Add to Wishlist
-18%
Sreemad Bhagavathakatha
By B Saraswathy
Publisher: National Book Stall
₹240.00 Original price was: ₹240.00.₹199.00Current price is: ₹199.00.
Bhagavata Purana is considered to be the purest and greatest of all the puranas. ‘Sreemad Bhagavathakatha’ is the prose form of the epic retold by B Saraswathy.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഭാഗവതത്തിന്റെ ആസ്വാദ്യകരവും അമൃതസ്വരൂപവുമായ ഗദ്യവ്യാഖ്യാനം. സത്യം, ദയ, ശൗചം, സദ്വിചാരം, മനോനിയന്ത്രണം, ഇന്ദ്രിയസംയമം, അഹിംസ, ബ്രഹ്മചര്യം, ത്യാഗം, സ്വാദ്ധ്യായം, ആര്‍ജ്ജവം, സന്തോഷം, സജ്ജനസേവ, എല്ലാ പ്രാണികളിലും പരമാത്മചൈതന്യമുണ്ടെന്നുള്ള വിശ്വാസം, തന്നെത്തന്നെ ഈശ്വരങ്കല്‍ സമര്‍പ്പിക്കുക മുതലായവയെല്ലാം എല്ലാ മനുഷ്യരുടെയും ധര്‍മമാണെന്നും ഇവയെല്ലാം ആചരിക്കപ്പെട്ടാല്‍ ലോകത്തിനു ശാന്തിയും സമാധാനവും ക്ഷേമവുമുണ്ടാകുമെന്നും ഭാഗവതം പഠിപ്പിക്കുന്നു.
Be the first to review “Sreemad Bhagavathakatha” Cancel reply
Book information
Language
Malayalam
Number of pages
301
Size
14 x 21 cm
Format
Paperback
Edition
2014 July
Related products
-16%
Adhyatma Ramayanam
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, എ ഡി ഹരിശർമയുടെ പഠനവും അടിക്കുറിപ്പുകളും സഹിതം. ശ്രീമദ് അദ്ധ്യാത്മരാമായണ മാഹാത്മ്യവും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്.

Biblente Katha
മനുഷ്യഭാവനയുടെ മഹാസാഗരമാണ് ബൈബിൾ. കുട്ടികൾക്കായി ബൈബിൾ കഥ പുനരാവിഷ്കരിക്കുകയാണ് മഹാനായ ചരിത്രകാരൻ ഹെന്റിക് വില്യം വാൻ ലൂൺ 'ബൈബിളിന്റെ കഥ' എന്ന ഈകൃതിയിൽ.ബൈബിളിന്റെ കഥയും ചരിത്രപശ്ചാത്തലവും വിശ്വാസപരിസരവും ഈ കൃതിയിൽ പുനരാവിഷ്കരിക്കപ്പെടുന്നു. വാൻ ലൂൺ തന്നെ വരച്ചിട്ടുള്ള ചിത്രങ്ങൾ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ബൈബിൾ എന്ന വിശ്വോത്തര കൃതിയുടെ അന്തസ്സാരം ഗ്രഹിക്കാൻ ഇതിലും മികച്ചൊരു പുസ്തകമില്ല.
Malayalam Title: ബൈബിളിന്റെ കഥ

-20%
Bible Parayathirunnathu
സകല കപടമതവിശ്വാസങ്ങളും മതസ്ഥാപനങ്ങളും വലുതായ അപചയങ്ങൾക്കും ചിന്താവിപ്ലവങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യസ്നേഹാവബോധപരമായ ഈ കാലഘട്ടത്തിൽ മതത്തിനതീതമായി മനുഷ്യനെയും പ്രകൃതിയെയും ജീവജാലങ്ങളെയും ദിവ്യസ്നേഹത്തിന്റെ ജ്ഞാനമാർഗ്ഗത്തിലേക്ക് നയിക്കുന്ന വിശുദ്ധഗ്രന്ഥം.

Islamika Feminism
സ്ത്രീയുടെ അവകാശങ്ങളും കടമകളും പുരുഷനോടപ്പം തുല്യമായി നിർവഹിക്കപ്പെടേണ്ടതാണ് എന്നു പറയുകയും മാതൃകാപരവും ബുദ്ധിപരവുമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്യുന്ന ഈ കൃതി. സ്ത്രീയുടെ അവകാശങ്ങൾ ഓരോന്നായി ഉയർത്തിപിടിക്കുകയാണ് അസ്ഗർ അലി എൻജിനീയർ ഈ പുസ്തകത്തിൽ.

Ishal Ramayanam
"ശ്രീ ഒ എം കരുവാരക്കുണ്ട് ചെയ്തിട്ടുള്ളത് വിലപ്പെട്ട സേവനമാണ്. രാമായണകഥ മുഴുവൻ മാപ്പിളപ്പാട്ടാക്കി അവതരിപ്പിക്കുക എന്നത് നിസ്സാരകാര്യമല്ല. രാമായണം ലോകം മുഴുവൻ വിവിധ കലാരൂപങ്ങളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മാപ്പിളപ്പാട്ടിന്റെ രൂപത്തിലുള്ള രാമായണം ഒരു നവ്യാനുഭവം തന്നെ. കർക്കിടകമാസം രാമായണമാസമായി കൊണ്ടാടുന്നവരാണ് മലയാളികൾ. മാപ്പിളപ്പാട്ടിന്റെ രൂപത്തിലും കേരളം രാമായണം ആസ്വദിക്കട്ടെ.

Bible Kathakal
By Rosy Thampi
ബൈബിളിൽ നിന്നുള്ള 26 കഥകൾ. റോസി തമ്പിയുടെ ആഖ്യാനം. ഫാ റോയ് എം തോട്ടം വരച്ച വർണചിത്രങ്ങൾ സഹിതം.

Dharmapadakathakal
ജാതിമതഭേദങ്ങൾ മറന്ന് ശ്രദ്ധാപൂർവം പഠിച്ച് ദൈനംദിന വ്യവഹാരങ്ങൾക്ക് പ്രമാണമായി ഉപയോഗിക്കേണ്ട മഹാഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ബുദ്ധസാഹിത്യത്തിലെ ധർമപദം. ഒരു പ്രത്യേക മതത്തിന്റേത് എന്ന് പറയുന്നതിനേക്കാൾ ഇത് ഒരു ഭാരതീയഗ്രന്ഥം എന്ന് പറയുന്നതാവും കൂടുതൽ ശരി. എന്തെന്നാൽ, ഇതിന്റെ ഉള്ളടക്കം അന്ന് നിലവിലുണ്ടായിരുന്ന ഉത്കൃഷ്ടഭാരതീയചിന്തകളുടെയും സദാചാരസങ്ക ല്പങ്ങളുടെയും ലളിതമായ പ്രതിപാദനമാണല്ലോ.

Reviews
There are no reviews yet.