Add to Wishlist
-10%
Sandrasangeethathinte Nirabhedangal
Publisher: Fabian Books
₹630.00 Original price was: ₹630.00.₹569.00Current price is: ₹569.00.
A journey through the music and life of music maestro Ilaiyaraaja. ‘Sandrasangeethathinte Nirabhedangal’ by Nikhil Venugopal is a great contribution to the history of Indian cinema and film music.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഇന്ത്യൻ സംഗീതത്തിന്റെ ധ്യാനപ്പെരുമയാണ് ഇളയരാജ. അകക്കാടുകളിലെവിടെയോ ചൂളം കുത്തുന്ന കാറ്റ് മനസ്സു പങ്കു വയ്ക്കുന്നതുപോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടം പിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരം വയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവും പോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നു വീഴുന്ന സംഗീതത്തിന്റെ നൂലിഴകൾക്കും പകരം വയ്ക്കാൻ ഒന്നുമില്ല. പല കാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള യാത്രയാണ് ‘സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങൾ’.
Be the first to review “Sandrasangeethathinte Nirabhedangal” Cancel reply
Book information
ISBN 13
9788197124327
Language
Malayalam
Number of pages
420
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
-26%
Manveena: Rafeeq Ahammadinte Pattupusthakam- Old Edition
മൺവീണ: പ്രശസ്ത കവി റഫീഖ് അഹമ്മദിന്റെ ചലച്ചിത്ര ഗാനങ്ങളുടെ സമാഹാരം.

Sundaraganagal Akavum Porulum
മലയാളത്തിലെ എക്കാലത്തെയും മികച്ച ഏതാനും ചലച്ചിത്ര ഗാനങ്ങളെ സൗന്ദര്യാത്മകമായ സമീപിക്കുന്ന എതിരൻ കതിരവന്റെ പന്ത്രണ്ടു ലേഖനങ്ങളുടെ സമാഹാരം. 'തരളകളുടെ ഓർമ മാത്രം' എന്ന ലേഖനം 'നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണാഘോഷം' നടത്തിയ പ്രിയ ഗായിത ശാന്താ പി. നായരെക്കുറിച്ചുള്ള അനുസ്മരണമാണ്.

-11%
Hrudayageethangal
By Ravi Menon
ഹൃദയഗീതങ്ങള്‍
-11%
Hrudayageethangal
By Ravi Menon
ഹൃദയഗീതങ്ങള്‍
Hrudaya Geethika- Old edition
ഹൃദയ ഗീതിക - 40 അസുലഭ ഗാനങ്ങളുടെ അമൃതവര്‍ഷം
ഗാനരചനയില്‍ അധികമൊന്നും വ്യാപരിക്കാത്ത ചിലരുടെ ഏതെങ്കിലും ഒരു പാട്ട് ഒരുപാട് ജനപ്രീതിയില്‍ ഏറെ മുന്നിട്ടു നില്ക്കുന്നുണ്ടാകും അക്കൂട്ടത്തില്‍ ഓരേയൊരു ഗാനം മാത്രമെഴുതി പ്രശസ്തരായവരും കണ്ടെന്നുവരാം. എന്നാല്‍ അത്തരക്കാരെ പരിഗണിക്കാനോ അവരുടെ സൃഷ്ടികള്‍ വേണ്ടവിധത്തില്‍ വിലയിരുത്താനോ അധികമാരും ശ്രദ്ധിക്കാറില്ല. അതുകൊണ്ടു തന്നെ ആ പാട്ടുകൾ ആരെഴുതി എന്നുപോലും പലർക്കും അജ്ഞാതമാണ്. മലയാളികൾക്ക് ഒരിക്കലും വിസ്മരിക്കാനാകാത്ത അത്തരം 40 ചലച്ചിത്രഗാനങ്ങൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഗാനനിരൂപകനായ ടി പി ശാസ്തമംഗലം.

-20%
John Lennon Kathukal
By John Lennon
പ്രണയവും ജീവിതാസക്തിയും സംഗീതവും ഇടകലരുന്ന പുകയിലയുടെ ഗന്ധമുള്ള ജോൺ ലെനൻ കത്തുകൾ. സംഗീതം കൊണ്ട് ജനഹൃദയങ്ങളിൽ കാലാതിവർത്തിയായ ബീറ്റിൽസ് നായകൻ ജോൺലെനൻ ലോകത്തോട് സംസാരിച്ച വാക്കുകളിൽ നിന്ന്.

Mohammed Rafi: Vellithirayile Suvarnanadam
By Sujata Dev
"വലിയ പാട്ടുകാരായ പലരും പാടുമ്പോൾ സ്വരം തെറ്റിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ, റാഫി അബദ്ധങ്ങൾ വരുത്തുന്നത് കണ്ടിട്ടേയില്ല." - നൗഷാദ്
"അദ്ദേഹത്തിന്റെ ലോകം തന്നെ സംഗീതമായിരുന്നു. അദ്ദേഹം പതിവായി സ്റ്റൂഡിയോയിൽ വരുന്നും, റെക്കോഡിങ്ങ് പൂർത്തിയാക്കുന്നു, തിരികെ വീട്ടിലേക്ക് പോകുന്നു." - മന്നാഡേ

Kamra Nakshatra Kanyakal
By M D Manoj
സദാ നാദാത്മകമായ മലയാളിയുടെ സംഗീതജീവിതത്തിലേക്കുള്ള ജാലകം തുറക്കുന്ന പുസ്തകം. പാട്ടിന്റെ ഭാവോജ്ജ്വല നിമിഷങ്ങളിലെ സജീവതയും സമ്മോഹനതയും തിരഞ്ഞു പോകവേ, അവയുടെ ഗംഭീരമായ ഹിമശിഖരങ്ങളിൽ നിലകൊണ്ട കാലാതിവർത്തനങ്ങളെ കാണിച്ചുതരികയാണിവിടെ. ആലാപനത്തിന്റെ വ്യത്യസ്തസ്ഥായികളെ സൗന്ദര്യാഭിരാമമാക്കിയ കെ പി ഉദയഭാനു, പി ജയചന്ദ്രൻ, വാണി ജയറാം, കെ എസ് ചിത്ര, ജി വേണുഗോപാൽ, സുഗമസംഗീതത്തിന്റെ അതിശയസുഭഗതകളെ പ്രയുക്തമാക്കിയ സംഗീതസംവിധായകർ കെ രാഘവൻ, എം ബി ശ്രീനിവാസൻ, ബോംബെ രവി, ജോൺസൺ, കീരവാണി, മോഹൻ സിത്താര, എം ജയചന്ദ്രൻ, പാട്ടിൽ സുസ്വരങ്ങളുടെ സർഗലയതാളങ്ങൾ പങ്കിട്ട പി ഭാസ്കരൻ, ഒ എൻ വി, കാവാലം, ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല... അങ്ങനെ മനസ്സുകളിൽ അനന്തമായ സംഗീതത്തിന്റെ മധുരോദാര ശ്രുതികൾ ഇഴപാകുന്ന പുസ്തകം.

Johnson: Eenangal Pootha Kaalam
'ഏതോ ജന്മകൽപനയിൽ ഈ ഭൂമിയിലേക്ക് വന്ന ഗന്ധർവ'നായിരുന്നു ജോൺസൺ. സംഗീതത്തിന്റെ മുത്തും പവിഴവും നമുക്കു സമ്മാനിച്ച് ആ ഗന്ധർവൻ 'ദേവാങ്കണ'ത്തിലേക്ക് തിരിച്ചു പോയി. ജോൺസനെപ്പോലെ ഇനിയൊരാൾ നമുക്കില്ല. വർഷങ്ങൾ പിന്നിടും തോറും കാലം അത് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ജോൺസനേയും ജോൺസന്റെ ജീവിതത്തേയും നമ്മുടെ ആത്മാവിനോട് ചേർത്തു നിർത്തുന്ന പുസ്തകമാണ് 'ജോൺസൺ: ഈണങ്ങൾ പൂത്ത കാലം'. ദൂരെ നിന്നു മാത്രം കാണുകയും അടുത്തറിയാതെ പോവുകയും ചെയ്യുന്നവർക്ക് തീർച്ചയായും ഇതൊരു വെളിച്ചമാണ്.
- സത്യൻ അന്തിക്കാട്

Reviews
There are no reviews yet.