരത്തിന്റെ ചില്ലകൾ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു.
ഞാൻ വിഷമിച്ചുപോയി.
ഞാൻ കൊന്നമരത്തെ നോക്കി.
”ഈ പ്രാവശ്യം പൂവ് തരില്ലേ?”
കൊന്നമരം ചിരിച്ചു.
ഒടിഞ്ഞു തൂങ്ങിയ ചില്ലകൾ അച്ഛൻ വെട്ടി മാറ്റി.
”ഇക്കൊല്ലം പ്ലാസ്റ്റിക് പൂക്കൾ വാങ്ങേണ്ടിവരുമെന്ന് തോന്നുന്നു.” അച്ഛൻ അമ്മയോട് പറഞ്ഞു.
ഞാൻ കൊന്നമരത്തെ നോക്കി.
”ഇക്കൊല്ലം പൂക്കാതിരിക്കുമോ?”
മനുഷ്യനിലേക്കും പ്രകൃതിയിലേക്കും മനസ്സു തുറക്കുന്ന പതിനൊന്ന് കഥകൾ. ഒൻപതാം ക്ളാസ് വിദ്യാർഥിനിയായ നെഹൽ ബോബി കാട്ടിപ്പറമ്പിലിന്റെ ആദ്യ കഥാസമാഹാരം.
3 reviews for Randu Kumbhakarnanmar
Add a review Cancel reply
Book information
ISBN 13
9789348705518
Language
Malayalam
Number of pages
52
Size
14 x 21 cm
Format
Paperback
Edition
2025 June
Related products
-18%
Kayamkulam Kochunniyum Kadamattath Kathanarum Parayi Petta Panthirukulavum
കായംകുളം കൊച്ചുണ്ണിയുടെയും കടമറ്റത്ത് കത്തനാരുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വായനക്കാർക്കു മുന്നിൽ വിസ്മയങ്ങളുടെ ലോകം തീർക്കുന്നു. വാമൊഴിയായി തലമുറകൾ കൈമാറിവന്ന ഈ പുരാവൃത്തങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയാണ് ദേശത്തിന്റെ അതിരുകൾ കടന്ന് പ്രസിദ്ധമാകുന്നത്. നൂറ്റാണ്ടുകൾ കടന്നുപോന്നിട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന നിത്യഹരിതമായ ഐതിഹ്യകഥകളുടെ സമാഹാരം.

-15%
Kaalam
കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവല്‍. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന് ഒടുവില്‍ മുന്നില്‍ കാണുന്നത് രക്തം വാര്‍ന്നു തീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്. അയാള്‍ക്കു കൂട്ടായി സ്വന്തം നിഴല്‍ മാത്രം അവശേഷിക്കുന്നു. പച്ചയും ഈർപ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയിൽ മനോഹരമായി ലയിപ്പിച്ചിരിപ്പിക്കുന്ന ഈ നോവലിലെ നായകൻ, എങ്കിലും, ഉദയത്തിന്റെ ഗോപുരങ്ങലിലേക്കു നോക്കുന്നു. ആരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയൊ ഉണ്ടെന്ന് ആശ്വസിക്കുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ പോലെ, ജീവിതത്തിന്റെ സമൃദ്ധികൾ കിനാവു കണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികൾ കേട്ടു നടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈകൾക്കു പിടികൊടുക്കാത്ത കലാശക്തിയുടെ കൈയൊപ്പായ എംടിയുടെ ‘കാലം.’
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍.

-13%
Kadal
മലയാളകഥാലോകത്തിന്റെ മനസ്സായി നില്ക്കുന്ന ടി. പത്മനാഭന്റെ ഒരു പകല്‍ക്കിനാവ്, സുനന്ദയുടെ അച്ഛന്, ദേശ്-ഒരു ഹിന്ദുസ്ഥാനി രാഗം, അബുദാബി, ഒരു കള്ളക്കഥ, ഒരു പഴയ കഥ, ശവദാഹം, നായ്ക്കളും മനുഷ്യരും, കടല്‍ എന്നീ ഒന്‍പത് കഥകള്‍.

-17%
Sherlek
ഷെർലക്, കല്പാന്തം, കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്, ശിലാലിഖിതം എന്നീ നാലു വിശിഷ്ടകഥകളുടെ സമാഹാരം.

-20%
Raktham Puranda Mantharikal
എംടിയെ സഹൃദയഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച, മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത പതിനാറു കഥകളാണ് ഈ പുസ്തകത്തിൽ - മോക്ഷത്തിന്റെ പടിവാതിൽ, അറ്റുപോകുന്ന ബന്ധങ്ങൾ, പൊരുളില്ലാത്ത കിനാവ്, അഭിലാഷങ്ങൾ, രക്തം പുരണ്ട മൺതരികൾ, ഭൂമിയിലെ സ്വർഗം, ഭാഗ്യം, കുറ്റവാളി, മന്ത്രവാദി, വിശക്കാത്ത ദൈവങ്ങൾ, പടക്കം, പരിശുദ്ധമായ നഗരം, പള്ളിവാളും കാൽച്ചിലമ്പും, പ്രേമവും പാർക്കർ പേനയും പെങ്ങളുടെ കല്യാണവും, തെറ്റും തിരുത്തും, മുസാവാരി ബംഗ്ലാവ്.
മലയാളിയുടെ എന്നത്തെയും വലിയ എഴുത്തുകാരിൽ ഒരാളായ എം.ടി.യെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ച ആദ്യകാലകഥകള്‍. ജീവിതം നല്കിയ ഉഷ്ണം കുടിച്ച് അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍, അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന കഥകള്‍.

Swargam Thurakkunna Samayam
എം.ടി.വാസുദേവൻ നായരുടെ പ്രശസ്തമായ ആറു കഥകളാണ് ഈ സമാഹാരത്തിൽ - വില്പന, അഭയം വീണ്ടും, എവിടേക്കോ ഒരു വഴി, ഹോര, സ്വർഗം തുറക്കുന്ന സമയം. സായംസന്ധ്യ പോലെ ചേതോഹരമായ വാങ്മയങ്ങൾ ഉണർത്തുന്ന കഥകൾ.

Uchaveyilum Ilamnilavum
By Rajalakshmi
1960 ജനുവരി 24 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടങ്ങി ഫെബ്രുവരി 28 ലക്കത്തിൽ അപൂർണമായി അവസാനിപ്പിച്ച നോവലിന്റെ പുസ്തകരൂപം. മനസ്സിലേറ്റ മുറിവിന്റെ സുഖം ആത്മീയാനുഭൂതിയോളം ആഴത്തിൽ അനുഭവിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന നോവൽ. വായനക്കാരിൽ ചിലർ അവരവരെത്തന്നെ നോവലിൽ ദർശിച്ചതുകൊണ്ട് ഒരു എഴുത്തുകാരിക്ക് നോവലിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കാൻ പത്രാധിപരോട് അഭ്യർത്ഥിക്കേണ്ടിവന്ന മറ്റൊരനുഭവം ഇതുപോലെ മലയാളത്തിൽ ഉണ്ടായിട്ടില്ല. രാജലക്ഷ്മിയുടെ ഏറ്റവും മികച്ച നോവൽ എന്ന് എൻ വി കൃഷ്ണവാരിയർ അഭിപ്രായപ്പെട്ട രചന.

Pavappettavarude Vesya – Old Edition
അനുപമമായ രചനാശൈലികൊണ്ട് മലയാളികളുടെ സ്മരണയില്‍ ചിരഞ്ജീവിയായി മാറിയ വൈക്കം മുഹമ്മദ് ബഷീറിന്റെ മനോഹരങ്ങളായ പത്ത് കഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് പാവപ്പെട്ടവരുടെ വേശ്യ. നീലവെളിച്ചം, പോലീസുകാരന്റെ മകന്, ഒരു മനുഷ്യന്, പാവപ്പെട്ടവരുടെ വേശ്യ, നിലാവുനിറഞ്ഞ പെരുവഴിയില്‍, ഇടിയന് പണിക്കര്‍, മിസ്റ്റിസ് ജിപിയുടെ സ്വര്ണ്ണപ്പല്ലുകള്, പെണ്‍മീശ, ഹുന്ത്രാപ്പിബുസ്സാട്ടോ, വളയിട്ട കൈ എന്നീ കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

TITTU JOSE (verified owner) –
ഒറ്റയിരിപ്പിന് വായിച്ച് പോകുന്ന കഥകൾ.
ചിലത് നൊസ്റ്റാൾജിയയിലേക്ക് കൊണ്ടുപോകുമ്പോൾ മറ്റു ചിലവ ജീവിതത്തിൻ്റെ തിരിച്ചറിവുകൾ നൽകുന്നു.
ലളിതമായ എഴുത്തും ഭാവനയുടെ അലങ്കാരങ്ങളും കഥകളെ മനോഹരമാക്കുന്നു.
Benzy (verified owner) –
ലളിതവും സുന്ദരവുമായ ആഖ്യാന രീതി. പക്ഷിമൃഗാദികളോടും മനുഷ്യരോടും ഉള്ള കരുണയും കരുതലും തലോടുന്ന 11 കുഞ്ഞു കഥകൾ ഒറ്റയിരിപ്പിൽ വായിച്ചു പോകുമ്പോൾ തന്നെ ചിന്തിക്കാൻ ഏറെ വക നൽകുന്നവ, അവയിൽ ഓരോന്നിലും ഒളിഞ്ഞും തെളിഞ്ഞും നിലകൊള്ളുന്നു. പ്രകൃതിയെ സ്നേഹിച്ചു രചിക്കപ്പെട്ട ഈ കഥകൾ മനോഹരമായിരിക്കുന്നു.
Sayanthika Manu –
From its very first page, the book immerses readers in a world that resembles ours. The simplicity and use of descriptive language are beautifully crafted. I believe this book is not just a work of imagination, but a reflection of our lives. As we read on, we experience a range of emotions, including happiness, sadness, and primarily, nostalgia. This book is truly a piece of art and is perfect for both young readers and adults. I wish Nehal all the best and look forward to exploring more of her stories in the future.