Add to Wishlist
-18%
Sreemad Bhagavathakatha
By B Saraswathy
Publisher: National Book Stall
₹240.00 Original price was: ₹240.00.₹199.00Current price is: ₹199.00.
Bhagavata Purana is considered to be the purest and greatest of all the puranas. ‘Sreemad Bhagavathakatha’ is the prose form of the epic retold by B Saraswathy.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഭാഗവതത്തിന്റെ ആസ്വാദ്യകരവും അമൃതസ്വരൂപവുമായ ഗദ്യവ്യാഖ്യാനം. സത്യം, ദയ, ശൗചം, സദ്വിചാരം, മനോനിയന്ത്രണം, ഇന്ദ്രിയസംയമം, അഹിംസ, ബ്രഹ്മചര്യം, ത്യാഗം, സ്വാദ്ധ്യായം, ആര്‍ജ്ജവം, സന്തോഷം, സജ്ജനസേവ, എല്ലാ പ്രാണികളിലും പരമാത്മചൈതന്യമുണ്ടെന്നുള്ള വിശ്വാസം, തന്നെത്തന്നെ ഈശ്വരങ്കല്‍ സമര്‍പ്പിക്കുക മുതലായവയെല്ലാം എല്ലാ മനുഷ്യരുടെയും ധര്‍മമാണെന്നും ഇവയെല്ലാം ആചരിക്കപ്പെട്ടാല്‍ ലോകത്തിനു ശാന്തിയും സമാധാനവും ക്ഷേമവുമുണ്ടാകുമെന്നും ഭാഗവതം പഠിപ്പിക്കുന്നു.
Be the first to review “Sreemad Bhagavathakatha” Cancel reply
Book information
Language
Malayalam
Number of pages
301
Size
14 x 21 cm
Format
Paperback
Edition
2014 July
Related products
Paraloka Niyamangal
1980 ഫെബ്രുവരി 22-ന് ഖൊർഷദ് ദമ്പതികൾക്ക് അവരുടെ പുത്രന്മാർ വിസ്പിയേയും റതുവിനേയും ഒരു കാറപകടത്തിൽ നഷ്ടപ്പെട്ടു. ഒരേ സമയം രണ്ടു പുത്രന്മാരെയും നഷ്ടമായ അവർക്ക് ഈശ്വരനിലുള്ള എല്ലാ വിശ്വാസവും പോയി. എന്നാൽ, പരലോകത്തു നിന്നുമുള്ള ഒരു അത്ഭുതകരമായ സന്ദേശം അവർക്ക് പുതിയ പ്രതീക്ഷകൾ നൽകി. അതവരെ അവിശ്വസനീയമായ ഒരു യാത്രയിലേക്ക് നയിച്ചു. ഖൊർഷദ് ഭാവ്നഗ്രിയുടെ പ്രശസ്തമായ The Laws of the Spirit World എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ പരിഭാഷ- പരലോക നിയമങ്ങൾ.

Manthravadavum Mathavum
₹90.00
സ്കോട്ടിഷ് നരവംശശാസ്ത്രജ്ഞനായ സർ ജെയിംസ് ജോർജ് ഫ്രേസർ എഴുതിയ മിത്തോളജിയുടെയും മതത്തിന്റെയും വിശാലമായ താരതമ്യ പഠനമാണ് 'ഗോൾഡൻ ബൗ'. 1890-ൽ രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തെ അടിസ്ഥാനമാക്കി സി ആർ കേരളവർമ്മ രചിച്ചതാണ് 'മന്ത്രവാദവും മതവും'.

-16%
Bible Kathakal
By Rosy Thampi
ബൈബിളിൽ നിന്നുള്ള 26 കഥകൾ. റോസി തമ്പിയുടെ ആഖ്യാനം. ഫാ റോയ് എം തോട്ടം വരച്ച വർണചിത്രങ്ങൾ സഹിതം.

Itivuthakapali
₹90.00
ശ്രീബുദ്ധന്റെ 112 ലഘുപ്രഭാഷണങ്ങളടങ്ങിയ ഗ്രന്ഥമാണ് ഇതിവുത്തകപാലി. ( ഇങ്ങനെ പറഞ്ഞു.) എല്ലാ ജീവിതവും, തുടക്കവും ഒടുക്കവുമില്ലാത്ത ഒരു മഹാപ്രവർത്തനമായി, ഇടതടവില്ലാത്ത ഒരൊഴുക്കായി ശ്രീബുദ്ധൻ കണ്ടു. എല്ലാം ഒന്നോടൊന്നു ബന്ധപ്പെട്ടത്. അതിൽ ഒന്നിനും പ്രത്യേകിച്ചൊരു നിലനിൽപ്പില്ല. ഈ ഉൾക്കാഴ്ച അദ്ദേഹത്തെ സകല കെട്ടുപാടുകളിൽ നിന്നും വിടുവിച്ചു.

Swargavathil Pakshi
₹230.00
തടാകത്തിൽ തെളിഞ്ഞ താരകം പോലെ അവിടുത്തെ ഉള്ളിൽ പ്രകാശിച്ച നിത്യനൂതനമായ ഒരു പ്രാർത്ഥനയുടെ മേൽ ചില വീണ്ടുവിചാരങ്ങൾ. 'സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാർത്ഥനയേക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരം.

Adhyatma Ramayanam
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, എ ഡി ഹരിശർമയുടെ പഠനവും അടിക്കുറിപ്പുകളും സഹിതം. ശ്രീമദ് അദ്ധ്യാത്മരാമായണ മാഹാത്മ്യവും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്.

-20%
99 Ganesha Chinthanangal
ഇന്തയുടെ പ്രിയങ്കരനായ ആനത്തലയുള്ള ദേവന്റെ കഥകൾ, ചിഹ്നങ്ങൾ, ചടങ്ങുകൾ എന്നിവയാണ് '99 ഗണേശ ചിന്തനങ്ങൾ'. 99 ധ്യാനങ്ങളെ ഒന്നിച്ചു കോർത്തിണക്കിയിരിക്കുന്നത്, തടസ്സങ്ങളെല്ലാം അകറ്റി, ഐശ്വര്യവും സമാധാനവും കൊണ്ടുവരുന്ന ദേവനെ കൂടുതൽ മനസ്സിലാക്കുവാനാണ്. ഗണപതി, ഗജാനൻ, വിനായകൻ, പിള്ളയാർ എന്നിങ്ങനെ വ്യത്യസ്തമായ നാമങ്ങളോടു കൂടിയ അദ്ദേഹം ജീവിതമെന്ന കളിയിൽ നമ്മളെയെല്ലാവരെയും തുണയ്ക്കും.

Reviews
There are no reviews yet.